പാർപ്പിട അവകാശ സംരക്ഷണ സമിതി നിൽപ്പ്സമരം സംഘടിപ്പിച്ചു

105

ഇരിങ്ങാലക്കുട:വാസയോഗ്യമായ വീട് ഇല്ലാത്തവർക്കും വാടക വീടുകളിൽ കഴിയുന്ന കൂലി തൊഴിലാളികൾക്കും ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പാർപ്പിട അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിൽപ്പ് സമരം സംഘടിപ്പിച്ചു.സമിതി ജില്ലാ കോ ഓർഡിനേറ്റർ രാജേഷ് അപ്പാട്ട് ഉദ്ഘാടനം ചെയ്തു. താലൂക്ക് വളണ്ടിയർ രഞ്ജിത്ത് കുഴൂർ,നസീമ ഇബ്രാഹിംകുട്ടി ,വിജയ് പുല്ലൂർ,കെ ആർ തങ്കമ്മ എന്നിവർ പങ്കെടുത്തു.

Advertisement