ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും ഡെന്റല്‍ ക്ലിനിക്കുകള്‍ ശനിയാഴ്ച (20/06/20) മുതൽ തുറന്ന് പ്രവർത്തനമാരംഭിക്കും

114

ഇരിങ്ങാലക്കുട:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ഇരിങ്ങാലക്കുടയിലേയും പരിസരപ്രദേശങ്ങളിലേയും ഡെന്റല്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ശനിയാഴ്ച(20/06/2020) മുതൽ ആരംഭിക്കുമെന്ന് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ.സിജു പട്ടത്ത്, ഡോ. ജോളി എന്നിവര്‍ അറിയിച്ചു. ചികിത്സക്ക് വരുന്നവർ മുൻകൂട്ടി വിളിച്ചു അനുമതി വാങ്ങണം, മാസ്ക്കും, ഐഡി കാർഡും നിർബന്ധമാണെന്നും അറിയിപ്പിൽ പറയുന്നു.

Advertisement