ന്യൂ അജന്ത മെഡിക്കൽസ് ഉടമ രമേശ് ൻറെ മാതാവ് നിര്യാതയായി

149

ഇരിങ്ങാലക്കുട :താലൂക്ക് ആശുപത്രിക്ക് മുൻവശത്തുള്ള ന്യൂ അജന്ത മെഡിക്കൽസ് ഉടമ രമേശ് ൻറെ മാതാവ് കോതകുളങ്ങര പരേതനായ സിദ്ധാർത്ഥൻ ഭാര്യ ലീല (86) നിര്യാതയായി. സംസ്കാരം ജൂൺ 24 ബുധനാഴ്ച ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥനിൽ വെച്ച് നടത്തും.മക്കൾ : രമേശ്‌ (ന്യൂ അജന്ത മെഡിക്കൽസ് ) , റീനാ സജീവൻ , സതീഷ് (അജന്ത സ്റ്റോഴ്‌സ് ) , ദിനേശ് (മലിനീകരണ നിയന്ത്രണ ബോർഡ്‌ ), രഞ്ജിത്ത് (മസ്കറ്റ് ). മരുമക്കൾ : അജിത , സജീവൻ , സന്ധ്യ , ഡെല്ലാ , രാഖി.

Advertisement