തൃശൂർ ജില്ലയിൽ ഇന്ന് 8 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

341
Advertisement

തൃശൂർ:ജില്ലയിൽ ഇന്ന്(ജൂൺ 17) 8 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .ദമാമിൽ നിന്ന് വന്ന കയ്പമംഗലം സ്വദേശി( 23 വയസ്സ്, പുരുഷൻ),06.06.2020 ന് ചെന്നൈയിൽ നിന്ന് വന്ന ചെന്ത്രാപ്പിന്നി സ്വദേശി(65 വയസ്സ്, പുരുഷൻ),04.06.2020 ന് മസ്ക്കറ്റിൽ നിന്ന് വന്ന ചാലക്കുടി സ്വദേശി(58 വയസ്സ്, സ്ത്രീ),10.06.2020 ന് ഡൽഹിയിൽ നിന്ന് വന്ന മേലൂർ സ്വദേശി(64 വയസ്സ്, സ്ത്രീ),07.06.2020 ന് ഖത്തറിൽ നിന്ന് വന്ന എരുമപ്പെട്ടി സ്വദേശി(34 വയസ്സ്, പുരുഷൻ),12.06.2020 ന് കുവൈറ്റിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി(34 വയസ്സ്, പുരുഷൻ),05.06 2020 ന് ദോഹയിൽ നിന്ന് വന്ന ഇഞ്ച മുടി സ്വദേശി(23 വയസ്സ്, പുരുഷൻ),11.06 2020 ന് ഹൈദരാബാദിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി(48 വയസ്സ്, പുരുഷൻ എന്നിവരടക്കം8 പേർക്കാണ് ഇന്ന് ജില്ല യിൽ രോഗം സ്ഥിരീകരിച്ചത്.

Advertisement