സേവാഭാരതിയുടെ കൈത്താങ്ങിൽ പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുoബത്തിന് വീട് ഒരുങ്ങുന്നു

ഇരിങ്ങാലക്കുട: സേവാഭാരതിയുടെ കൈത്താങ്ങിൽ പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുoബത്തിന് വീട് ഒരുങ്ങുന്നു.ഭൂരഹിതർക്ക് സൗജന്യ വിതരണത്തിനായി പൊറത്തിശ്ശേരിയിലെ സുന്ദരൻ സേവാഭാരതിയെ ഏൽപിച്ച ഭൂമിയിൽ അനശ്വര ഗാനരചയിതാവായ പ്രദീപ് ഇരിങ്ങാലക്കുടയുടെ കുടുംബത്തിന് നൽകിയ 3 സെൻ്റിൽ വീടൊരുങ്ങുന്നു. പ്രദീപിൻ്റെ മക്കളായ ഭദ്ര, അച്യുതാനന്ദൻ എന്നിവർ ചെമ്മണ്ടയിൽ നടന്ന ചടങ്ങിൽ കട്ടിള വയ്പ് നടത്തി. സേവാഭാരതി ജില്ലാ സെക്ര. Pഹരിദാസ്,  ജനറൽസെക്ര. PK ഉണ്ണികൃഷ്ണൻ, പ്രസി.l K ശിവാനന്ദൻ, സെക്ര. ലിബിൻ രാജ്, പ്രമോദ് P N, കാറളം സേവാഭാരതി പ്രസി.PP പരമേശ്വരൻ, സെക്ര.MNചന്ദ്രൻ, ട്രഷറർ, V ശ്രീകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img