Daily Archives: June 2, 2020
മണലിപാടം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കാറളം ചെമ്മണ്ട മണലിപാടം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി യാഥാർഥ്യമായി .ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ മനോജ് കുമാർ അധ്യക്ഷത...
തൃശ്ശൂർ ജില്ലയിൽ ഇന്ന് 6 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
തൃശ്ശൂർ:ജില്ലയിൽ 6 പേർക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.എല്ലാവരും പുരുഷൻമാരാണ്.അബുദാബിയിൽ നിന്നും വന്ന 54 വയസ്സുള്ള ഗുരുവായൂർ സ്വദേശി, ദോഹയിൽ നിന്നും വന്ന അന്നമനട സ്വദേശിയായ 25 വയസ്സുകാരൻ, ചെന്നൈയിൽ നിന്നും വന്ന...
നിർധന രോഗിക്ക് വീൽചെയർ നൽകി കെ.സുധാകരൻ എം.പി ബ്രിഗേഡ്
പടിയൂർ: അസുഖം ബാധിച്ചതിനെ തുടർന്ന് കിടപ്പിലായ നിർധന വ്യക്തിക്ക് വീൽചെയർ നൽകി കെ.സുധാകരൻ എം.പി.ബ്രിഗേഡ്. തെക്കറക്കൽ രാജേന്ദ്രനാഥിനാണ് വീൽചെയർ നൽകിയത്. മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ വീൽചെയർ കൈമാറി.ഇർഷാദ് വലിയകത്ത്,...
ഇരിങ്ങാലക്കുട നഗരസഭയിൽ ഹോം ക്വാറന്റൈയിനിൽ 287 പേർ
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നഗരസഭയിൽ ഹോം ക്വാറന്റൈയിൻ 287 പേർ ഉണ്ടെന്ന് ആരോഗ്യ വിഭാഗം സൂപ്പർവൈസർ പി .ആർ സ്റ്റാൻലി അറിയിച്ചു.ഇന്നലെ 267 പേർ ആയിരുന്നു ക്വാറന്റൈയിനിൽ ഉണ്ടായിരുന്നത് .7 പേരുടെ ക്വാറന്റൈയിൻ കാലാവധി ഇന്ന്...
സംസ്ഥാനത്ത് ഇന്ന്(ജൂൺ 2 ) 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ജൂൺ 2 ) 86 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം...
കരുവന്നൂർ സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപിച്ച് ബ്രാഞ്ചുകൾക്ക് മുൻപിൽ ബി.ജെ.പി ധർണ്ണ
ഇരിങ്ങാലക്കുട:അഴിമതിക്ക് കൂട്ടുനിന്ന ജീവനക്കാരെ ഉടൻ പിരിച്ച് വിടണം. സ്വത്തുവഹകളിൽ നിന്ന് നഷ്ടം ബാങ്ക് ഈടാക്കണം -നിയമ വിരുദ്ധ വായ്പ അനുവച്ച ഭരണ സമിതി അംഗങ്ങളുടെ സ്വത്ത് വഹകൾ കണ്ടു കെട്ടണം. പണ്ട പണയ...
വിവിധ പദ്ധതികൾക്കായി എം.എൽ.എ ഫണ്ടിൽ നിന്നും 67 ലക്ഷം രൂപയുടെ ഭരണാനുമതി
ഇരിങ്ങാലക്കുട :പ്രൊഫ കെ. യു. അരുണൻ എം.എൽ.എ യുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും കാറളം ഗ്രാമ പഞ്ചായത്തിലെ 151 - ആം നമ്പർ അംഗൻവാടി കെട്ടിട നിർമ്മാണത്തിനായി 20,...
മാസ്‌കും സാനിറ്റൈസറും വിതരണം ചെയ്ത് ഒരു കൂട്ടം യുവാക്കൾ
കാട്ടൂർ: കാട്ടൂരിലെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്ന് കാട്ടൂർ പോലീസ് സ്റ്റേഷനിലും ,സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും ,കാട്ടൂർ പഞ്ചായത്തിലും മാസ്കുകളും സാനിറ്റൈസറും വിതരണം ചെയ്തു.പ്രവാസി സുഹൃത്തുക്കളുടെയും കൂടി സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.പോലീസ് സ്റ്റേഷനിൽ...
മാവ് അച്ചന്‍ പണിപുരയിലാണ്: “ഓരോ വീട്ടിലും ഓരോ പ്രിയോര്‍ മാവിന്‍ തൈ”
ഇരിങ്ങാലക്കുട: 'ഒരു ഗോള്‍ ഒരു മരം' പദ്ധതിയും.'ഒരു ഗോള്‍ ഒരു നാട്ട് മാവ്' പദ്ധതിയും നടപ്പിലാക്കിയ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കൊളേജിലെ വൈസ് പ്രിന്‍സിപ്പാള്‍ ജോയച്ചന്‍, ഈ വര്‍ഷവും വി.ചാവറയച്ചന്റെ സ്വര്‍ഗ്ഗപ്രാപ്തിയുടെ ശതോത്തര ജൂബിലി...
പൂമംഗലം സഹകരണ ബാങ്കിൻറെ പുസ്തകച്ചന്ത ആരംഭിച്ചു
പൂമംഗലം: സർവ്വീസ് സഹകരണ ബാങ്ക് എടക്കുളം ചെമ്പഴന്തി ഹാളിൽ സഹകരണ പുസ്തകചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വർഷ രാജേഷ് ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡൻ്റ് കെ.ഗോപിനാഥൻ, ഗ്രാമ പഞ്ചായത്ത് അംഗം എ.എൻ നടരാജൻ,...
പ്രവാസികളെ സംരക്ഷിക്കുക: കേരള പ്രവാസി ഫെഡറേഷൻ
ഇരിങ്ങാലക്കുട:കൊറോണ കോവിഡ് 19 മഹാമാരി വ്യാപകമായി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ആശങ്കാകുലമായ സാഹചര്യത്തിൽ വിദേശ പ്രവാസികളെ തിരിച്ചു കൊണ്ടുവരികയും അവരെ സംരക്ഷിക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം കേന്ദ്ര സർക്കാർ ഏറ്റെടുക്കേണ്ട സാഹചര്യത്തിൽ അവരെ കണ്ടില്ലെന്നു...
ജോസ് ചിറ്റിലപ്പിള്ളി മാഷിനും,ബിൻ ജോസിനും വിവാഹ വാർഷികാശംസകൾ
ജ്യോതിസ് ഗ്രൂപ്പിൻറെ ജീവനാഡിയും വിഷൻ ഇരിങ്ങാലക്കുട ചെയർമാനുമായ ജോസ് ചിറ്റിലപ്പിള്ളി മാഷിനും,ബിൻ ജോസിനും ഇരിങ്ങാലക്കുട ഡോട്ട് കോമിൻറെ വിവാഹ വാർഷികാശംസകൾ
മുടി വെട്ടുപകരണങ്ങൾ അണു വിമുക്തമാക്കാൻ ചേംബറൊരുക്കി ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജ്.
ഇരിങ്ങാലക്കുട :കൊറോണയുടെ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആളുകൾ പോകാൻ മടി കാണിക്കുന്ന ഒരിടമാണ് സലൂണുകൾ. ഒരാളിൽ ഉപയോഗിച്ച കത്രികയും ചീപ്പും ട്രിമ്മറുകളും മറ്റൊരാളിൽ ഉപയോഗിക്കുമ്പോളുള്ള അരക്ഷിതാവസ്ഥയാണ് ആളുകളെ ബാർബർ ഷോപ്പുകളിൽ പോകുന്നതിൽ...
ലോക്ക് ഡൗൺ കാലയളവിൽ 1 കോടി 92 ലക്ഷം രൂപയുടെ സേവന പ്രവർത്തനങ്ങൾ ചെയ്ത് ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: രൂപതയിലെ ഇടവകകളും വിവിധ സന്യാസ സമൂഹങ്ങളും സ്ഥാപനങ്ങളും സംഘടനകളും ചേർന്ന് മെയ് 1 വരെയുള്ള ലോക്ക് ഡൗൺ കാലഘട്ടത്തിൽ 1 കോടി 92 ലക്ഷം രൂപയുടെ സഹായങ്ങൾ അവശത...
എ.ഐ.വൈ.എഫ് ജീവനം- ഹരിതസമൃദ്ധി മാതൃക പച്ചക്കറി കൃഷി തോട്ടത്തിൽ ആദ്യഘട്ട വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട:എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം സംസ്ഥാനമൊട്ടാകെ നടത്തിവരുന്ന ജീവനം ഹരിതസമൃദ്ധി ക്യാമ്പയിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത മാതൃക പച്ചക്കറി തോട്ടത്തിൽ ആദ്യഘട്ട വിളവെടുപ്പ് നടത്തി. എ.ഐ.വൈ.എഫ് സംസ്ഥാന...