25.9 C
Irinjālakuda
Friday, November 22, 2024

Daily Archives: June 5, 2020

കാറളത്ത് മരണവീട്ടിൽ ക്വാറന്റൈൻ ലംഘിച്ച് എത്തിയ പ്രവാസിയായ മകനെതിരെ കാട്ടൂർ പോലിസ് കേസെടുത്തു

കാട്ടൂർ:കാറളം പഞ്ചായത്തിൽ മരിച്ച കുണ്ടുകുളങ്ങര വീട്ടിൽ ഔസേപ്പിന്റെ സംസ്കാര ചടങ്ങിൽ മകൻ വിദേശത്തുനിന്ന് വീട്ടിലേക്ക് നേരിട്ട് എത്തിയ സംഭവത്തിൽ കോറന്റൈൻ ലംഘനത്തിന് കാട്ടൂർ പോലീസ് 678 വകുപ്പ് പ്രകാരം കേസെടുത്തു, അബുദാബിയിൽ...

അവിട്ടത്തൂരിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ജൈവകൃഷി ആരംഭിച്ചു

ഇരിങ്ങാലക്കുട :സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി സി പി എം വേളൂക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൈവകൃഷിയുടെ ഉദ്ഘാടനം അവിട്ടത്തൂരിൽ പ്രൊഫ. കെ യു അരുണൻ എം എൽ എ നിർവഹിച്ചു....

പരിസ്ഥിതി ദിനം ആചരിച്ച് മഹാത്മാഗാന്ധി റീഡിങ്ങ് റൂം ആൻഡ് ലൈബ്രറി

ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്റയും മഹാത്മാഗാന്ധി റീഡിങ്ങ് റൂം ആൻഡ് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചാരിച്ചു.മുകുന്ദപുരം താലൂക്ക് തല ഉദ്‌ഘാടനം പ്രൊഫ കെ...

തൃശ്ശൂർ ജില്ലയിൽ ഇന്ന് (ജൂൺ 5) 8 പേർക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചു

തൃശ്ശൂർ:ജില്ലയിൽ ഇന്ന് (ജൂൺ 5) 8 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരിൽ രോഗം സ്ഥിരീകരിച്ചത് 5 പേർക്കാണ് . അബുദാബി നിന്നും...

എസ്.എസ്.എഫ് കാട്ടൂർ സെക്ടർ പരിസ്ഥിതി ദിനം ആഘോഷിച്ചു

കാട്ടൂർ :എസ്.എസ്.എഫ് പരിസ്ഥിതി സാക്ഷരതാ സമായികം, നാളേക്കൊരു തണൽ എന്ന ശീർഷകത്തിൽ നടക്കുന്ന ക്യാമ്പയിൻ ഭാഗമായി സംസ്ഥാനത്തു 2 ലക്ഷം തൈകൾ നടുന്നുണ്ട്. അതിന്റെ ഭാഗമായി എസ്.എസ്.എഫ് കാട്ടൂർ സെക്ടർ തല...

സംസ്ഥാനത്ത് ഇന്ന് (ജൂൺ 5 ) 111 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് (ജൂൺ 5 ) 111 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.22 പേരുടെ ഫലം നെഗറ്റീവായി . 48 പേരാണ് അയൽസംസ്ഥാനങ്ങളിൽ നിന്ന് വന്നവർ .50 പേർ...

ജവഹർ ബാലജനവേദി കാട്ടൂർ ബ്ലോക്ക്‌ കമ്മിറ്റി പരിസ്ഥിതിദിനം ആചരിച്ചു

കാട്ടൂർ :ജവഹർ ബാലജനവേദി കാട്ടൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതിദിനം ആചരിച്ചു. കാട്ടൂർ പൊഞ്ഞനം ക്ഷേത്രമൈതാനിയിൽ മണ്ണുംകാടു പള്ളിവികാരി ഫാ. ജെയിംസ് പള്ളിപ്പാട്ട്, ദേവസ്വം ഓഫീസർ മീര,പഞ്ചായത്ത് മെമ്പർ എ.എസ് ഹൈദ്രോസ് എന്നിവർ...

ഹരിപുരം ബണ്ട് ഭാഗീകമായി തകർന്നു:ജനങ്ങൾ പ്രളയ ഭീതിയിൽ: പ്രതിഷേധവുമായി ബിജെപി കാട്ടൂർ പഞ്ചായത്ത്‌ കമ്മിറ്റി

ഇരിങ്ങാലക്കുട: നിയോജകമണ്ഡലം പരിധിയിൽ 45 ലക്ഷം രൂപയോളം ചിലവഴിച്ചു കൊണ്ട് പണി പൂർത്തീകരിച്ച ഹരിപുരം ബണ്ട് കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഭാഗികമായി തകർന്നു. കഴിഞ്ഞ പ്രളയസമയത്ത് ഈ ബണ്ട് തകർന്നതോടെയാണ് കാറളം,...

ഇരിങ്ങാലക്കുട നഗരസഭയിൽ (ജൂൺ 5 ) ഹോം ക്വാറന്റൈയിനിൽ 332 പേർ

ഇരിങ്ങാലക്കുട നഗരസഭയിൽ (ജൂൺ 5 ) ഹോം ക്വാറന്റൈയിൻ 332 പേർ ഉണ്ടെന്ന് ആരോഗ്യ വിഭാഗം സൂപ്പർവൈസർ പി .ആർ സ്റ്റാൻലി അറിയിച്ചു.ഇന്നലെ 314 പേർ ആയിരുന്നു ക്വാറന്റൈയിനിൽ ഉണ്ടായിരുന്നത്...

ലോക പരിസ്ഥിതിദിനത്തിൽ ബി.ജെ.പി കർഷകമോർച്ച വൃക്ഷത്തൈകൾ നടലും 5000 വൃക്ഷത്തൈകൾ വിതരണവും സംഘടിപ്പിച്ചു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബിജെപി കർഷകമോർച്ച എച്ച് ഡി കോട്ട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട നഗരത്തിൽ കെ എസ് ആർ ടി സി പരിസരത്ത് വൃക്ഷത്തൈകൾ നടലും കെ...

സി.പി.എം ഇരിങ്ങാലക്കുട ഏരിയ പരിസ്ഥിതി ദിനാചരണം നടത്തി

കരുവന്നൂർ :ജൂൺ അഞ്ച് പരിസ്ഥിതി ദിനാചരണം സി.പി.എം ഇരിങ്ങാലക്കുട ഏരിയ തല ഉദ്ഘാടനം കരുവന്നൂർ ബംഗ്ലാവ് പരിസരത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ ഫലവൃക്ഷതൈ നട്ട് നിർവ്വഹിച്ചു. പാർട്ടി...

സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി തെങ്ങിൻ തൈകൾ നട്ടു

ഇരിങ്ങാലക്കുട: ബ്ലോക്ക് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നതും ഇപ്പോള്‍ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായതുമായ കെ.എല്‍.ഡി.സി ഉള്‍ബില്‍ തെങ്ങിൻതൈ വെച്ചുപിടിപ്പിക്കല്‍ എന്ന പദ്ധതി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് നടപ്പിലാക്കി....

വെല്ലുവിളിച്ച് പരിസ്ഥിതിയെ സംരക്ഷിക്കാൻ ഇറങ്ങി എക്സ്പെക്റ്റേഷൻ വാക്കേഴ്‌സ്

ഇരിങ്ങാലക്കുട :സാമൂഹിക പ്രതിബദ്ധതയുള്ള ഒരു കൂട്ടം വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ് എക്സ്പെക്റ്റേഷൻ വാക്കേഴ്‌സ്. .പുതുമയുള്ള കാര്യങ്ങൾ ചെയ്തു വ്യത്യസ്തരായ ആ യുവജനങ്ങൾ പ്രകൃതിയെ സംരക്ഷിക്കാനായി 'Plant a Life' എന്ന...

ഒരു കോടി വൃക്ഷ തൈകൾ നടുന്ന സേവാഭാരതിയുടെ ഗ്രാമ വൈഭവം പദ്ധതിക്ക് തുടക്കമായി

ഇരിങ്ങാലക്കുട :ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒരു കോടി വൃക്ഷ തൈകൾ നടുന്ന സേവാഭാരതിയുടെ ഗ്രാമ വൈഭവം പദ്ധതി മുകുന്ദപുരം താലൂക്ക് തഹസിൽദാർ ഐ ജെ മധുസൂദനൻ പൊറത്തിശ്ശേരി സിവിൽ സ്റ്റേഷനിൽ...

കർഷക സംഘം ലോക പരിസ്ഥിതി ദിനം ആചരിച്ചു

ഇരിങ്ങാലകുട :കേരള കർഷക സംഘം ഇരിങ്ങാലകുട ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോക പരി:സ്ഥിതി ദിനം ഫലവൃക്ഷത്തൈ നട്ടുകൊണ്ട് ആചരിച്ചു. കർഷകനായ എം .ബി.രാജുവിന്റെ വീട്ടുവളപ്പിൽ മാതളത്തൈ നട്ടുകൊണ്ട് കർഷകസംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ്...

ടി വി ഇല്ലാത്തത് മൂലം ഓൺലൈൻ ക്ലാസ് കൂടാൻ സാധിക്കാത്ത കുട്ടിക്കുള്ള ടിവി നൽകി

കാറളം :കോൺഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാറളം ALP സ്കൂളിലെ ടി വി ഇല്ലാത്തത് മൂലം ഓൺലൈൻ ക്ലാസ് കൂടാൻ സാധിക്കാത്ത ഒരു കുട്ടിക്കുള്ള ടിവി നൽകി.കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ബാസ്റ്റിൻ...

ജെ.സി.ഐ ഇരിങ്ങാലക്കുട ലോക പരിസ്ഥിതി ദിനം ആചരിച്ചു

ഇരിങ്ങാലക്കുട:ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ജെ.സി.ഐ ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിൽ വൃക്ഷ തൈകൾ നട്ടു. വാർഡ് കൗൺസിലറും മുൻ മുനിസിപ്പൽ ചെയർ പേഴസണുമായ സോണിയ ഗിരി വൃക്ഷതൈ നട്ടു ഉൽഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻ്റ്...

മിന്നുകെട്ടിന് വൃക്ഷ തൈ നട്ട് കാട്ടൂരിൽ വരനും വധുവും

കാട്ടൂർ :ലോക പരിസ്ഥിതി ദിനത്തിൽ വിവാഹിതരായ കാട്ടൂർ സ്വദേശിയായ വധുവും വരനും താലികെട്ടിന് ശേഷം വൃക്ഷതൈ നട്ട് പരിസ്ഥിതി ദിനത്തിൽ മാതൃകയായി . കാട്ടൂർ സ്വദേശിയായ വരൻ കൃഷ്ണപ്രജീഷും വധു...

മാതൃകാ കൃഷിതോട്ടവും തെങ്ങിന്‍ തെെവിതരണവും

എടതിരിഞ്ഞി :സുഭിക്ഷ കേരളം ,പദ്ധതിയുടെ ഭാഗമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് ആരംഭിച്ച മാതൃകാ കൃഷിതോട്ടവും,തെങ്ങിന്‍ തെെവിതരണവും ബാങ്ക് പ്രസിഡണ്ട് പി.മണിഉദ്ഘാടനം ചെയ്തു.മാതൃകാ കര്‍ഷകനായിരുന്ന സുകുമാരന്‍ മാസ്റ്ററുടെ സ്ഥലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചത്,പഞ്ചായത്തില്‍ രണ്ടേക്കര്‍...

പരിസ്ഥിതി സൗഹാർദ്ദം നാടിന്റെ നന്മക്ക്: നിമ്യ ഷിജു

ഇരിങ്ങാലക്കുട: പരിസ്ഥിതി സൗഹാർദ്ദം നാടിന്റെ നന്മയെ ലക്ഷ്യം വെക്കുന്ന മുദ്രാവാക്യമാണെന്നും കെ.പി.എം.എസിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർപേഴ്സൻ നിമ്യ ഷിജു അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട കനാൽ സ്തംഭം പരിസരത്ത് കെ.പി.എം.എസ് നടത്തിയ ഓർമ്മ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe