Daily Archives: June 29, 2020
തൃശൂർ ജില്ലയിൽ 26 പേർക്ക് കൂടി കോവിഡ്;5 പേർ രോഗമുക്തർ
തൃശൂർ : ജില്ലയിൽ തിങ്കളാഴ്ച (ജൂൺ 29) 26 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5 പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരിൽ 15 പേർ വിദേശത്തു നിന്നും 9 പേർ മറ്റു സംസ്ഥാനങ്ങളിൽ...
സംസ്ഥാനത്ത് ഇന്ന് (ജൂൺ 29) 121 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ജൂൺ 29) 121 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു.79 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്തു നിന്നു...
വാര്‍ത്തകളുടെ നേര്‍വായനയ്ക്ക് ദീപിക അനിവാര്യം: മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: സത്യം എന്താണെന്ന് വളരെ നിഷ്പക്ഷമായി വ്യക്തമാക്കുന്നതില്‍ ദീപിക കാണിക്കുന്ന പ്രതിബദ്ധത ഏറെ അഭിനന്ദനാര്‍ഹമാണെന്നു ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ദീപികയുടെ നേര്‍വായന പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍...
കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി
താണിശ്ശേരി:തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിച്ച് പകല്‍ക്കൊള്ള നടത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് നടത്തുന്ന പ്രത്യക്ഷസമരങ്ങളുടെ ഭാഗമായി എ.ഐ.സി.സി ആഹ്വാനപ്രകാരം കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താണിശ്ശേരി പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ...
തുടർച്ചയായ ഇന്ധന വില വർദ്ധനവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട :മഹാമാരിയുടെ കാലത്തും തുടർച്ചയായി ഇന്ധനവില വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെയും അധിക നികുതി കുറക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്റെയും നടപടികളിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം...
ഹരിത വിപ്ലവം തീർത്ത് ഇരിങ്ങാലക്കുട രൂപത കെ.സി.വൈ. എം
ഇരിങ്ങാലക്കുട:ജൈവകൃഷി പ്രോത്സാഹിപ്പിക്കുക , കോവിഡ് കാലഘട്ടത്തിലും യുവജങ്ങൾക്കു കൂടുതൽ കാർഷികമേഖലയിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനായി പ്രചോദനം നൽകുക തുടങ്ങിയ ലക്ഷ്യത്തോടെ കെ സി വൈ എം സംസ്ഥാന സമിതിയുടെ 'ഹരിതം' പദ്ധതിയുടെ ഭാഗമായി ...