Daily Archives: June 22, 2020
കാട്ടൂർ പഞ്ചായത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി
കാട്ടൂർ:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കാട്ടൂർ പഞ്ചായത്തിൽ ഞാറ്റുവേല ചന്തക്ക് തുടക്കമായി .പഞ്ചായത്തിലെ 7,8,9 വാർഡുകളിലെ കർഷക സഭയും നടത്തുകയുണ്ടായി.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.വി ലത അധ്യക്ഷത വഹിച്ച ചടങ്ങ് കാട്ടൂർ...
തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 22) 12 പേർക്ക് കോവിഡ് സ്ഥീരികരണം.4 ഇരിങ്ങാലക്കുട സ്വദേശികൾ
തൃശൂർ : തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 22) 12 പേർക്ക് കോവിഡ് സ്ഥീരികരണം.4 ഇരിങ്ങാലക്കുട സ്വദേശികൾ. ആമ്പല്ലൂർ സ്വദേശി( 30 വയസ്സ്, പുരുഷൻ),12.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന തൂമ്പ...
സംസ്ഥാനത്ത് ഇന്ന്(ജൂൺ 22 ) 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ജൂൺ 22 ) 138 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 17 പേര്‍ക്കും, പാലക്കാട് ജില്ലയിൽ 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍14 പേര്‍ക്കും, കൊല്ലം, കോട്ടയം ജില്ലകളില്‍ 13 പേര്‍ക്ക്...
കാട്ടൂർ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ് അധികൃതർ മിന്നൽ പരിശോധന നടത്തി:കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിച്ചു
കാട്ടൂർ: പഞ്ചായത്തിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി.സർക്കാരും ആരോഗ്യ വകുപ്പും നിർദ്ദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിച്ചു.വ്യാപാര സ്ഥാപനങ്ങൾ, പൊതു ഇടങ്ങൾ,ആശുപത്രി,ബാങ്കുകൾ തുടങ്ങിയ സ്ഥലങ്ങളിൽ...
കാട്ടൂർ ഗവ: ഹൈസ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് ടി.വി നൽകി
കാട്ടൂർ: ഗവ: ഹൈസ്കൂളിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് പി.ടി .എ , പൂർവ്വ വിദ്യാർത്ഥി സംഘടന , എൻ.എസ്.എസ്, അദ്ധ്യാപകർ എന്നിവരുടെ സഹകരണത്തോടെ ടി.വി കൾ കൈമാറി . സ്കൂളിൽ...
ഇരിങ്ങാലക്കുട നഗരസഭ 41-ാം വാർഡ് കൗൺസില൪ എ.ആർ സഹദേവൻ അന്തരിച്ചു
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭ 41-ാം വാർഡ് കൗൺസില൪ എ.ആർ സഹദേവൻ(56 ) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സി.പി .എം ലോക്കൽ കമ്മിറ്റി അംഗമാണ് .കരുവന്നൂർ ബാങ്കിലെ മുൻ വൈസ് പ്രസിഡന്റും ,മുൻ ബ്ലോക്ക്...
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ ഞാറ്റുവേല ചന്തകൾക്ക് ആരംഭം കുറിച്ചു
മുരിയാട് :സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഈ വർഷത്തെ ഞാറ്റുവേല ചന്തകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് വീഡിയോ കോൺഫറൻസിലൂടെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കൃഷി...
കരുവന്നൂർ ബാങ്ക് പഠനാവശ്യത്തിനായി 30 കുടുംബങ്ങൾക്ക് ടിവി നൽകി
കരുവന്നൂർ :ബാങ്കിൻ്റെ പ്രവർത്തനപരിധിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കുന്നതിൻ്റെ ഭാഗമായി 30 കുടുംബങ്ങൾക്ക് ടിവി നൽകി. പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ നിർവ്വഹിച്ചു. ഡയറക്ടർമാരായ ടി.എസ്....