32.9 C
Irinjālakuda
Tuesday, December 17, 2024

Daily Archives: July 12, 2020

വിഷൻ ഇരിങ്ങാലക്കുട ഒൻപതാമത് ഓൺലൈൻ ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട :കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന വിഷൻ ഇരിങ്ങാലക്കുടയുടെ ഒൻപതാമത് ഞാറ്റുവേല മഹോത്സവം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ ഉദ്‌ഘാടനം ചെയ്തു.ചടങ്ങിൽ വിഷൻ ഇരിങ്ങാലക്കുട ചെയർമാൻ ജോസ് ജെ .ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു...

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് കോവീഡ് സ്ഥിരികരിച്ചത് 19 പേര്‍ക്ക്

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് കോവീഡ് സ്ഥിരികരിച്ചത് 19 പേര്‍ക്ക് ഇരിങ്ങാലക്കുടയില്‍ 4 പേര്‍ക്കും വേളൂക്കരയില്‍ 1 സ്വദേശിയ്ക്കും സ്ഥിരികരണം 1)4.7.20 ന് ഖത്തറില്‍ നിന്ന് വന്ന വേലൂര്‍ സ്വദേശി(52 വയസ്സ്, പുരുഷന്‍ 2)26.6.20 ന്...

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ,...

ഇരിങ്ങാലക്കുടയിലെ സ്വകാര്യ കാലിത്തീറ്റ കമ്പനിയായ കെ എസ് ഇ ലിമിറ്റഡിൽ നാലു പേർക്ക് കൂടി കോവിഡ്...

ഇരിങ്ങാലക്കുട: സ്വകാര്യ കാലിത്തീറ്റ കമ്പനിയായ കെ എസ് ഇ ലിമിറ്റഡിൽ നാലു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യവിഭാഗം കമ്പനി അടച്ചുപൂട്ടാൻ...

ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് കോൺഗ്രസ്സ് മാസ്ക് വിതരണം നടത്തി

ഇരിങ്ങാലക്കുട :കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം 13-ാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ വീടുകളിലേക്കും മാസ്ക് വിതരണം നടത്തി. മണ്ഡലം പ്രസിഡണ്ട്...

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ആരംഭിച്ചു

പുല്ലൂർ :കേരളത്തിൻറെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച 'സുഭിക്ഷ കേരളം' പദ്ധതിയുടെ ഭാഗമായി സി.പി.ഐ.എം പുല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലനട കോളനി പരിസരത്ത് ഒരേക്കർ ഭൂമിയിൽ പച്ചക്കറി...

ഹരിതം കർമ്മപദ്ധതിയിലേക്ക് വിത്തുകൾ വിതരണം ചെയ്തു

കല്ലേറ്റുംക്കര:കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമയ് എല്ലാ കുടുംബങ്ങളും ഇ വർഷം കൃഷി ചെയ്യുന്ന ഹരിതം കർമ്മപദ്ധതിയിലേക്ക് പച്ചക്കറി വിത്തുകൾ യൂണിയൻ കമ്മിറ്റികൾക്ക് കൈമാറി. കല്ലേറ്റുംക്കര...

അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് കാൻറ്റീൻ സർവീസ് സഹകരണ സംഘം മുകുന്ദപുരം താലൂക്കിലെ അർഹരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബഹുമാനപ്പെട്ട തൃശൂർ എം പി ടി എൻ പ്രതാപൻ അർഹരായവരെ...

പന്ത്രണ്ടാം വാർഡിനെ അണുവിമുക്തമാക്കി ബി ജെ പി പ്രവർത്തകർ

ഇരിങ്ങാലക്കുട :കോവിഡ്19 ന്റെ സാമൂഹ്യ വ്യാപന സാഹചര്യം കണക്കിലെടുത്ത് സർക്കാർ കൂടുതൽ നിയന്ത്രണങ്ങളും സുരക്ഷകളും വേണം എന്ന് ആവശ്യപെടുന്നതിന്റെ ഭാഗമായി പന്ത്രണ്ടാം വാർഡിൽ ആളുകൾ കൂടുതലായി സമ്പർക്കം നടത്തുന്ന ഗ്രാമീണ ,...

ഗംഗക്ക് വെളിച്ചമായി ഡി.വൈ.എഫ്.ഐ

നടവരമ്പ് :ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനി ഗംഗക്ക് വൈദ്യുതീകരിച്ചിട്ടില്ലാത്ത ഭവനം വൈദ്യുതീകരിച്ച് നൽകി ഡി.വൈ.എഫ്.ഐ വെളൂക്കര വെസ്റ്റ് മേഖലാ കമ്മിറ്റി.കല്ലംകുന്ന് എസ്.ടി കോളനിയിലെ വൈദ്യുതീകരിക്കാത്ത വീട്ടിൽ വൈദ്യുതിയില്ലാതെ ഓൺലൈൻ...

ബ്ലോക്ക് പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് വിജ്ഞാന വാടി പണിതീർത്തു

ഇരിങ്ങാലക്കുട: ബ്ലോക്ക് പട്ടികജാതി വികസനഫണ്ട് ഉപയോഗിച്ച് ആനന്ദപുരം സാംബവ കോളനിയിൽ പണിതീർത്ത വിജ്ഞാന വാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് വി.എ. മനോജ് കുമാർ നിർവ്വഹിച്ചു ജില്ലാ പഞ്ചായത്ത് അംഗം ടി ജി....
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe