Daily Archives: June 13, 2020
ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കി ഇരിങ്ങാലക്കുട യുവമോർച്ച
ഇരിങ്ങാലക്കുട :ടിവിയും മറ്റു സൗകര്യങ്ങളും ഇല്ലാത്തതിനാൽ ഓൺലൈൻ വിദ്യഭ്യാസം നഷ്ടമായി കൊണ്ടിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മുരിയാട് പഞ്ചായത്തിലെ തുറവൻകാട് എടക്കുന്നി ലീപ മകൻ ആദി കൃഷ്ണയ്ക്കും, ഇരിങ്ങാലക്കുട മഠത്തിക്കരയിൽ ഒൻപതാം ക്ലാസ്...
ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാതിരുന്ന കാറളം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഏഴ് ടി വി കള്‍ വാങ്ങി നല്‍കി...
ഇരിങ്ങാലക്കുട : കോവീഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ ഗ്രാമപ്രദേശമായ കാറളത്തെ വെക്കോഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ നിര്‍ധരരായ ചില വിദ്യാര്‍ത്ഥികള്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായിരുന്നു.തൂടര്‍ന്ന് പ്രിന്‍സിപ്പാള്‍ ഈ കാര്യം ഇവിടെത്തെ...
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 13 ) കോവിഡ് 19 സ്ഥിരീകരിച്ചത് 4 പേര്‍ക്ക്
തൃശ്ശൂര്‍: ജില്ലയില്‍ ശനിയാഴ്ച (ജൂണ്‍ 13 ) കോവിഡ് 19 രോഗം സ്ഥിരീകരിച്ചത് 4 പേര്‍ക്ക് ജൂണ്‍ അഞ്ചിന് ഖത്തറില്‍ നിന്ന് വന്ന പൂക്കോട് സ്വദേശിയായ മുപ്പത്തിയേഴുകാരന്‍ )ജൂണ്‍ ഒന്നിന്ബഹ്‌റിനില്‍ നിന്നു...
സംസ്ഥാനത്ത് ഇന്ന് (ജൂൺ 13 ) 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (ജൂൺ 13 ) 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയിൽ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും, ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍...
ഇരിങ്ങാലക്കുട സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ നിയോജക മണ്ഡലം ആക്കുന്ന കരുണം പദ്ധതിയുമായി ICWCS ഉം ദയ...
ഇരിങ്ങാലക്കുട : പഠന സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ്സുകളിൽ ഹാജരാകാൻ കഴിയാത്ത നിർധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കരുണം പദ്ധതിയുമായി ഇരിങ്ങാലക്കുട സോഷ്യൽ വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന...
ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആരാധനാലയങ്ങള്‍ക്കും പരീക്ഷ എഴുതുന്നവര്‍ക്കും ഇളവ്
ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചു. ആരാധനാലയങ്ങള്‍ക്കും പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുമാണ് പൊതുഭരണ വകുപ്പ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.സംസ്ഥനത്ത് എട്ടാം തിയതി മുതല്‍ ആരാധാനാലയങ്ങളിലെ പ്രാര്‍ഥനക്കുള്ള വിലക്ക് നീക്കിയിരുന്നു.ക്രിസ്ത്യന്‍ ദേവാലയങ്ങളിലും മറ്റും ഞായറാഴ്ച...
പൊറത്തിശ്ശേരി നിരോധനാജ്ഞ ലംഘിച്ചതിന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 15 പേര്‍ക്കെതിരെ കേസ്
പൊറത്തിശ്ശേരി: നിരോധനാജ്ഞ പ്രഖ്യാപിച്ച ഇരിങ്ങാലക്കുട നഗരസഭയില്‍ ഉള്‍പ്പെട്ട പഴയ പഞ്ചായത്ത് പ്രദേശമായ പൊറത്തിശ്ശേരി മേഖലയില്‍ പോലീസ് നടപടികള്‍ കര്‍ശനമാക്കി. വെള്ളിയാഴ്ച കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകയുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടികള്‍...
ജൂൺ 14 മുതൽ കൂടൽമാണിക്യ ക്ഷേത്രങ്ങളിൽ പ്രവേശനം ഉണ്ടായിരിക്കുകയില്ല
ഇരിങ്ങാലക്കുടയിലും പരിസര പ്രദേശങ്ങളിലും കോവിഡ് 19 ന്റെ വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജൂൺ 14 മുതൽ മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കൂടൽമാണിക്യം ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടാകുന്നതെല്ലെന്ന് ജൂൺ...