തൃശ്ശൂരില്‍ ഇന്ന് (26-06-2020) ഏഴ് പേര്‍ക്ക് കോവീഡ് സ്ഥിരീകരിച്ചു

152
Advertisement

തൃശൂർ :ഖത്തറില്‍ നിന്ന് വന്ന മരത്താക്കര സ്വദേശി(26 വയസ്സ്, പുരുഷന്‍ ,കൊച്ചി സി മെഡി.കോളേജില്‍ ചികിത്സയില്‍),16.06.2020 ന് മഹാരാഷ്ട്രയില്‍ നിന്ന് വന്ന ചാലക്കുടി സ്വദേശി(55 വയസ്സ്, പുരുഷന്‍),19.06.2020 ന് മുംബെയില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(59 വയസ്സ്, പുരുഷന്‍),13.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന പുത്തന്‍ചിറ സ്വദേശി(37 വയസ്സ, പുരുഷന്‍),19.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന കുന്നംകുളം സ്വദേശി(35 വയസ്സ്, പുരുഷന്‍), ഡല്‍ഹിയില്‍ നിന്ന് വന്ന മാടക്കത്തറ സ്വദേശി(36 വയസ്സ, പുരുഷന്‍) 10.06 .2020 ന് മുംബെയില്‍ നിന്ന് വന്ന മുണ്ടൂര്‍ സ്വദേശി(32 വയസ്സ്, സ്ത്രീ) എന്നിവരടക്കം 7 പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

Advertisement