Daily Archives: May 14, 2020
സി. ഐ. ടി. യു. അഖിലേന്ത്യ അവകാശദിനം ആചരിച്ചു
ഇരിങ്ങാലക്കുട :കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംരക്ഷണം ഉറപ്പു വരുത്തുക, എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സംരക്ഷണ ഉപകരങ്ങള്‍ അനുവദിക്കുക, ആരോഗ്യ മേഖലയിലെ സ്വകാര്യ-കരാര്‍-താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തുക എന്നി...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പതിനായിരം രൂപ കൈമാറി
ഇരിങ്ങാലക്കുട: കോവിഡ് 19 നെ പ്രതിരോധിക്കുന്നതില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ ആഗോളതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയാണെന്നും കേരള മോഡല്‍ വികസനത്തിന്റെ ഗുണഫലങ്ങളാണ് കോവിഡ് പ്രതിരോധത്തില്‍ ദ്യശ്യമായതെന്നും പ്രൊഫ. കെ. യു അരുണന്‍ എം...
വിദേശത്തേക്ക് മരുന്നുകൾ ഡി.എച്ച്.എൽ വഴി അയക്കാൻ സൗകര്യം ഒരുക്കി ബ്ലൂഡാർട്ട്-ഡി.എച്ച്.എൽ
ഇരിങ്ങാലക്കുട : ലോക്ക് ഡൗൺ സാഹചര്യത്തിൽ മരുന്ന് കിട്ടാതെ ബുദ്ധിമുട്ടുന്ന വിദേശത്തുള്ളവർക്ക് DHL വഴി മരുന്നെത്തിക്കാൻ സൗകര്യമൊരുക്കി ഇരിങ്ങാലക്കുടയിലെ ബ്ലൂഡാർട്ട്-ഡി.എച്ച്.എൽ കൊറിയർ സർവീസ്. മരുന്നുകൾ ഓഫീസിലേക്ക് എത്തിക്കാൻ സാധിക്കാത്തവരുടെ വീട്ടിൽ...
സംസ്ഥാനത്ത് ഇന്ന് (മേയ് 14) 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (മേയ് 14) 26 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കാസർഗോഡ് - 10, മലപ്പുറം - 5, പാലക്കാട് - 3, വയനാട് - 3, കണ്ണൂർ - 2, പത്തനംതിട്ട...
ചാരായം വാറ്റിയതിന് ഇരിങ്ങാലക്കുട പോലീസ് പിടികൂടി
മാപ്രാണം:തളിയക്കോണം കടുങ്ങാടൻ വീട്ടിൽ സന്തോഷ് (47) എന്നയാളെ ചാരായം വാറ്റിയതിന് ഇരിങ്ങാലക്കുട പോലീസ് പിടികൂടി.വീടിൻറെ അടുക്കളയിൽ 50 മില്ലി ലിറ്റർ ചാരായവും 20 ലിറ്റർ വാഷും കണ്ടെടുത്തു.ഇരിങ്ങാലക്കുട സി.ഐ എം.ജെ ജിജോക്ക്...
കോവിഡ് സ്ഥിരീകരിച്ചയാളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടാകാനുള്ള സാധ്യതയുടെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പി മാരും ക്വാറന്റീനില്‍ പോകണമെന്ന് നിര്‍ദ്ദേശം
അതിര്‍ത്തിയിലെത്തിയ മലയാളികള്‍ക്ക് സംസ്ഥാനത്ത് പ്രവേശനം നിഷേധിച്ചുവെന്ന് ആരോപിച്ച് പ്രതിഷേധ സമരം നടത്തിയ കോണ്‍ഗ്രസ് എം.എല്‍.എമാരും എം.പി മാരും ക്വാറന്റീനില്‍ പോകണമെന്ന് നിര്‍ദ്ദേശം. വാളയാര്‍ വഴി എത്തിയ മലപ്പുറം സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച...
എഫ്.സി പുഞ്ചപ്പറമ്പ് ക്ലബ്ബ് സൗജന്യമായി മാസ്ക് വിതരണം ചെയ്തു
കോണത്ത്കുന്ന് : സംസ്ഥാനത്താകെ നടപ്പിലാക്കിയ കൊറോണ രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നത് കുറ്റകരമായ സാഹചര്യത്തിൽ എഫ്.സി പുഞ്ചപ്പറമ്പ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രദേശത്തെ...
കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓലപ്പീപ്പീ സജീവനെ പട്ടാപ്പകൽ റോഡിലിട്ടു വെട്ടിയ കേസിൽ ഒളിവിലായ പ്രതി അറസ്റ്റിൽ
കാട്ടൂർ:കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓലപ്പീപ്പീ സജീവനെ പട്ടാപ്പകൽ റോഡിലിട്ടു വെട്ടിയ കേസിൽ ഒളിവിലായ പ്രതി അറസ്റ്റിൽ.മാസങ്ങളായി ഒളിവിലായിരുന്ന താണിശ്ശേരി സ്വദേശി ചിറക്കുഴി വീട്ടിൽ മാങ്ങാണ്ടി എന്ന് വിളിക്കുന്ന ആഷിഖ് 19 വയസ് ആണ്...
താണിശ്ശേരിയിൽ പൊതുകിണര്‍ മണ്ണിട്ട് മൂടിയ നിലയില്‍
താണിശ്ശേരി: കാറളം പഞ്ചായത്തിലെ താണിശ്ശേരിയില്‍ പൊതുകിണര്‍ മൂടിയനിലയില്‍ കണ്ടെത്തി. താണിശ്ശേരി വടക്കേ കാവല്‍പുര സെന്ററിലുള്ള പൊതുകിണറാണ് കഴിഞ്ഞ ദിവസം സാമൂഹ്യവിരുദ്ധര്‍ മണ്ണിട്ട് മൂടിയത്. ഏകദേശം 100 വര്‍ഷം പഴക്കമുള്ള ഈ കിണര്‍ മുന്‍കാലങ്ങളില്‍...