Daily Archives: June 27, 2020
ഗൾഫിൽ നിന്ന് വന്ന് ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയാൾക്കെതിരെ പോലീസ് കേസെടുത്തു
ഇരിങ്ങാലക്കുട സ്വദേശിയായ 45 വയസ്സുള്ള പ്രവാസിക്കെതിരെ ആണ് ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങിയതിന് ഇരിങ്ങാലക്കുട പോലീസ് കേസ് എടുത്തത്.ശനിയാഴ്ച രാവിലെയാണ് ഇയാൾ ദുബായിൽ നിന്ന് എത്തിയത് .കറങ്ങിനടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടപ്പോൾ പോലീസിൽ വിവരം...
ഐ.എൻ.ടി.യു.സി സമര പ്രക്ഷോഭം നടത്തി
മുരിയാട്: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ, ഇന്ധനവില വർദ്ധനവ് പിൻവലിക്കുക, തൊഴിലുറപ്പു തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഐ.എൻ.ടി.യു.സി മണ്ഡലം കമ്മിറ്റി പഞ്ചായത്താഫീസിനു മുന്നിൽ സമര പ്രക്ഷോഭം...
തൃശ്ശൂരിൽ ഇന്ന് (ജൂൺ 27) 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂരിൽ ഇന്ന് (ജൂൺ 27) 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 15.06.2020 ന് വെസ്റ്റ് ബംഗാളിൽ നിന്ന് ചാലക്കുടിയിലേക്ക് വന്ന(24 വയസ്സ്, പുരുഷൻ),11.06.2020 ന് കുവൈറ്റിൽ നിന്ന് കുറു വിലശ്ശേരി സ്വദേശി(43 വയസ്സ്,...
സംസ്ഥാനത്ത് ഇന്ന്(ജൂൺ 27 ) 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ജൂൺ 27 ) 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ 15 പേര്‍ക്കും,...
പൂമംഗലം ഗ്രാമപത്രിക ഡിജിറ്റലായി
പൂമംഗലം : പഞ്ചായത്തിലെ കൃഷി ,മൃഗസംരക്ഷണം ,സാമൂഹ്യക്ഷേമം ,കുടുംബശ്രീ ,തൊഴിലുറപ്പ് ,ആരോഗ്യ വിദ്യാഭ്യാസ കലാകായിക ,തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട മറ്റ് അറിയിപ്പുകളും സേവനങ്ങളെക്കുറിച്ചും പഞ്ചായത്തിലെ ജനങ്ങൾക്ക് കാലതാമസവുമില്ലാതെ അറിയുന്നതിനുള്ള...
കുടിവെള്ള ടാങ്ക് കവിഞ്ഞ് വെള്ളം വീണ് സമീപത്തെ വീടിന്റെ ചുമരുകള്‍ വിണ്ടതായി പരാതി
കല്‍പറമ്പ്: പഞ്ചായത്തിലെ കുടിവെള്ള ടാങ്ക് കവിഞ്ഞ് വെള്ളം താഴേയ്ക്ക് പതിച്ച് സമീപത്തെ വീടിന്റെ ചുമരുകള്‍ വിണ്ടതായി പരാതി. കല്‍പറമ്പ് കോളനിയില്‍ താമസിക്കുന്ന കളത്തില്‍ കൃഷ്ണന്‍കുട്ടിയുടെ വീടിന്റെ മുറിയുടേയും അടുക്കളയുടേയും ചുമരുകളാണ് വിണ്ടത്. വീടിന്റെ...
ഞായറാഴ്ചകളില്‍ സമ്പൂർണ്ണ ലോക്ക് ഡൗൺ ഇല്ല
സംസ്ഥാനത്ത് ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കി.അതേസമയം കണ്ടെയന്‍മെന്റ് സോണുകളിലേയും റെഡ്‌സോണുകളിലേയും നിയന്ത്രണം കര്‍ശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്.ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നവരെ ഞായറാഴ്ചകളിൽ ലോക്ക് ഡൗൺ ഉണ്ടായിരിക്കുകയില്ല .
ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളെ സഹായിക്കുന്നതിനായി ബിരിയാണി മേള നടത്തി
ഇരിങ്ങാലക്കുട :ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർഥികളെ സഹായിക്കുന്നതിനായി യൂത്ത് കോൺഗ്രസ്സ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ബിരിയാണി മേള യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളി ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു....
മന്ത്രിപുരത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു
പുല്ലൂർ :മന്ത്രിപുരത്ത് അപകടങ്ങൾ തുടർക്കഥയാകുന്നു.ചാലക്കുടി ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാർ ഇടറോഡിലേക്ക് തിരിയാൻ നിൽക്കുന്ന റിറ്റ്സ് കാറിന്റെ പിറകിൽ നിയന്ത്രണം കിട്ടാതെ ഇടിക്കുകയായിരുന്നു.ആളപായമില്ല .വളവും ഇറക്കവും ഒരുമിച്ച് വരുന്നതിനാലും വാഹനങ്ങൾ ഇടറോഡിലേക്ക് തിരിയുന്നത്...
കാരുണ്യം വിദ്യാഭ്യാസം പദ്ധതിയുടെ ഭാഗമായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട :ആൾ സ്റ്റാർസ് ഇരിങ്ങാലക്കുട ക്ലബ്ബിന്റെ കൊറോണാ കാലഘട്ടത്തിലെ കരുതലായി "കാരുണ്യം വിദ്യാഭ്യാസം" എന്ന പദ്ധതിയുടെ ഭാഗമായി നിർദ്ധരരായ കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിന് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്യുന്നു അതിന്റെ ആദ്യ...
ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിലും കാലുകൊണ്ട് പ്രവർത്തിക്കുന്ന സാനിറ്റൈസർ യൂണിറ്റ് സ്ഥാപിച്ചു
ഇരിങ്ങാലക്കുട :കോവിഡിന്റെ പശ്ചാത്തലത്തിൽ ഇരിങ്ങാലക്കുട നഗരസഭാ ഓഫീസിലും സോണൽ ഓഫീസിലും എത്തിച്ചേരുന്നവർക്ക് സാനിറ്റൈസർ ലഭ്യമാക്കുന്നതിനായി കാലുകൊണ്ട് പ്രവർത്തിപ്പിക്കുന്ന സാനിറ്റൈസർ യൂണിറ്റുകൾ സ്ഥാപിച്ചു.ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് തയ്യാറാക്കി യുണൈറ്റഡ് ഗ്ലാസ് എംബോറിയം...
മഹാത്മാഗാന്ധി ലൈബ്രറിക്ക് ടി വി നൽകി
ഇരിങ്ങാലക്കുട: മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയിൽ ഓൺലൈൻ ക്ലാസ് ആരംഭിക്കുന്നതിനായി ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി ടി.വി നൽകി.ഐ.എസ്.ഡബ്ള്യൂ.സി.എസ് ഡയറക്ടർ സിജു യോഹന്നാൻ അധ്യക്ഷത...