Daily Archives: June 18, 2020
ഇന്ധന വർദ്ധനക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ ബൈക്ക് തള്ളി പ്രതിഷേധിച്ചു
ഇരിങ്ങലക്കുട:ഇന്ധന വർദ്ധനക്കെതിരെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങാലക്കുടയിൽ ബൈക്ക് തള്ളി പ്രതിഷേധിച്ചു.ദിനം പ്രതി വർധിക്കുന്ന ഇന്ധന വിലയിൽ പ്രധിഷേധിച്ച ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് ഇരിങ്ങലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് തള്ളിക്കൊണ്ട്...
തൃശ്ശൂരിൽ നാല് കണ്ടൈനമെന്റ് സോണുകളിലെ നിയന്ത്രണം തുടരും
വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്ത് ചാവക്കാട് നഗരസഭ .തൃശൂർ കോർപ്പറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകളും 41 ആം ഡിവിഷനും കണ്ടൈനമെന്റ് സോണുകളായി തുടരും… ജില്ലയിൽ നിലവിൽ ഉള്ളത് നാല് കണ്ടൈനമെന്റ്...
തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 18) 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തൃശൂർ : തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 18) 6 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 04 .06.2020 ന് ദുബായിൽ നിന്ന് വന്ന ഇരിങ്ങാലക്കുട സ്വദേശി(24 വയസ്സ്, പുരുഷൻ),12.06.2020 ന് കുവൈറ്റിൽ നിന്ന്...
സംസ്ഥാനത്ത് ഇന്ന് (ജൂൺ 18) 97 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ജൂൺ 18) 97 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 89 പേരുടെ ചികിത്സാ ബലം നെഗറ്റീവ് ആയിട്ടുണ്ട്. സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി. കണ്ണൂരിൽ എക്സൈസ് വകുപ്പിലെ...
മണൽക്കടവ് നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കമായി
പറപ്പൂക്കര :തൃശൂർ ജില്ലാ പഞ്ചായത്തിന്റെ പറപ്പൂക്കര ഡിവിഷനിൽ 2019-20 വാർഷിക പദ്ധതിയിൽ 12 ലക്ഷം രൂപ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നന്തിക്കര മണൽക്കടവ് (ആറാട്ടുകടവ്) നിർമ്മാണോദ്ഘാടനം പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാർത്തിക...
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലേക്ക് തപാലെത്തിയ കവറിൽ നിന്നാണ് രണ്ടു പവനോളം വരുന്ന സ്വർണമാല ലഭിച്ചു
ഇരിങ്ങാലക്കുട: പോലീസ് സ്റ്റേഷനിലേക്ക് തപാലെത്തിയ കവറിൽ നിന്നാണ് രണ്ടു പവനോളം വരുന്ന സ്വർണമാല പോലീസിനു ലഭിച്ചത് , മറ്റ് കുറിപ്പടിയോ ഒന്നും ഇല്ലാത്തതിനാൽ എന്താണ് സംഭവം എന്ന് മനസ്സിലാക്കാതെ വിഷമത്തിലാണ് പോലീസ്.കൂടാതെ...
ഇരിങ്ങാലക്കുട മാർക്കറ്റ് നാളെ സമ്പൂർണ്ണമായി അടച്ചിട്ട് ശുചീകരണവും അണുവിമുക്തമാക്കലും നടത്തുന്നു.
ഇരിങ്ങാലക്കുട:ബഹു. തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയുടെ നിർദ്ദേശപ്രകാരം കൊറോണ വ്യാപനം തടയുന്നതിനായി മാർക്കറ്റുകൾ അടച്ചിട്ട് ശുചീകരിക്കുകയും അണുവിമുക്തമാക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബഹു. ചെയർ പേഴ്സന്റെ അദ്ധ്യക്ഷതയിൽ വിവിധ ജനപ്രതിനിധികളുടേയും സംഘടനാ പ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേരുകയും...
തരിശ് രഹിത പൂമംഗലം യാഥാർത്ഥ്യത്തിലേക്ക്
പൂമംഗലം: ഗ്രാമപഞ്ചായത്ത് കഴിഞ്ഞ നാലുവർഷമായി നെൽകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിവന്ന പ്രവർത്തനങ്ങൾ നെൽകൃഷി തരിശുരഹിത മാക്കുന്നതിന് ഒരു പരിധിവരെ കഴിഞ്ഞു. ഈ വർഷം സംസ്ഥാന സർക്കാർ സുഭിക്ഷ കേരളം...
ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും ഡെന്റല്‍ ക്ലിനിക്കുകള്‍ ശനിയാഴ്ച (20/06/20) മുതൽ തുറന്ന് പ്രവർത്തനമാരംഭിക്കും
ഇരിങ്ങാലക്കുട:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന ഇരിങ്ങാലക്കുടയിലേയും പരിസരപ്രദേശങ്ങളിലേയും ഡെന്റല്‍ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം ശനിയാഴ്ച(20/06/2020) മുതൽ ആരംഭിക്കുമെന്ന് ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍ ഭാരവാഹികളായ ഡോ.സിജു പട്ടത്ത്, ഡോ. ജോളി എന്നിവര്‍ അറിയിച്ചു. ചികിത്സക്ക് വരുന്നവർ...
ചിന്നങ്ങത്ത് പത്മനാഭൻ ഭാര്യ സുലോചന (70) വയസ്സ് നിര്യാതയായി
കടുപ്പശ്ശേരി: ചിന്നങ്ങത്ത് പത്മനാഭൻ ഭാര്യ സുലോചന (70) വയസ്സ് നിര്യാതയായി മക്കൾ: ലൈജു , സുനിൽകുമാർ, ബിനോയ് മരുമക്കൾ: സൂര്യൻ , ജിതാര, അമിത
ഓൺലൈൻ വിദ്യാഭ്യാസം സ്മാർട്ട് ക്ലാസ്റൂമുകളൊരുക്കി ബ്ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി
പുല്ലൂർ : കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനു സൗകര്യമാകും വിധം സ്മാർട്ട് ക്ലാസ്സ് റൂമുകളൊരുക്കി ബ്ളോക് പഞ്ചായത്തംഗം. ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളിയാണ് സുമനസുകളുടെ സഹായത്തോടെ ഊരകത്തെ അങ്കണവാടികളിൽ...
നഴ്‌സുമാര്‍ക്ക് പ്രചോദന മായി തൂവല്‍
ഇരിങ്ങാലക്കുട: കൊറോണ കാലത്തു രാപ്പകല്‍ അധ്വാനിക്കുന്ന ആതുര ശുശ്രൂഷ രംഗത്തെ നഴ്‌സുമാരുടെ സേവനങ്ങളെ പ്രശംസിക്കുന്ന തൂവല്‍ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ഇരിങ്ങാലക്കുട രൂപതയുടെ ദര്‍ശന്‍ മീഡിയയാണു ഈ ചിത്രം പുറത്തിറക്കിയിരിക്കുന്നത്. കൊറോണ വാര്‍ഡിലേക്കു...
പുലയർ മഹാസഭയുടെ വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അയ്യൻകാളി സ്മൃതിദിനം ആചരിച്ചു
വെള്ളാങ്ങല്ലൂർ: കേരള പുലയർ മഹാസഭയുടെ വെള്ളാങ്ങല്ലൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ എഴുപത്തി ഒമ്പതാമത് ചരമവാർഷിക ദിനാചരണം നടത്തി. വെള്ളാങ്ങല്ലൂർ സെന്ററിൽ നടന്ന ദിനാചാരണ പരിപാടി സംസ്ഥാന കമ്മിറ്റി അംഗം...
മരിയഭവന്‍ മഠത്തിലെ ഷേണ്‍സ്റ്റാട്ട് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സഭാംഗമായ സിസ്റ്റര്‍ മറിയാമ്മ ചെമ്മണ്ണൂര്‍ (92) നിര്യാതയായി
മരിയഭവന്‍ മഠത്തിലെ ഷേണ്‍സ്റ്റാട്ട് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സഭാംഗമായ സിസ്റ്റര്‍ മറിയാമ്മ ചെമ്മണ്ണൂര്‍ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് മരിയഭവന്‍ ചാപ്പലിലെ ശുശ്രൂഷകള്‍ക്കു ശേഷം ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍...