25.9 C
Irinjālakuda
Friday, November 22, 2024
Home 2020 June

Monthly Archives: June 2020

മന്ത്രിപുരത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു

പുല്ലൂർ :മന്ത്രിപുരത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു.ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാർ ഇടറോഡിലേക്ക് തിരിയാൻ നിൽക്കുന്ന റിറ്റ്സ് കാറിന്റെ പിറകിൽ നിയന്ത്രണം കിട്ടാതെ ഇടിക്കുകയായിരുന്നു.ആളപായമില്ല .വളവും ഇറക്കവും ഒരുമിച്ച് വരുന്നതിനാലും വാഹനങ്ങൾ ഇടറോഡിലേക്ക് തിരിയുന്നത്...

കാരുണ്യം വിദ്യാഭ്യാസം പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട :ആൾ സ്റ്റാർസ് ഇരിങ്ങാലക്കുട ക്ലബ്ബിന്റെ കൊറോണാ കാലഘട്ടത്തിലെ കരുതലായി "കാരുണ്യം വിദ്യാഭ്യാസം" എന്ന പദ്ധതിയുടെ ഭാഗമായി നിർദ്ധരരായ കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിന് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നു അതിന്റെ ആദ്യ...

ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിലും കാലുകൊണ്ട് പ്രവർത്തിക്കുന്ന സാനിറ്റൈസർ യൂണിറ്റ് സ്ഥാപിച്ചു

ഇരിങ്ങാലക്കുട :കോവിഡിന്റെ പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിലും സോണൽ ഓഫീസിലും എത്തിച്ചേരുന്നവർക്ക് സാനിറ്റൈസർ ലഭ്യമാക്കുന്നതിനായി കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്ന സാനിറ്റൈസർ യൂണിറ്റുകൾ സ്ഥാപിച്ചു.ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് തയ്യാറാക്കി യുണൈറ്റഡ് ഗ്ലാസ് എംബോറിയം...

മഹാത്മാഗാന്ധി ലൈബ്രറിക്ക് ടി വി നൽകി

ഇരിങ്ങാലക്കുട: മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നതിനായി ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ടി.വി നൽകി.ഐ.എസ്.ഡബ്ള്യൂ.സി.എസ് ഡയറക്ടർ സിജു യോഹന്നാൻ അധ്യക്ഷത...

ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ബോധവത്ക്കരണവുമായി മാപ്രാണം നക്ഷത്ര റെസിഡൻസ് അസോസ്സിയേഷൻ

മാപ്രാണം:യുവതി യുവാക്കളിൽ ലഹരി ആസക്തി കൂടി വരുന്ന ഈ സാഹചര്യത്തിൽ യുവത ലഹരിക്കെതിരാണെന്ന സന്ദേശം നൽകി കൊണ്ട് നക്ഷത്ര റെസിഡൻസ് അസോസ്സിയേഷൻ എല്ലാ വീടുകളിലും ലഹരിക്കെതിരെ ദീപം തെളിയിച്ച് പ്രതിജ്ഞ എടുത്തു...

ഗേൾസ് സ്കൂളിന് സഹായമേകി ക്രൈസ്റ്റ് കോളേജ് കോമേഴ്‌സ് ബാച്ച്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ 1998-2001 കോമേഴ്‌സ് ബാച്ച് ആണ് രണ്ട് എൽ.ഇ.ഡി ടി വി ഗവണ്മെന്റ് ഗേൾസ് സ്കൂളിന് നൽകിയത്. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാദർ ജോളി ആൻഡ്രൂസാണ്...

ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ചു

ഇരിങ്ങാലക്കുട :ലഡാക്കിലെ ഗൽവാനിൽ ചൈനീസ് ആക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ...

തൃശ്ശൂരില്‍ ഇന്ന് (26-06-2020) ഏഴ് പേര്‍ക്ക് കോവീഡ് സ്ഥിരീകരിച്ചു

തൃശൂർ :ഖത്തറില്‍ നിന്ന് വന്ന മരത്താക്കര സ്വദേശി(26 വയസ്സ്, പുരുഷന്‍ ,കൊച്ചി സി മെഡി.കോളേജില്‍ ചികിത്സയില്‍),16.06.2020 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി(55 വയസ്സ്, പുരുഷന്‍),19.06.2020 ന് മുംബെയില്‍ നിന്ന് വന്ന...

സംസ്ഥാനത്ത് ഇന്ന്(ജൂൺ 26) 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന്(ജൂൺ 26) 150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ 23 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 21 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 18 പേര്‍ക്കും, മലപ്പുറം, കൊല്ലം ജില്ലകളില്‍ 16 പേര്‍ക്ക്...

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിച്ചു

മുരിയാട് :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.ഐ.എം മുരിയാട് ലോക്കൽ കമ്മിറ്റിയുടെ കീഴിൽ പാറെക്കാട്ടുകര ബ്രാഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ തരിശ് ഭൂമിയിൽ ആരംഭിക്കുന്ന കൃഷിക്ക് കപ്പ നട്ടു കൊണ്ട്...

ഷീസ്മാര്‍ട്ട് കാര്‍ഷിക നേഴ്‌സറി ഞാറ്റുവേല ചന്ത ആരംഭിച്ചു

ഇരിങ്ങാലക്കുട: തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്റെ കീഴിലുള്ള ഷീ സ്മാര്‍ട്ട് പദ്ധതിയുടെ കാര്‍ഷിക നേഴ്‌സറി ഗാര്‍ഡന്‍ സര്‍വ്വീസിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിരിക്കുന്ന ...

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ധർണ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട :അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കെസിബിസി മദ്യവിരുദ്ധ സമിതി ഇരിങ്ങാലക്കുട സെൻറ്. തോമസ് കത്തീഡ്രൽ യൂണിറ്റ് ഇരിങ്ങാലക്കുട എക്സൈസ് ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധസമിതി...

സേവാഭാരതിയുടെ കൈത്താങ്ങിൽ പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുoബത്തിന് വീട് ഒരുങ്ങുന്നു

ഇരിങ്ങാലക്കുട: സേവാഭാരതിയുടെ കൈത്താങ്ങിൽ പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുoബത്തിന് വീട് ഒരുങ്ങുന്നു.ഭൂരഹിതർക്ക് സൗജന്യ വിതരണത്തിനായി പൊറത്തിശ്ശേരിയിലെ സുന്ദരൻ സേവാഭാരതിയെ ഏൽപിച്ച ഭൂമിയിൽ അനശ്വര ഗാനരചയിതാവായ പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുംബത്തിന് നൽകിയ 3 സെൻ്റിൽ വീടൊരുങ്ങുന്നു....

കൊറോണ വൈറസ് ഭീതിയകറ്റാം : “പോ”(PAW) എണ്ണും ഇനിമുതൽ കറൻസി നോട്ടുകൾ

ഇരിങ്ങാലക്കുട : ലോകത്തെ മുഴുവൻ ഭീതിയിലാഴ്ത്തിയ കോവിഡ്-19 എന്ന മഹാമാരി ധാരാളം ജീവനുകളാണ് കവർന്നെടുത്തത്. വിവിധ രാജ്യങ്ങളിലായി പടർന്നു കൊണ്ടിരിക്കുന്ന രോഗം സമ്പർക്കത്തിലൂടെയാണ് പ്രധാനമായും പകരുന്നത് .മാസ്ക്, ഹാൻഡ് വാഷ്, സാനിറ്റൈസർ...

പോൾ കോക്കാട്ട് ജനാധിപത്യ വ്യവസ്ഥയുടെ ഇരുണ്ട വെളിച്ചത്തിൽ തിരിനാളം കത്തിച്ച നേതാവ്: യൂജിൻ മോറേലി

ഇരിങ്ങാലക്കുട :രാജ്യത്ത് അടിയന്തിരവസ്ഥ പ്രഖ്യാപിച്ചപ്പോൾ ജനാധിപത്യം പുലരുന്നതിന് തിരിനാളം കത്തിക്കുന്നതിന് ജയിലിൽ മാസങ്ങളോളം ത്യാഗജീവിതം നയിച്ച നേതാവാണെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിൻ്റെ 45 മത് വാർഷിക ദിനത്തിൽ...

പൂമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്ത ഒരുങ്ങി

പൂമംഗലം: സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള ഞാറ്റുവേല ചന്ത കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. വര്‍ഷ...

തൃശൂർ ജില്ലയിൽ 10 പേർക്ക് കൂടി കോവിഡ്;മൂന്ന് പേർ നെഗറ്റീവായി:രണ്ട് കാട്ടൂർ സ്വദേശികൾക്ക് കോവിഡ്

തൃശൂർ: ജില്ലയിൽ വ്യാഴാഴ്ച (ജൂൺ 25) 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ തമിഴ്‌നാട്ടിൽ നിന്നും ഒരാൾ ഗുജറാത്തിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ...

സംസ്ഥാനത്ത് ഇന്ന് (ജൂൺ 25) 123 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂൺ 25) 123 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 53 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 84 പേർ വിദേശത്തു നിന്നു...

അടിയന്തരാവസ്ഥ അനുസ്മരണ യോഗം നടത്തി

ഇരിങ്ങാലക്കുട : അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷമാണ് രാജ്യത്ത്ഇപ്പോള്‍ നിലകൊളളുന്നതെന്ന് എല്‍.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ ബാബുഅഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥ അനുസ്മരണ യോഗം ഇരിങ്ങാലക്കുടയില്‍ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പോളി കുറ്റിക്കാടന്‍...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു എൻ .ആർ. ഇ . ജി വർക്കേഴ്‌സ് യൂണിയൻ പ്രധിഷേധ സമരം...

ഇരിങ്ങാലക്കുട : തൊഴിൽ ദിനം 200 ദിവസം ആക്കുക , കൂലി 600 രൂപയായി വർധിപ്പിക്കുക , എല്ലാ തൊഴിലാളികൾക്കും 7500 രൂപ അടിയന്തിര ആശ്വാസം അനുവദിക്കുക , എല്ലാ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe