29.9 C
Irinjālakuda
Wednesday, January 22, 2025

Daily Archives: June 8, 2020

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (ജൂണ്‍ 8) 28 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (ജൂണ്‍ 8) 28 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു . ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 131 പേരാണ് ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലുളളത് . ജില്ലയില്‍ ഇതുവരെ രോഗം...

ഇരിങ്ങാലക്കുട രൂപതയിലെ പള്ളികൾ നിയന്ത്രണങ്ങളോടെ തുറക്കും

ഇരിങ്ങാലക്കുട: രൂപതയിലെ ദേവാലയങ്ങള്‍ കോവിഡ് 19 സാഹചര്യത്തിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരിക്കെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് തുറക്കാന്‍ തീരുമാനമായി .ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന ഫൊറോന വികാരിമാരുടെയും ആലോചനസമിതി...

കോവിഡ് 19:ഇരിങ്ങാലക്കുടയിൽ ഇന്ന് 3 പേർക്ക് രോഗ സ്ഥിരീകരണം :താലൂക്ക് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് ഒരുങ്ങി:328 പേർ ക്വാറന്റൈയിനിൽ

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുടയിൽ ഇന്ന്(ജൂൺ 8) 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. അബുദാബിയിൽ നിന്നും വന്ന പടിയൂർ സ്വദേശിയായ 6 വയസുള്ള പെൺകുട്ടിക്കും, കുവൈറ്റിൽ നിന്നും വന്ന ഇരിങ്ങാലക്കുടയിലുള്ള 39 വയസുള്ള പുരുഷനും, കണ്ണൂരിൽ...

അംഗനവാടിയിൽ ഡ്രീം ടീം കോമ്പാറയുടെ സഹായത്തോടെ ഓൺലൈൻ പഠന സൗകര്യമൊരുക്കി വേളൂക്കര ഒന്നാം വാർഡ്

വേളൂക്കര: ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ ഹരിശ്രീ അംഗനവാടിയിൽ വീട്ടിൽ പഠന സൗകര്യം ഇല്ലാത്തവർക്ക് ഡ്രീം ടീം കോമ്പാറയുടെ സഹകരണത്തോടെ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് ഓണ്ലൈൻ...

കേരളത്തില്‍ ഇന്ന്(ജൂൺ 8 ) 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന്(ജൂൺ 8 ) 91 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കാസര്‍ഗോഡ്...

ചൊവ്വാഴ്ച മുതൽ നിബന്ധനകളോടെ കൂടൽമാണിക്യം ക്ഷേത്രം തുറക്കും

ഇരിങ്ങാലക്കുട :കൂടൽമാണിക്യം ക്ഷേത്രത്തിന് കീഴിലുള്ള കീഴേടങ്ങളും ക്ഷേത്രങ്ങളും കർശന നിയന്ത്രണങ്ങളോടെ ജൂൺ 9 ചൊവ്വാഴ്ച്ച മുതൽ തുറക്കുമെന്ന് മാനേജിങ്ങ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി.തെർമൽ സ്കാനിംഗ് ഉണ്ടായിരിക്കും,5 പേരിൽ കൂടുതൽ ഒരേ സമയം അനുവദിക്കില്ല...

കോവിഡ് ബാധിച്ച് ചാലക്കുടി സ്വദേശി മരിച്ചു

ചാലക്കുടി :മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലക്കുടി വി.ആര്‍.പുരം അസ്സീസി നഗര്‍ സ്വദേശി ഡിന്നി ചാക്കോ (43) മരിച്ചു.മാലി ദീപില്‍ നിന്ന് വന്ന് നോര്‍ത്ത് ചാലക്കുടിയില്‍ ക്വാറന്‍റയിന്‍ ചെയ്യുന്നതിനിടെ...

ജെ.സി.ഐ ഇരിങ്ങാലക്കുട മൈ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചു

ഇരിങ്ങാലക്കുട:ജൂനിയർ ചേംബർ ഇൻ്റർ നാഷ്ണൽ ആഗോളവ്യാപകമായി നടത്തുന്ന മൈ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ.ഇരിങ്ങാലക്കുട ചാപ്റ്റർ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 14-ാം വാർഡിലെ ക്രൈസ്റ്റ് കോളേജ് ലിങ്ക് റോഡ് ദത്തെടുത്ത് ശുചികരണ പ്രവർത്തനങ്ങൾ...

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം ജോസഫൈൻ രാജിവയ്ക്കുക- യുവമോർച്ച പ്രതിഷേധ സമരം

ഇരിങ്ങാലക്കുട:വനിതാ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനത്തിരുന്നു കൊണ്ട് സി.പി.എം ന് പാർട്ടി കോടതിയുണ്ടെന്നും ശിക്ഷ വിധിയ്ക്കുമെന്നുമൊക്കെ പരസ്യ പ്രസ്താവന നടത്തിയ ജോസഫൈൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷസ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ...

കരുവന്നൂർ പുഴയോരം വൃത്തിയാക്കൽ പരിപാടി പ്രഹസ്സനം:യുഡിഎഫ്

കരുവന്നൂർ:മഴക്കാലം ആരംഭിച്ച് പ്രളയം പടിവാതിലിൽ എത്തി നിൽക്കെ ജില്ലാ പഞ്ചായത്തിന്റെ നാമമാത്ര ഫണ്ടുപയോഗിച്ച് ചെയ്യാൻ പോകുന്നു എന്ന് പറയുന്ന കരുവന്നൂർ പുഴയോരം വൃത്തിയാക്കൽ പരിപാടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉള്ള പഞ്ചായത്തിന്റെ പ്രഹസനം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe