ഇരിങ്ങാലക്കുടയിൽ ഡി വൈ എഫ് ഐ വിപണന മേള അരംഭിച്ചു

114

ഇരിങ്ങാലക്കുട:റീസൈക്കിൾ കേരളയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിന് ഇരിങ്ങാലക്കുടയിൽ വിപണന മേള ആരംഭിച്ചു. പ്രൊഫ.കെ.യു.അരുണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മ്യൂറൽ പെയ്ന്റിംഗ്, ക്രാഷ് പെയ്ന്റിംഗ്, ബോട്ടിൽ ആർട്ടുകൾ, കാർഷിക വിഭവങ്ങൾ, ഉപയോഗ പ്രദമായ പഴയ സാധന സാമഗ്രികൾ തുടങ്ങിയവയാണ് വിപണന മേളയിൽ ഒരുക്കിയിരിക്കുന്നത്. ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ.ശ്രീലാൽ, ബ്ലോക്ക് ജോ.സെക്രട്ടറി വി.എച്ച്.വിജീഷ്, സെക്രട്ടേറിയറ്റ് അംഗം ശരത്ത് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Advertisement