കെ.എസ്.ഇ ലിമിറ്റഡ് ടി.വി ചലഞ്ച് നടത്തി

96
Advertisement

ഇരിങ്ങാലക്കുട:കെ.എസ്.ഇ ലിമിറ്റഡിൽ കേരള സർക്കാരിന്റെ ടി.വി ചലഞ്ചിന്റെ ഭാഗമായി വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി കമ്പനിയുടെ കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ കമ്പനി മാനേജിങ് ഡയറക്ടർ എ.പി ജോർജിന്റെ കയ്യിൽ നിന്നും താലൂക്ക് വ്യവസായ ഓഫീസർ കെ .രാജൻ ടി .വി ഏറ്റുവാങ്ങി .എക്സിക്യൂട്ടീവ് ഡയറക്ടർ എം.പി ജാക്‌സൺ ,ജനറൽ മാനേജർ എം.അനിൽ എന്നിവർ സന്നിഹിതരായിരുന്നു .

Advertisement