നാഷണൽ സ്കൂളിൽ ഹെഡ്മിസ്ട്രസ്സ് ഉൾപ്പെടെ മൂന്ന് പേർ വിരമിക്കുന്നു

138
Advertisement

ഇരിങ്ങാലക്കുട :നാഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം മൂന്ന് അധ്യാപകർ വിരമിക്കും.ഹെഡ്മിസ്ട്രസ്സ് ഷീജ വി ,ഹൈസ്കൂൾ അധ്യാപികമാരായ വൃന്ദ ടി .എസ് ,ആനി കെ.എ എന്നിവരാണ് ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകർ

Advertisement