32.9 C
Irinjālakuda
Tuesday, December 17, 2024

Daily Archives: July 6, 2020

അന്തർ ജില്ലാ മോഷ്ടാവ് അറസ്റ്റിൽ അറസ്റ്റിലായത് ചുഴലി അഭി

മാള :കേരളത്തിലെ ഇരുപതോളം പോലീസ് സ്റ്റേഷനുകളിൽ കളവു കേസിൽ പ്രതിയായ മോഷ്ടാവ് അറസ്റ്റിൽ.കൊട്ടാരക്കര ഏഴുകോൺ സ്വദേശി അഭി വിഹാറിൽ അഭി രാജിനെയാണ് (27 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ആർ. വിശ്വനാഥിന്റെ പ്രത്യേക...

പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലേർട്ട്;ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം

പെരിങ്ങൽക്കുത്ത് ഡാമിൽ റെഡ് അലേർട്ട്;ചാലക്കുടി പുഴയോരത്ത് ജാഗ്രതാ നിർദേശം.ശക്തമായ മഴയെ തുടർന്നുള്ള നീരൊഴുക്ക് മൂലം പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 419 മീറ്ററായി ഉയർന്ന സാഹചര്യത്തിൽ തൃശൂർ ജില്ലാ കളക്ടർ റെഡ് അലേർട്ട് പുറപ്പെടുവിച്ചു....

ഉദ്ഘാടന വേളയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി നെക്സ്റ്റ് മൊബൈൽസ് ആന്റ് കംപ്യൂട്ടേഴ്സ്

ഇരിങ്ങാലക്കുട :കോവിഡ് 19 സാഹചര്യത്തിൽ തങ്ങളുടെ പുതിയ സംരംഭം ആരംഭിച്ച നെക്സ്റ്റ് മൊബൈൽസ് & കംപ്യൂട്ടേഴ്സ് ജീവകാരുണ്യ പ്രവർത്തനങ്ങളുമായി മാതൃകയായി.ഇരിങ്ങാലക്കുട മെയിൻ റോഡിൽ SBI ബാങ്കിന് സമീപമാണ് പുതിയ ഷോപ്പ് ഉദ്‌ഘാടനം കഴിഞ്ഞത്...

തൃശ്ശൂരിൽ ജൂലൈ 6 ന് 14 പേർക്ക് കോവിഡ് സ്ഥിരികരിച്ചു

തൃശ്ശൂരിൽ ജൂലൈ 6 ന് 14 പേർക്ക് കോവിഡ് സ്ഥിരികരിച്ചു.18.06.2020 ന് ഖത്തറിൽ നിന്ന് വന്ന പൂമംഗലം സ്വദേശി(35 വയസ്സ്, പുരുഷൻ),17.06.2020 ന് ദുബായിൽ നിന്ന് വന്ന പുതുക്കാട് സ്വദേശി(29 വയസ്സ്, പുരുഷൻ),26.06.2020...

സംസ്ഥാനത്ത് ഇന്ന്(ജൂലൈ O6) 193 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ജൂലൈ O6) 193 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 167. പേർക്ക് പരിശോധനാഫലം നെഗറ്റീവായി രോഗം ബാധിച്ചവരിൽ 92 പേർ വിദേശത്തു നിന്നു വന്നവരാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്നും 65...

എം. എൽ. എ യുടെ വികസന പ്രവർത്തികൾക്ക് ഭരണാനുമതി ലഭിച്ചു

ഇരിങ്ങാലക്കുട:നിയോജക മണ്ഡലത്തിൽ പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 1, 37, 90, 000 (ഒരു കോടി മുപ്പത്തിയേഴ് ലക്ഷത്തി തൊണ്ണൂറായിരം...

അശരണര്‍ക്ക് കൈതാങ്ങായ് ഡയമണ്ട്സ് ലയണ്‍സ് ക്ലബ്ബ്

ഇരിങ്ങാലക്കുട : ഡയമണ്ട്സ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡയാലിസിസ് പദ്ധതിയിലൂടെ ചികിത്സാസഹായം വിതരണംചെയ്തു. നിര്‍ധന വിദ്യാര്‍ഥികളുടെ പഠനസൗകര്യത്തിനായി മൊബൈല്‍ ഫോണുകളും നല്‍കി. ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ ആരംഭിച്ച നെക്സ്റ്റ്...

സാണ്ടർ നിശബ്ദതയെ കീറി മുറിച്ച സോഷ്യലിസ്റ്റ് നേതാവ്: യൂജിൻ മോറേലി

ഇരിങ്ങാലക്കുട:ഫാസിസത്തിൻ്റെയും നാസിസത്തിൻ്റെയും മിത്രമായ നിശബ്ദതയെ കീറി മുറിച്ച അതുല്യപ്രതിഭയായ സോഷ്യലിസ്റ്റ് നേതാവായിരുന്നു സാണ്ടർ കെ.തോമസ് എന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ടും കാലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവുമായ യൂജിൻ മോറേലി പറഞ്ഞു.സാണ്ടർ അനുസ്മരണ സമിതി ഇരിങ്ങാലക്കുടയിൽ...

വാര്യർ സമാജം ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : സമസ്തകേരള വാര്യർ സമാജം യൂണിറ്റ് ഭാരവാഹികൾ - എ.എസ് .സതീശൻ (പ്രസിഡൻറ്) സതീശൻ. പി. വാരിയർ ( വൈസ് പ്രസിഡണ്ട് ) വി. വി. ഗിരീശൻ(സെക്രട്ടറി) ടി. വി. രാജൻ...

ഷഷ്ഠി പൂർത്തി ആശംസകൾ

ഇരിങ്ങാലക്കുട :കിഴക്കേ വളപ്പിൽ കുടുംബാംഗവും , ഇപ്പോൾ ഹൈദരാബാദിൽ ICFAI സർവകലാശാലയിൽ ഉദ്യോഗസ്ഥൻ , സാഹിത്യ കാരൻ കെ.വി. രാമനാഥൻ മാഷുടെ മരുമകൻ, മുൻ ഐ എസ് ആർ ഓ ചെയർമാൻ ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe