Daily Archives: April 26, 2020
മാതൃക കൃഷിത്തോട്ടം തയ്യാറാക്കി എ ഐ വൈ എഫ്
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്ത് 10000 കേന്ദ്രങ്ങളിൽ കൃഷി സ്ഥലം ഒരുക്കുന്നതിന് ഭാഗമായി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാതൃക കൃഷിത്തോട്ടം തയ്യാറാക്കി....
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍)...
ജില്ലയിൽ നിരീക്ഷണത്തിലുളളത് 802 പേർ
ജില്ലയിൽ വീടുകളിൽ 784 പേരും ആശുപത്രികളിൽ 18 പേരും ഉൾപ്പെടെ ആകെ 802 പേരാണ് നിരീക്ഷണത്തിലുളളത്. രോഗബാധ സ്ഥിരീകരിച്ചവരെല്ലാം തന്നെ രോഗവിമുക്തരായ സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ജാഗ്രതയോടെ തുടരുന്നു. ഞായറാഴ്ച (ഏപ്രിൽ 26)...
തെക്കാട് അപ്പുക്കുട്ടൻ നായർ (82) നിര്യാതനായി
അവിട്ടത്തൂർ : തെക്കാട് അപ്പുക്കുട്ടൻ നായർ (82) നിര്യാതനായി.സംസ്കാരം നടത്തി. (റിട്ട ഖാദി കമ്മീഷൻ ഉദ്യോഗസ്ഥനാണ് )ഭാര്യ സുലോചന (റിട്ട ഖാദി കമ്മീഷൻ ഉദ്യോഗസ്ഥ ) മക്കൾ :അജയൻ( ബാംഗ്ലൂർ),...
ഇരിങ്ങാലക്കുട റേഞ്ച് പരിധിയിൽ കള്ളവാറ്റ് വ്യാപകമാകുന്നു
ഇരിങ്ങാലക്കുട:കോവിഡ് പശ്ചാത്തലത്തിൽ ലോക ഡൗൺ ആരംഭിച്ചതിനുശേഷം ഇരിങ്ങാലക്കുട റേഞ്ച് പരിധിയിൽ കള്ളവാറ്റ് വ്യാപകമാകുന്നു. ഞായറാഴ്ച എടക്കുളം പഞ്ചായത്ത് കുളത്തിന് തെക്കുവശത്തുള്ള പുറമ്പോക്ക് സ്ഥലത്ത് ചാരായം വാറ്റാൻ തയ്യാറാക്കിയ 250 ലിറ്റർ വാഷ് ഇരിങ്ങാലക്കുട...
അറിവ് നിറയും ആവേശമായി ഇരിങ്ങാലക്കുട സെന്റ്. ജോസഫ്‌സ് കലാലയത്തിന്റെ കോവിഡ് -19 പ്രശ്‍നോത്തരി
ഇരിങ്ങാലക്കുട :ഈ ലോക്ക് ഡൗൺ കാലത്ത് തരംഗമായി മാറിയിരിക്കുകയാണ് കോവിഡ് -19 ആധാരമാക്കി ഇരിങ്ങാലക്കുട സെൻറ്. ജോസഫ്‌സ് കലാലയം തയ്യാറാക്കിയിരിക്കുന്ന പ്രശ്‍നോത്തരി. കോവിഡ് -19 നെ കുറിച്ചുള്ള നിങ്ങളുടെ അറിവ് അളക്കുന്നതിനും...