പൂമംഗലം സഹകരണ ബാങ്കിൻറെ പുസ്തകച്ചന്ത ആരംഭിച്ചു

94
Advertisement

പൂമംഗലം: സർവ്വീസ് സഹകരണ ബാങ്ക് എടക്കുളം ചെമ്പഴന്തി ഹാളിൽ സഹകരണ പുസ്തകചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വർഷ രാജേഷ് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻ്റ് കെ.ഗോപിനാഥൻ, ഗ്രാമ പഞ്ചായത്ത് അംഗം എ.എൻ നടരാജൻ, ബാങ്ക് ഭരണസമിതി അംഗങ്ങളായ ഷോണി ടീച്ചർ, സുബ്രഹമണ്യൻ, കെ.വിനോദ് ,എം.ആർ രാജേഷ്, ഷീല സന്തോഷ് ,കെ.എസ് അശോകൻ, ജോസഫ് ഒല്ലൂക്കാരൻ, സതീശൻ കോസാത്ത്, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പുസ്തകചന്ത 6-ാം തിയതി സമാപിക്കും.