24.9 C
Irinjālakuda
Tuesday, November 19, 2024

Daily Archives: July 17, 2020

കാർഷിക മേഖലയ്ക്ക് തണലായി കൃഷിക്കാർക്ക് തുണയായി നടവരമ്പ് സീഡ് ഫാം

നടവരമ്പ്: തൃശൂർ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷനിൽ നടവരമ്പ് സീഡ് ഫാമിൽ 2019-20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 17.5 ലക്ഷം രൂപ ചിലവു ചെയ്ത് കുളം നവീകരണം, ചുറ്റുമതിൽ നിർമ്മാണം, ഗേറ്റ് നിർമ്മാണം, ടൈൽ...

നിർധന കുടുംബത്തിന് കൈത്താങ്ങായി സി പി ഐ എം കാട്ടൂർ ലോക്കൽ കമ്മിറ്റിയും കെ എസ് ഇ ബി...

കാട്ടൂർ:ഡി വൈ എഫ് ഐ ടി വി ചലഞ്ചിന്റെ ഭാഗമായി പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ റേഷൻ കാർഡ് പോലും ഇല്ലാതിരുന്ന നിർദ്ധന കുടുംബത്തിന് കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷനും...

കാട്ടൂരിൽ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട സംഘം അറസ്റ്റിൽ

കാട്ടൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ തട്ടി കൊണ്ട് പോയി പണം ആവശ്യപ്പെട്ട് ഗുണ്ടാ സംഘം അറസ്റ്റിൽ..ചെമ്മണ്ട സ്വദേശി പാളയംകോട്ടുകാരൻ ഷറഫുദ്ദിൻ (19) എന്ന യുവാവിനെ താണിശ്ശേരിയിൽ ...

ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ്; 32 പേർക്ക് രോഗമുക്തി

തൃശൂർ:ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 17) 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 32 പേർ രോഗമുക്തരായി. 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജൂലൈ 15 ന് തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മരണമടഞ്ഞ...

ഇരിങ്ങാലക്കുടയെ ആശങ്കയിലാഴ്ത്തി കൂടുതൽ കണ്ടൈൻമെൻറ് സോണുകൾ

ഇരിങ്ങാലക്കുട :മുരിയാട് പഞ്ചായത്തിലെ പത്താം വാർഡ് , ഇരിങ്ങാലക്കുട നഗരസഭയിലെ 16(ജനറൽ ആശുപത്രി ), 19(മാർക്കറ്റ് ), 22(മുനിസിപ്പൽ ഓഫീസ് ), 24(ബസ് സ്റ്റാൻഡ് ) ,26(ഉണ്ണായി വാര്യർ ), 28...

സംസ്ഥാനത്ത് ഇന്ന് (ജൂലൈ 17) 791 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 246 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും,...

സോളാർ എനർജിയുടെ പ്രസക്തി കോവിടാനന്തര കാലത്ത് വർധിക്കും – അജിത് ഗോപി

ഇരിങ്ങാലക്കുട : സോളാർ എനെർജിയുടെ പ്രാധാന്യത്തെ കുറിച്ചും വീടുകളിൽ എങ്ങനെ കുറഞ്ഞ ചിലവിൽ സോളാർ പാനലുകൾ സ്ഥാപിക്കാം എന്നും കോവിടാനന്തര കാലത്ത് ഊർജ സംരക്ഷണത്തിന്റെ പ്രസക്തി എത്രത്തോളം ആണെന്നും അനെർട്ട് ഡിപ്പാർട്മെന്റ്...

കോവിഡ് മൃതദേഹം സംസ്കരിക്കേണ്ട വിധം വ്യക്തമാക്കി ആരോഗ്യ വിഭാഗം മാർഗ്ഗരേഖ ഇറക്കണം

ഇരിങ്ങാലക്കുട :വ്യക്തതയില്ലായ്മ മൂലമാണ് ജനങ്ങൾക്കിടയിൽ കോവിഡ് മൃതദേഹം സംസ്കരിക്കുന്നതിൽ എതിർപ്പും ആശയകുഴപ്പങ്ങളും ഉണ്ടാകുന്നതെന്ന് ലോക്താന്ത്രിക് യുവജനതാദൾ ജില്ലാ പ്രസിഡൻ്റ് വാക്സറിൻ പെരെപ്പാടൻ അഭിപ്രായപ്പെട്ടു .ഒരു മൃതദേഹവും ഒരു തരത്തിലും അനാദരവ് നേരിടുന്ന...

ബ്ലോക്ക് പഞ്ചായത്തിലെ എല്ലാ അംഗീകൃത വായനശാലകളിലും ടെലിവിഷൻ വിതരണം ചെയ്തു

വെള്ളാങ്കല്ലൂർ:ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ അംഗീകൃത വായനശാലകളിലും ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നത്തിന്റെ ഭാഗമായി കെ എസ്എഫ് ഇ യും , ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ടെലിവിഷൻ വിതരണം ചെയ്തു .ബ്ലോക്ക് പഞ്ചായത്തിലെ...

കാറളം പഞ്ചായത്തിൽ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം

കാറളം :കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാറളം നിവാസികളുടെ സൗകര്യാര്‍ത്ഥം karalamgp@gmail.com എന്ന ഇ-മെയില്‍ അഡ്രസ്സിലേക്ക് കാറളം പഞ്ചായത്തിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകളില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായി രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ tax.lsgkerala.gov.in എന്ന...

ഇരിങ്ങാലക്കുട കോക്കനട്ട് നഴ്‌സറി നവീകരിച്ചു

ഇരിങ്ങാലക്കുട:തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വികേന്ദ്രീകൃതാസൂത്രണ പ്രകാരം കൈമാറിക്കിട്ടിയ ഇരിങ്ങാലക്കുടയിലെ കോക്കനട്ട് നഴ്‌സറിയിൽ 38 ലക്ഷം രൂപ ചിലവഴിച്ച് നടത്തിയ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തൃശ്ശൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി തോമസ്...

എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് രണ്ട് യുവതികളുടെ വിവാഹം ഏറ്റെടുക്കുന്നു

എടതിരിഞ്ഞി :സർവീസ് സഹകരണ ബാങ്ക് രണ്ട് യുവതികളുടെ വിവാഹം ഏറ്റെടുക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ജനജീവിതം പ്രതിസന്ധിയിൽ അകപ്പെട്ട വർത്തമാന കാലത്ത് നന്മ നിറഞ്ഞ പ്രവർത്തനങ്ങളുമായി എടതിരിഞ്ഞി സർവീസ് സഹകരണ ബാങ്ക് മാതൃക...

SNBSSLPS പുല്ലൂരിന്റെ അഭിമാനതാരങ്ങൾ

പുല്ലൂർ :ഈ വർഷത്തെ LSS പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച SNBSSLPS പുല്ലൂരിന്റെ അഭിമാനതാരങ്ങൾ. പഠനത്തിൽ മാത്രമല്ല കലാ മത്സരങ്ങളിലും, പ്രവൃത്തി പരിചയ മേളകളിലും, പ്രസംഗം, ഗണിതം പൊതുവിജ്ഞാനം, സ്വാതന്ത്ര്യ സമരംക്വിസ്...

ജ്യോതിസ് കോളേജിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു

ഇരിങ്ങാലക്കുട:ജ്യോതിസ് കോളേജിലെ  രണ്ടാം വർഷ , മൂന്നാം വർഷ  ബിരുദ വിദ്യാർത്ഥികൾക്കും രണ്ടാം വർഷ പി ജി വിദ്യാർത്ഥികൾക്കും ഐ ടി വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. ഗൂഗിൾ മീറ്റ് ,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe