23.9 C
Irinjālakuda
Friday, November 22, 2024

Daily Archives: May 3, 2020

ലോക്ക് ഡൗണിലും എം എസ് എസ് സേവന പാതയിൽ

ഇരിങ്ങാലക്കുട :കൊറോണ ഭീതിയിൽ കഴിയുന്ന രോഗികൾക്ക് സഹായവുമായി മുസ്ലിം സർവീസ് സൊസൈറ്റി( എം എസ് എസ് ) ഇരിങ്ങാലക്കുട യൂണിറ്റ്. ഇരിങ്ങാലക്കുട മേഖലയിൽ വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക്...

കാറളം വിഷ്ണു വാഹിദ് വധക്കേസിലെ ഒളിവിൽ പോയിരുന്ന എല്ലാ പ്രതികളെയും പോലീസ് പിടികൂടി

ഇരിങ്ങാലക്കുട: കാറളം വിഷ്ണു വാഹിദ് വധക്കേസിലെ ഒളിവിൽ പോയിരുന്ന എല്ലാ പ്രതികളെയും പോലീസ് പിടികൂടി കൊലപാതകത്തിനുശേഷം ഒളിവിൽ പോയ എടക്കുളം ഈശ്വരമംഗലത്ത് അഖിൽ22, അഖിലിനെ സഹോദരനായ അഖിനേഷ്...

കക്കൂസ് മാലിന്യം റോഡരുകിൽ തള്ളുന്നതായി പരാതി

കാട്ടൂർ:കാട്ടൂർ തേക്കുംമൂല മാവും വളവ് റോഡിൽ കക്കൂസ് മാലിന്യം തള്ളുന്നതായി നാട്ടുകാരുടെ പരാതി.കാട്ടൂർ സി. പി. എം ലോക്കൽ സെക്രട്ടറി എൻ. ബി പവിത്രന്റെ സഹായത്തോടെ കാട്ടൂർ പോലീസിൽ പരാതിപ്പെട്ടിട്ടുണ്ട്.സ്ഥിരമായി കക്കൂസ് മാലിന്യം...

സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല

സംസ്ഥാനത്ത് ഇന്ന് പുതിയ ഒരു കോവിഡ് -19 കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.രോഗം സ്ഥിരീകരിച്ച് കണ്ണൂർ ജില്ലയിൽ ചികിത്സയിലായിരുന്ന കാസർകോട് സ്വദേശിയുടെ ഫലം ഇന്ന് നെഗറ്റീവായി.ഇതുവരെ 401 പേർ രോഗമുക്തരായി. 95 പേരാണ് വിവിധ...

വിദ്യാർഥികൾക്കായി മാസ്കുകൾ വിതരണം ചെയ്തു

എടതിരിഞ്ഞി: എച്ച് ഡി പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ പൊതു പരീക്ഷ എഴുതുന്ന എസ് എസ് എൽ സി, +2 വിദ്യാർഥികൾക്ക് മാസ്കുകൾ വിതരണം ചെയ്തു. എം .എൽ.എ.കെ....

ദുരിതാശ്വാസ നിധിയിലേക്ക് വെള്ളാങ്കല്ലൂർ ബ്ലോക്കിലെ അങ്കനവാടിയിൽനിന്ന് 65000/_ രൂപനൽകി

വെള്ളാങ്കല്ലൂർ :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വെള്ളാങ്കല്ലൂർ ബ്ലോക്കിലെ അങ്കനവാടി വർക്കേഴ്സ് & ഹെൽപ്പേഴ്സ് അസോസിയേഷൻ സി.ഐ.ടി.യു. സ്വരൂപിച്ച 65000/_ രൂപ വെള്ളാങ്കല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ അസോസിയേഷൻ ജില്ലാ...

അദ്ധ്യാപകർ കോവിഡ് ഡ്യൂട്ടിക്ക് ഹാജരാകണം: ജില്ലാ കളക്ടർ

തൃശ്ശൂർ :സെൻസസ് ഡ്യൂട്ടിയുടെ ഡാറ്റ ശേഖരത്തിലുളള സ്‌ക്കൂളുകളിലെ പുരുഷ അദ്ധ്യാപകർ കോവിഡ് 19 ലോക്ക് ഡൗൺ സാഹചര്യത്തിലും ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഇവരുടെ സേവനം ആരോഗ്യവകുപ്പിന് ലഭ്യമാക്കേണ്ട...

മോട്ടോർ തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ചു

തൃശ്ശൂർ :കോവിഡ് 19 ലോക് ഡൗൺ നീളുന്ന സാഹചര്യത്തിൽ പ്രതിസന്ധിയിലായ മോട്ടോർ തൊഴിലാളികൾക്ക് സൗജന്യ ധനസഹായം നൽകുവാൻ ക്ഷേമനിധി ബോർഡ് തീരുമാനിച്ചു. ക്ഷേമനിധി അംഗങ്ങൾക്കാണ് സഹായം ലഭിക്കുക. ബസ്, ഗുഡ്‌സ്, ടാക്‌സി, ഓട്ടോ...

മേയ് 3 എ ഐ വൈ എഫ് സ്ഥാപകദിനം ആചരിച്ചു

കാറളം :എ ഐ വൈ എഫ് സ്ഥാപകദിനത്തോടനുബന്ധിച്ച് കാറളം മേഖലാ കമ്മിറ്റിയിലെ 7 യൂണിറ്റുകളിൽ പതാക ഉയർത്തി.പടിഞ്ഞാട്ടുമുറി യൂണിറ്റിൽ മേഖലാ പ്രസിഡന്റ് യദുകൃഷ്ണനും തെക്കുമുറി യൂണിറ്റിൽ എ ഐ വൈ എഫ് ജില്ലാ...

ഇരിങ്ങാലക്കുടയിലെ വനിതാ പോലീസിന്റെ കരുതൽ ചേറ്റുവയിലും

ഇരിങ്ങാലക്കുട: പിങ്ക് പോലീസും വനിതാ പോലീസും ചേർന്ന് ചേറ്റുവയിൽ പരമ്പരാഗതമായി മൽസ്യ ബന്ധനം നടത്തുന്ന ഒമ്പത് കുടുംബങ്ങൾക്ക് കഴിഞ്ഞ ആഴ്ചയിൽ ഭക്ഷ്യധാന്യങ്ങളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തിരുന്നു .ചേറ്റുവ കോട്ട...

KSEB കാട്ടൂർ സെക്ഷൻ ഓഫീസ് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

കാട്ടൂർ:കാട്ടൂർ ടൗണിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സെക്ഷൻ ഓഫീസ്, KSEB യുടെ കാറളം പവർഹൌസ് സബ് സ്റ്റേഷൻ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ചിട്ടുള്ള സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.KSEB യുടെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe