തൃശ്ശൂരിൽ ഇന്ന് (ജൂൺ 27) 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

811
coronavirus,3d render
Advertisement

തൃശ്ശൂരിൽ ഇന്ന് (ജൂൺ 27) 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 15.06.2020 ന് വെസ്റ്റ് ബംഗാളിൽ നിന്ന് ചാലക്കുടിയിലേക്ക് വന്ന(24 വയസ്സ്, പുരുഷൻ),11.06.2020 ന് കുവൈറ്റിൽ നിന്ന് കുറു വിലശ്ശേരി സ്വദേശി(43 വയസ്സ്, പുരുഷൻ), കുവൈറ്റിൽ നിന്ന് വന്ന പാളയം പറമ്പ് സ്വദേശി(48 വയസ്സ്, പുരുഷൻ),15.06 2020 ന് വെസ്റ്റ് ബംഗാളിൽ നിന്ന് ചാലക്കുടിയിലേക്ക് വന്ന(46 വയസ്സ്, പുരുഷൻ),16.06.2020 ന് ഈജിപ്തിൽ നിന്ന് മറ്റത്തൂർ സ്വദേശി( 48 വയസ്സ്, പുരുഷൻ),12.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന നെൻമണിക്കര സ്വദേശി(43 വയസ്സ്, പുരുഷൻ),12.06.3020 ന് കുവൈറ്റിൽ നിന്ന് വന്ന വലപ്പാട് സ്വദേശി(43 വയസ്സ്, പുരുഷൻ),23.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന മുരിയാട് സ്വദേശി(47 വയസ്സ്, പുരുഷൻ),12.06.2020 ന് ദുബായിൽ നിന്ന് വന്ന താണിശ്ശേരി സ്വദേശി(35 വയസ്സ്, പുരുഷൻ),24.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന പുല്ലൂർ സ്വദേശി(37 വയസ്സ്, പുരുഷൻ),19.06.2020 ന് മസ്ക്കറ്റിൽ നിന്ന് വന്ന മുല്ലശ്ശേരി സ്വദേശി(47 വയസ്സ്, പുരുഷൻ), ജൂത തെരുവിൽ ജോലി ചെയ്തിരുന്ന രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യ(38 വയസ്സ്, പഴഞ്ഞി),14.06.2020 ന് ഖസാക്കിസ്ഥാനിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി ‘(37 വയസ്സ്, പുരുഷൻ),18.06.2030 ന് കുവൈറ്റിൽ നിന്ന് വന്ന പൂപ്പത്തി സ്വദേശി വന്ന(31 വയസ’, പുരുഷ’),22.06.2020 ന് ബാംഗ്ളൂർ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (49 വയസ്സ്, പുരുഷൻ),17.06.2020 ന് കോയമ്പത്തർ നിന്ന് വന്ന കയ്പമംഗലം സ്വദേശി (33 വയസ്സ, പുരുഷൻ),17.06.2020 ന് ചെന്നൈയിൽ നിന്ന് വന്ന വെള്ളറക്കാട് സ്വദേശി(19 വയസ്സ്, പുരുഷൻ),17.06 .2020 ന് ചെന്നൈയിൽ നിന്ന് വന്ന വെള്ളറക്കാട്‌ സ്വദേശി(44 വയസ്സ്, പുരുഷൻ),01.06.2020 ന് ബഹ്റിനിൽ നിന്ന് വന്ന ആർത്താറ്റ് സ്വദേശി(6 വയസ്സുള്ള ആൺകുട്ടി),19.06.2020 ന് ഖത്തറിൽ നിന്ന് വന്നപറ വട്ടാനി സ്വദേശി(36 ,യവയസ്സ്, പുരുഷൻ), കോയമ്പത്തൂരിൽ നിന്ന് വന്ന ചേലക്കോട് സ്വദേശി(65 വയസ്സ്, പുരുഷൻ) യു. എ. ഇ .ൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(31 വയസ്സ, പുരുഷൻ) എന്നിവർക്ക്22 പേർക്കാണ് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച് വെസ്റ്റ് ബംഗാളിൽ നിന്ന് വന്ന 2 പേർ ചാലക്കുടിയിൽ വൈദ്യുതി സംബന്ധമായ ജോലിയ്ക്കായി കോൺട്രാക്ടർ കൊണ്ടുവന്ന35 പേരിൽ ഉൾപ്പെടുന്നതാണ്.

Advertisement