Daily Archives: June 25, 2020
പോൾ കോക്കാട്ട് ജനാധിപത്യ വ്യവസ്ഥയുടെ ഇരുണ്ട വെളിച്ചത്തിൽ തിരിനാളം കത്തിച്ച നേതാവ്: യൂജിൻ മോറേലി
ഇരിങ്ങാലക്കുട :രാജ്യത്ത് അടിയന്തിരവസ്ഥ പ്രഖ്യാപിച്ചപ്പോൾ ജനാധിപത്യം പുലരുന്നതിന് തിരിനാളം കത്തിക്കുന്നതിന് ജയിലിൽ മാസങ്ങളോളം ത്യാഗജീവിതം നയിച്ച നേതാവാണെന്ന് എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിൻ മോറേലി പറഞ്ഞു. അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിൻ്റെ 45 മത് വാർഷിക ദിനത്തിൽ...
പൂമംഗലം സര്‍വീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്ത ഒരുങ്ങി
പൂമംഗലം: സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലുള്ള ഞാറ്റുവേല ചന്ത കെ.യു. അരുണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് പി. ഗോപിനാഥന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. വര്‍ഷ...
തൃശൂർ ജില്ലയിൽ 10 പേർക്ക് കൂടി കോവിഡ്;മൂന്ന് പേർ നെഗറ്റീവായി:രണ്ട് കാട്ടൂർ സ്വദേശികൾക്ക് കോവിഡ്
തൃശൂർ: ജില്ലയിൽ വ്യാഴാഴ്ച (ജൂൺ 25) 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ തമിഴ്‌നാട്ടിൽ നിന്നും ഒരാൾ ഗുജറാത്തിൽ നിന്നും വന്നവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെ...
സംസ്ഥാനത്ത് ഇന്ന് (ജൂൺ 25) 123 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ജൂൺ 25) 123 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 53 പേരുടെ ചികിത്സാ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് രോഗം ബാധിച്ചവരിൽ 84 പേർ വിദേശത്തു നിന്നു...
അടിയന്തരാവസ്ഥ അനുസ്മരണ യോഗം നടത്തി
ഇരിങ്ങാലക്കുട : അടിയന്തരാവസ്ഥക്ക് സമാനമായ അന്തരീക്ഷമാണ് രാജ്യത്ത്ഇപ്പോള്‍ നിലകൊളളുന്നതെന്ന് എല്‍.ജെ.ഡി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ ബാബുഅഭിപ്രായപ്പെട്ടു. അടിയന്തരാവസ്ഥ അനുസ്മരണ യോഗം ഇരിങ്ങാലക്കുടയില്‍ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പോളി കുറ്റിക്കാടന്‍...
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു എൻ .ആർ. ഇ . ജി വർക്കേഴ്‌സ് യൂണിയൻ പ്രധിഷേധ സമരം...
ഇരിങ്ങാലക്കുട : തൊഴിൽ ദിനം 200 ദിവസം ആക്കുക , കൂലി 600 രൂപയായി വർധിപ്പിക്കുക , എല്ലാ തൊഴിലാളികൾക്കും 7500 രൂപ അടിയന്തിര ആശ്വാസം അനുവദിക്കുക , എല്ലാ...
പെട്രോൾ – ഡീസൽ വർദ്ധനവിനെതിരെ പ്രതിഷേധ ധർണ്ണ നടത്തി
കരുവന്നൂർ:പെട്രോൾ - ഡീസൽ വർദ്ധനവിനെതിരെ സി.പി.ഐ.(എം) കരുവന്നൂലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ പോസ്റ്റോഫീസിനു മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ സിപിഐ(എം) തൃശ്ശൂർ ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി...
ശ്രീ കൂടൽമാണിക്യം മ്യൂസിയവും ലൈബ്രറിയും ആരംഭിക്കുന്നു
ഇരിങ്ങാലക്കുട :കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തിൽ അമൂല്യ താളിയോല ഗ്രന്ഥങ്ങളും, ഇതര വിഷയങ്ങളിലുള്ള ശാസ്ത്ര ഗ്രന്ഥങ്ങളും, പുരാവസ്തു രേഖകളും ശേഖരങ്ങളും അടങ്ങുന്ന ഒരു ചരിത്ര മ്യുസിയം ആരംഭിക്കുവാൻ മാനേജിങ് കമ്മിറ്റി തീരുമാനിച്ചു ....
പ്രവാസികളോടുള്ള അനീതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് പ്രധിഷേധ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട:സംസ്ഥാന സർക്കാർ പ്രവാസികളോട് കാണിക്കുന്ന അനീതിഅവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി കൂട്ട ധർണ്ണ നടത്തി.ഇരിങ്ങാലക്കുട ആൽത്തറക്കൽ നടന്ന ധർണ്ണ യു.ഡി.എഫ് കൺവീനർ എം. പി ജാക്സൺ ഉദ്ഘടാനം ചെയ്തു....