Daily Archives: June 16, 2020
കൈപ്പാറ കുഞ്ഞുമാണി (94 ) നിര്യാതനായി
ചേലൂർ:സി.പി .എം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ .സി പ്രേമരാജൻറെ ഭാര്യാപിതാവ് കൈപ്പാറ കുഞ്ഞുമാണി (94 ) നിര്യാതനായി .സംസ്കാരകർമ്മം ജൂൺ 17 ബുധൻ രാവിലെ 10 ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ...
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.കോം ഒന്നാം റാങ്ക് മാപ്രാണം സ്വദേശി സ്വാതിക്ക്
ഇരിങ്ങാലക്കുട :കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം.കോം ഒന്നാം റാങ്ക് മാപ്രാണം സ്വദേശി സ്വാതിക്ക്.സ്വാതി എം.പി. ചാലക്കുടി പി.എം.ജി. കോളേജ് വിദ്യാര്‍ഥിനിയും മാപ്രാണം മാടായിക്കോണം മൂലയില്‍ പ്രജിയുടേയും സുനിതയുടേയും മകളുമാണ്.
കെ.എസ്.ഇ ലിമിറ്റഡ് ടി.വി ചലഞ്ച് നടത്തി
ഇരിങ്ങാലക്കുട:കെ.എസ്.ഇ ലിമിറ്റഡിൽ കേരള സർക്കാരിന്റെ ടി.വി ചലഞ്ചിന്റെ ഭാഗമായി വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി കമ്പനിയുടെ കോർപറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ കമ്പനി മാനേജിങ് ഡയറക്ടർ എ.പി ജോർജിന്റെ കയ്യിൽ നിന്നും താലൂക്ക് വ്യവസായ ഓഫീസർ...
തൃശൂർ ജില്ലയിൽ ഏഴ് പേർക്ക് കൂടി കോവിഡ്;12282 പേർ നിരീക്ഷണത്തിൽ
തൃശൂർ :ജില്ലയിൽ ഏഴ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറ് പുരുഷൻമാരും ഒരു സ്ത്രീയുമുൾപ്പെടെ ചൊവ്വാഴ്ച (ജൂൺ 16) രോഗം സ്ഥിരീകരിച്ച എല്ലാവരും വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നുമായി തിരിച്ചെത്തിയവരാണ്. ജൂൺ 4...
സംസ്ഥാനത്ത് ഇന്ന്(ജൂൺ 16 )79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ജൂൺ 16 )79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു .60 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 1366 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,234 ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്;...
ഇന്ത്യൻ നാഷണൽ കോൺഗ്രസ് (ഐ) പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി
പൊറത്തിശ്ശേരി:കെ.എസ്.ഇ.ബി യുടെ അശാസ്ത്രീയ ബില്ലിംഗ് സമ്പ്രദായം നിർത്തലാക്കുക, ബിപിൽ കാർക്ക് മൂന്ന് മാസത്തെ വൈദ്യുതി ചാർജ് പൂർണമായും സൗജന്യമാക്കുക, എ.പി.എൽ കാർഡ് ഉടമകളുടെ വൈദ്യുതി ചാർജ്...
കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി
കാട്ടൂർ :കെ എസ് ഇ ബി യുടെ അശാസ്ത്രീയ ബില്ലിംഗ് സംവിധാനം നിർത്തല്ലാക്കുക, ബി.പി.എല്ലുകാര്‍ക്ക് മൂന്നുമാസത്തെ വൈദ്യുതി ചാര്‍ജ്ജ് പൂര്‍ണ്ണമായും സൗജന്യമാക്കുക, എ.പി.എല്‍ കാര്‍ഡുകാര്‍ക്ക് വൈദ്യുതി ചാര്‍ജ്ജ് 30 ശതമാനമായി കുറക്കുക....
എടക്കുളം ഓടയിൽ ബാഹുലേയൻ (73) അന്തരിച്ചു
ഇരിങ്ങാലക്കുട: എടക്കുളം ഓടയിൽ ബാഹുലേയൻ (73) അന്തരിച്ചു. സി പി ഐ ലോക്കൽ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാണ്.ശ്രീനാരായണ ഗുരു സ്മാരക സംഘം ട്രഷറർ, എടക്കുളം ഓടയിൽ രുധിരമാല ക്ഷേത്രം ട്രഷറർ എന്നീ...
പഠനം സ്മാര്‍ട്ടാകണം പദ്ധതിക്ക് രൂപത സിഎല്‍സി തുടക്കമിട്ടു
ഇരിങ്ങാലക്കുട: രൂപത സിഎല്‍സിയുടെ നേതൃത്വത്തില്‍ പഠനം സ്മാര്‍ട്ടാകണം എന്ന പദ്ധതിക്കു തുടക്കം കുറിച്ചു. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്കു ഓണ്‍ലൈന്‍ പഠനത്തിനു സൗകര്യമൊരുക്കികൊണ്ട് സ്മാര്‍ട് ടിവികള്‍ നല്കുക എന്നുള്ളതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കു നല്കുന്ന...
കൊറോണ രോഗികൾക്കും ജീവനക്കാർക്കും സേവാഭാരതി ചപ്പാത്തിയും കറിയും വിതരണം ചെയ്തു
ഇരിങ്ങാലക്കുട :ജനറൽ ആശുപത്രിയിൽ നിത്യേനയുള്ള അന്നദാനത്തോടൊപ്പം അധികൃതരുടെ അഭ്യർത്ഥന അനുസരിച്ച് കൊറോണ രോഗികൾക്കും ജീവനക്കാർക്കും സേവാഭാരതി ചപ്പാത്തിയും കറിയും വിതരണം ചെയ്തു .പ്രവർത്തകരായ അനീഷ് വർഷ അനീഷ്, മണികണ്ഠൻ, ഹരിദാസ് എന്നിവർ നേതൃത്വം...
ജനകീയ മത്സ്യക്കൃഷി അപേക്ഷകൾ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട:മുകുന്ദപുരം താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ കേരള ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടം 2020- 21 പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ സമർപ്പിക്കാൻ താൽപര്യമുള്ള കർഷകർ പഞ്ചായത്തുമായോ അക്വാകൾച്ചർ പ്രൊമോട്ടറുമായോ...
മുരിയാട് ഗ്രാമപഞ്ചായത്ത് ക്വാറന്റൈൻ സെന്ററിൽ അനാസ്ഥ ആരോപിച്ച് മുരിയാട് മണ്ഡലം യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്...
മുരിയാട്: ഗ്രാമപഞ്ചായത്ത് ക്വാറന്റൈനിൽ കഴിയുന്ന പ്രവാസികൾക്കും അവിടെ ഡ്യൂട്ടിയിൽലുള്ള അദ്ധ്യാപകർക്കും സുരക്ഷയും സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ന്റെ നേതൃത്വത്തിൽ പഞ്ചായത്തിനു മുന്നിൽ ധർണ്ണ നടത്തി. കൊറോണ വൈറസ് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ...
സിപിഐ(എം) ദേശീയ പ്രക്ഷോഭം: ഇരിങ്ങാലക്കുടയിൽ 650 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട:കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ക്കെതിരായി രണ്ട് ലക്ഷം കേന്ദ്രങ്ങളിലായി നടത്തുന്ന സമരത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ 650 കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിച്ചു. ആദായനികുതിക്കു പുറത്തുള്ള എല്ലാ കുടുംബത്തിനും 7500 രൂപ...
നാട്ടുക്കാരുടെ ആഗ്രഹം സഫലമാക്കി തൃശൂർ ജില്ലാ പഞ്ചായത്തും മുരിയാട് ഗ്രാമപഞ്ചായത്തും
മുരിയാട് :തൃശൂർ ജില്ലാ പഞ്ചായത്തിന്റെയും മുരിയാട് ഗ്രാമപഞ്ചായത്തിന്റെയും 2019 -20 വാർഷിക സംയുക്ത പദ്ധതിയിൽ 2 ലക്ഷം രൂപ ചിലവഴിച്ച് പുല്ലൂർ വില്ലേജിൽ പുല്ലൂർ മിഷൻ ആസ്പത്രി പരിസരത്ത് 12 -ാം വാർഡിൽ...
ഡോക്ടർപടി-ഐക്കരകുന്ന് ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു
ഇരിങ്ങാലക്കുട :എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ഡോക്ടർപടി ഐക്കരകുന്ന് ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ കെ.യു.അരുണൻ മാസ്റ്റർ നിർവഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്തിലെ 1, 18...
ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് കെ.എസ്.ഇ.ബി ഓഫീസുകൾക്കു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി
ഇരിങ്ങാലക്കുട:മഹാമാരിക്കാലത്തും തീവെട്ടി കൊള്ള നടത്തുന്ന കറന്റ് ബില്ലിനെതിരെ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്കു മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ്...
മഹാത്മാ അംഗൻവാടിയിലേക്ക് ടി .വി നൽകി
ഇരിങ്ങാലക്കുട ബ്ലോക്കിലെ പറപ്പൂക്കര ഗ്രാമപഞ്ചായത്തിൽ തൊട്ടിപ്പാൾ നോർത്ത് 18-ാം വാർഡിലെ 103-ാം നമ്പർ മഹാത്മാ അംഗൻവാടിയിലേക്ക് വാർഡ് മെമ്പർ ഷാജുമോനാട്ടിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം ടി.ജി.ശങ്കരനാരായണൻ അംഗൻവാടി ടീച്ചർ സുശീലയ്ക്ക്...
മുനയം വെർട്ടിക്കൽ ആക്സിസ് പമ്പ്സെറ്റ് നാടിനായി സമർപ്പിച്ചു
കാട്ടൂർ: ഗ്രാമപഞ്ചായത്തിലെ 6 വാർഡുകളിലെ ജലക്ഷാമം പരിഹരിക്കുന്നതിന് തൃശ്ശൂർ ജില്ല പഞ്ചായത്തും കാട്ടൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി കരുവന്നൂർ പുഴയിൽ മുനയത്ത് സ്ഥാപിച്ച അകംപാടം-പുറംപാടം വെർട്ടിക്കൽ പമ്പ്സെറ്റ് നാടിനായി സമർപ്പിച്ചു.നിലം-കര കൃഷികൾക്ക്...