Daily Archives: May 6, 2020
പ്രവാസികൾക്കായി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട:ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ പ്രവാസികൾക്കായി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. പ്രവാസികളെ തിരിച്ച് നാട്ടിൽ കൊണ്ടുവരുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന അലംബാവം മാറ്റണമെന്നാവശ്യപെട്ടു...
മാറ്റി വെച്ച എസ്.എസ്.എൽ.സി ,പ്ലസ് 2 പരീക്ഷകൾ 21 ന് ആരംഭിക്കും:വിദേശ പ്രവാസികൾ നാളെ മുതൽ എത്തിത്തുടങ്ങും
കോവിഡ് 19 കാരണം നീട്ടി വച്ച എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മെയ് 21 ന് ആരംഭിക്കും. 21 നും 29 നും ഇടയിൽ പൂർത്തീകരിക്കാനാണ് സർക്കാരിൻറെ തീരുമാനം .പൂർത്തിയായ പരീക്ഷകളുടെ മൂല്യനിർണ്ണയം...
സംസ്ഥാനത്ത് ഇന്ന് (മെയ് 6 ) ആർക്കും കോവിഡ് രോഗ സ്ഥിരീകരണം ഇല്ല
സംസ്ഥാനത്ത് ഇന്ന് (മെയ് 6 ) ആർക്കും കോവിഡ് രോഗ സ്ഥിരീകരണം ഇല്ല .7 പേരുടെ ഫലം നെഗറ്റീവായി.കോട്ടയത്ത് ആറുപേരും (ഇതില്‍ ഒരാള്‍ ഇടുക്കി സ്വദേശിയാണ്) പത്തനംതിട്ടയില്‍ ഒരാളുമാണ് രോഗമുക്തി...
തദ്ദേശ്ശ റോഡ് പുനരുദ്ധാരണത്തിന് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലേക്ക് 2കോടി 58 ലക്ഷം രൂപ സംസ്‌ഥാന സർക്കാർ അനുവദിച്ചു
ഇരിങ്ങാലക്കുട :മുഖ്യമന്ത്രിയുടെ തദ്ദേശ്ശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇരിഞ്ഞാലക്കുട നിയോജക മണ്ഡലത്തിലേക്ക് 2കോടി 58 ലക്ഷം രൂപ സംസ്‌ഥാന സർക്കാർ അനുവദിച്ചു. മണ്ഡലത്തിലെ വിവിധ തദ്ദേശ്ശ സ്വയം ഭരണ സ്‌ഥാപനങ്ങളുടെ കീഴിൽ...
കെ.എസ്.എസ്.പി.എ. ധർണ്ണ നടത്തി
ഇരിങ്ങാലക്കുട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കോവിഡ്-19 നിരീക്ഷണ സമിതിയിൽ കേരളം സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ (KSSPA ) പ്രതിനിധികളെ ഉൾപെടുത്താത്ത സർക്കാരിന്റെ പക്ഷപാത നിലപാടിനെതിരെ സംസ്ഥാന തലത്തിൽ...
കൂടൽമാണിക്യം തണ്ടിക വരവിന് വാഴക്കൃഷി ഒരുക്കി ദേവസ്വം
ഇരിങ്ങാലക്കുട :ദേവസ്വത്തിന്റെ ഭൂമികളെല്ലാം കൃഷിക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോട് കൂടി തണ്ടിക വരവിനുള്ള വാഴകുലകൾ ഭഗവാന്റെ ഭൂമിയിൽ നിന്ന് വിളവെടുക്കുകയെന്ന ഉദേശത്തോട് കൂടി കച്ചേരി വളപ്പിൽ 100 കണക്കിന് വാഴകൾ നടുകയുണ്ടായി . ചാലക്കുടി...
ദുരിതാശ്വാസം നൽകി മെമ്മറീസ്
കാട്ടൂർ :പോംപെ സെൻറ് മേരിസ് സ്കൂളിലെ 1990 ബാച്ച് കൂട്ടായ്മയായ മെമ്മറീസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.കൂട്ടായ്മയിലെ അംഗങ്ങളായ മുബാറക്ക് പി .കെ ,സുധീർ കടവിൽ ,വിപിൻ ,ജിജു ,നിർമ്മൽ എന്നിവർ...
കാട്ടൂർ മാർക്കറ്റിൽ വൈദ്യുതി ചാർജ് അടക്കാൻ സൗകര്യം ഏർപെടുത്തണം:കോൺഗ്രസ്
കാട്ടൂർ: മാർക്കറ്റിൽ വൈദ്യുതി ചാർജ് അടക്കാൻ സൗകര്യം ഏർപെടുത്തണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നെടുമ്പുരയിൽ പ്രതിഷേധം നടത്തി. മുൻ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് നന്തിലത്ത്പറമ്പിൽ,മുൻ മെമ്പർ സി രാമചന്ദ്രൻ, മുൻ മണ്ഡലം കോൺഗ്രസ്...