18 ലിറ്റർ വാഷുമായി യുവാവിനെ പോലീസ് അറസ്ററ് ചെയ്തു

170
Advertisement

കാട്ടൂർ :പതിനെട്ട് ലിറ്റർ വാഷുമായി യുവാവ് പോലീസ് പിടിയിലായി. വെള്ളാനി പവർ ഹൗസിന് സമീപം താമസിക്കുന്ന കരോട്ട്പറമ്പിൽ ബെന്നി (40) യെയാണ് കാട്ടൂർ എസ്. ഐ വിമലും സംഘവും പിടികൂടിയത്. എസ്. സി. പി. ഒ സൈഫുദ്ധീൻ, സി. പി. ഒ വിജേഷ്, സി. പി. ഒ ഉണ്ണികൃഷ്ണൻ, ആർ. ടി. പി. സി നിഖിൽ, കെ. എ. പി ജിമ്മി ജോർജ് എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.