Monthly Archives: July 2020
ജില്ലയിൽ ഇന്ന് (JULY 31) 60 പേർക്ക് കോവിഡ് 48 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെ
ജില്ലയിൽ ഇന്ന് (JULY 31) 60 പേർക്ക് കോവിഡ് 48 പേര്‍ക്ക് രോഗം സമ്പര്‍ക്കത്തിലൂടെചാലക്കുടി ക്ലസ്റ്റർ - ചാലക്കുടി സ്വദേശി - 55 വയസ്സ് പുരുഷൻ. 2. ...
സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 1310 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു ഇന്നലത്തെ 425 പേരുടേയും ഇന്നത്തെ 885 പേരുടേയും പരിശോധനാഫലം ചേര്‍ന്നുള്ളതാണിത്. (ഇന്നലെ ചില സാങ്കേതിക കാരണങ്ങളാല്‍ ഉച്ചവരെയുള്ള ഫലം മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞിരുന്നുള്ളൂ)...
ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് ആവശ്യപെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്
ഇരിങ്ങാലക്കുട :നഗരസഭ പ്രദേശത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി.തുടർച്ചയായി ലോക്ക് ഡൗണും പിന്നീട് ട്രിപ്പിൾ ലോക്ക് ഡൗണും പ്രഖ്യാപിച്ചത് മൂലം നഗരസഭാ...
കല്ലട വിദ്യാധരൻ ഭാര്യ ശ്രീവിദ്യ 52 വയസ്സ് മരണമടഞ്ഞു
താണിശ്ശേരി കല്ലട വിദ്യാധരൻ ഭാര്യ ശ്രീവിദ്യ 52 വയസ്സ് ഹൃദ്രോഗം മൂലം തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് മരണമടഞ്ഞു. ശവസംസ്കാരം വീട്ടുവളപ്പിൽ വച്ച് നടന്നു. മക്കൾ :നവീൻ,നിവ്യ മരുമകൻ: അനൂപ്
തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 30 ) 83 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി - 17 വയസ്സ് ആൺകുട്ടി.റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി - 12 വയസ്സ് പെൺകുട്ടി.റിയാദിൽ നിന്ന് വന്ന അരിമ്പൂർ സ്വദേശി - 10 വയസ്സ്...
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 30 ) 506 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 30 ) 506 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 794 പേർ രോഗ മുക്തി നേടി.2 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന്...
കൂടൽ മാണിക്യ ക്ഷേത്ര ഭൂമി ഉടൻ ദേവസ്വത്തിന് കൈമാറണം – ഹിന്ദു ഐക്യ വേദി
ഇരിങ്ങാലക്കുട:കൂടൽ മാണിക്യ ക്ഷേത്ര ഭൂമി ഉടൻ ദേവസ്വത്തിന് കൈമാറണം - ഹിന്ദു ഐക്യ വേദി. ഇരിങ്ങാലക്കുട കൂടൽ മാണിക്യം ദേവസ്വം ഭൂമിയിൽ പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്ന ജയിലും, സർക്കിൾ ഓഫിസും സിവിൽ സ്റ്റേഷനിലേക്ക്...
ഇരിങ്ങാലക്കുടയിൽ പുതിയ സ്പെഷ്യൽ സബ്ജയിൽ യാഥാർഥ്യമായി
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ്ബ് ജയിൽ കെട്ടിടത്തിന്റെ ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. . കൃഷി വകുപ്പ് മന്ത്രി വി. എസ്. സുനിൽകുമാർ...
നഗരസഭയിലെ 139 പേരുടെ കോവിഡ് ഫലം നെഗറ്റീവ്
ഇരിങ്ങാലക്കുട: നഗരസഭ ടൗൺഹാളിൽ കൗൺസിലർമാർക്കും , പൊതുപ്രവർത്തകർക്കും വളണ്ടിയർ മാർക്കുമായി നടത്തിയ കോവിഡ് -19 , ആന്റിജൻ പരിശോധനയിൽ പങ്കെടുത്ത 139 പേരുടെയും ഫലം നെഗറ്റീവായെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
ഹീരാ മഞ്ജരിയിൽ രാധാമണിയമ്മ അന്തരിച്ചു
ഇരിങ്ങാലക്കുട: തെക്കെ നട റോഡിൽ ഹീരാമഞ്ജരിയിൽ ഭാർഗ്ഗവൻ പിള്ളയുടെ ഭാര്യ രാധാമണിയമ്മ (റിട്ട അധ്യാപിക, 82) അന്തരിച്ചു. ഉമാ മഞ്ജുള , ഹീരാ നന്ദകിഷോർ, ജയ മഞ്ജുഷ എന്നിവർ...
പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സർഗ്ഗോത്സവം സംഘടിപ്പിക്കുന്നു
ഇരിങ്ങാലക്കുട :പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് ആഗസ്റ്റ് 1, 2 തിയ്യതികളിൽ സർഗ്ഗോത്സവം സംഘടിപ്പിക്കുന്നു. ഓൺലൈനായി കലാ സാഹിത്യ ഇനങ്ങളിൽ പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാവുന്നതാണ്. മികച്ചവ പു.ക.സ യുടെ ഫെയ്സ് ബുക്ക് ഗ്രൂപ്പുകളിൽ...
ഇരിങ്ങാലക്കുട സ്റ്റേഷനിലെ 23 പോലീസുകാരുടെ ഫലം നെഗറ്റീവ്
ഇരിങ്ങാലക്കുട :പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണത്തിൽ പോയിരുന്ന 23 പോലീസുകാരുടെ ഫലം നെഗറ്റീവ് .കോവിഡ് സ്ഥിരീകരിച്ച പോലീസുകാരൻ രോഗമുക്തി നേടി .ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സി.ഐ...
തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 29) 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 29) 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
1) സൗദിയിൽ നിന്ന് വന്ന ഒരാൾ (58, പുരുഷൻ ) 2) ഇരിങ്ങാലക്കുട . ക്ലസ്റ്റർ- നടത്തറ സ്വദേശി...
സംസ്ഥാനത്ത് ഇന്ന്(ജൂലൈ 29) 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ജൂലൈ 29) 903 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 213 പേര്‍ക്കാണ് രോഗബാധ. മലപ്പുറം ജില്ലയില്‍ 87 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 84 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 83 പേര്‍ക്കും,...
ആഷിഖ് ചികിത്സാ നിധിയിലേക്ക് 62600 രൂപ സമാഹരിച്ച് നൽകി ചങ്ങാതിക്കൂട്ടം
കാട്ടൂർ :രക്താർബുദം ബാധിച്ച് തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കാട്ടൂർ പൊഞ്ഞനം സ്വദേശി പുതിയവീട്ടിൽ അബ്ദുള്ള മകൻ ആഷിഖ് ചികിത്സാ നിധിയിലേക്ക് ഇല്ലിക്കാട് ചങ്ങാതിക്കൂട്ടം ക്ലബ്ബ് 62,600 രൂപ...
എം.എൽ.എ ഫണ്ടുപയോഗിച്ചു നിർമ്മിച്ച റോഡുകളുടെ ഉദ്‌ഘാടനം നടത്തി
കാട്ടൂർ :എം.എൽ.എ യുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ചു നിർമ്മാണം പൂർത്തിയാക്കിയ കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ റോഡുകളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ കെ.യു. അരുണൻ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും വാർഡ് 4...
സബ്ബ് ജയിൽ ഒഴിയുന്ന സ്ഥലം കൂടൽമാണിക്യം ദേവസ്വത്തിന് ഉടൻ വിട്ടു നൽകണം: ദേവസ്വം
ഇരിങ്ങാലക്കുട :ജൂലൈ 30 ന് ഇരിങ്ങാലക്കുട മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് പുതിയ സബ്ബ് ജെയിൽ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന സാഹചര്യത്തിൽ ഠാണാ ജങ്ഷനിലെ ഒഴിയുന്ന ജയിൽ കെട്ടിടം കൂടൽമാണിക്യം ദേവസ്വത്തിന് വിട്ടുനൽകാൻ...
നഗരസഭ വളണ്ടിയർമാർക്കായി ഫേസ് ഷീൽഡ് നൽകി തവനീഷ്
ഇരിങ്ങാലക്കുട :അതിതീവ്രമേഖലയായി പ്രഖ്യാപിച്ച ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ സന്നദ്ധ പ്രവർത്തനങ്ങൾക്കായി ഓരോ വാർഡിലേക്കും നഗരസഭ തിരഞ്ഞെടുത്ത 3 വീതം വളണ്ടിയർമാർക്ക് നൽകുന്നതിനായിട്ടുള്ള ഫേസ് ഷീൽഡ് ക്രൈസ്റ്റ് കോളേജിൽ പ്രവർത്തിക്കുന്ന സാമൂഹ്യ...
തൃശൂർ ജില്ലയിൽ ഇന്ന് 109 പേർക്ക് കോവിഡ് സ്ഥീരികരിച്ചു
തൃശൂർ ജില്ലയിൽ ഇന്ന് (ജൂലൈ 28) 109 പേർക്ക് കോവിഡ് സ്ഥീരികരിച്ചു
ബി.എസ്.എഫ് ക്ലസ്റ്റർ - 31 വയസ്സ് പുരുഷൻസമ്പർക്കത്തിലൂടെ രോഗം സ്ഥീരികരിച്ച പുത്തൻച്ചിറ സ്വദേശി - 57 വയസ്സ് സ്ത്രീകെ.എൽ....
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 28 ) 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ജൂലൈ 28 ) 1167 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 679 പേർ രോഗ മുക്തി നേടി.4 പേർ കോവിഡ് ബാധിച്ച് മരിച്ചു . ഇന്ന് രോഗം ബാധിച്ചവരിൽ...