Daily Archives: April 12, 2020
സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി
സംസ്ഥാനത്ത് കോവിഡ് 19 ബാധിച്ച 36 പേര്‍ കൂടി ഇന്ന് രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്,...
ചാലക്കുടി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ ഈസ്റ്റർ ദിന ഭക്ഷണം അനുഗ്രഹീതമാക്കി മാർ. പോളി കണ്ണൂക്കാടൻ പിതാവ്
ചാലക്കുടി :ചാലക്കുടി നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിൽ ഈസ്റ്റർ ദിന ഭക്ഷണം അനുഗ്രഹീതമാക്കി മാർ. പോളി കണ്ണൂക്കാടൻ പിതാവ്. പെസഹ വ്യാഴം മുതൽ ഈസ്റ്റർ ഞായർ വരെ നാല് ദിവസത്തെ ഭക്ഷണത്തിന്റെ മുഴുവൻ...
പാവപ്പെട്ടവർക്ക് ആശ്വാസമായി ഇരിങ്ങാലക്കുട വനിതാ പോലീസ്
ഇരിങ്ങാലക്കുട:ലോക്ക് ഡൗൺ സമയത്ത് അവശത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് താങ്ങായി ഇരിങ്ങാലക്കുട വനിതാ പോലീസ്.ഇരിങ്ങാലക്കുട,കാട്ടൂർ മേഖലയിലെ പാവപ്പെട്ട പത്തോളം കുടുംബങ്ങൾക്കാണ് പച്ചക്കറിയും ,ഭക്ഷ്യധാന്യങ്ങളും അടങ്ങുന്ന കിറ്റ് വനിതാ എസ്.ഐ ഉഷ പി.ആർ ൻറെ നേതൃത്വത്തിൽ...
പ്രതിരോധ പ്രവർത്തകർക്ക് ബി.ജെ.പി യുടെ ആദരം
ഇരിങ്ങാലക്കുട :കോവിഡ് 19 പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാപ്പകലില്ലാതെ പ്രവർത്തിക്കുന പ്രതിരോധ പ്രവർത്തകരായ ആരോഗ്യ വിഭാഗം,പോലീസ്, ജനമൈത്രി പോലീസ്, കമ്മ്യൂണി കിച്ചണിലെ പ്രവർത്തകർ, ശുചീകരണ തൊഴിലാളികൾ, എന്നിവർക്ക് ഈസ്റ്റർ,വിഷു പ്രമാണിച്ച് ബി.ജെ.പി നിയോജക മണ്ഡലംകമ്മറ്റിയുടെ...
വിഷുവിന് വിതരണം ചെയ്യാൻ പച്ചക്കറി,ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കി
വിഷുവിന് വിതരണം ചെയ്യുന്നത്തിനായി ബി.ജെ.പി മാപ്രാണം ഹെൽപ്പ് ഡസ്ക്കിന്റെ നേതൃത്വത്തിൽ പച്ചക്കറി ഭക്ഷ്യധാന്യ കിറ്റ് തയ്യാറാക്കി.ബി.ജെ.പി മണ്ഡലം സെക്രട്ടറി ഷാജൂട്ടൻ ,ബൂത്ത് പ്രസിഡണ്ടുമാരായ സന്തോഷ് കാര്യാടൻ ,ശ്രീജേഷ് ശ്രീധരൻ ,സുരേഷ് ,ജയപ്രകാശൻ,മജു...
ഗുരുവായൂർ ക്ഷേത്രം: വിഷുക്കണി ഏപ്രിൽ 14ന്; സാഹചര്യം മനസ്സിലാക്കി ഭക്തജനങ്ങൾ സഹകരിക്കണം-ദേവസ്വം
ഗുരുവായൂർ ക്ഷേത്രത്തിൽ ഈ വർഷത്തെ വിഷുക്കണി ഏപ്രിൽ 14ന് പുലർച്ചെ 2.30 മുതൽ 3 വരെ നടത്തും. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗൺ നിലനിലക്കുന്നതിനാൽ ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കില്ല. ഡ്യൂട്ടിയിലുള്ള ശാന്തിക്കാരടക്കമുള്ള പാരമ്പര്യ...
ഈസ്റ്റർ-വിഷു ദിനങ്ങളിലെ ആഘോഷങ്ങൾ ഒഴിവാക്കി കമ്മ്യൂണിറ്റി കിച്ചനിലേക്ക് സഹായവുമായി സുമനസ്സുകൾ
കാട്ടൂർ :ലോകം മുഴുവൻ കൊറോണ വ്യാപിച്ച സാഹചര്യത്തിൽ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൻ മൂലം എല്ലാ ആഘോഷങ്ങളും സ്വമേധയാ ഒഴിവാക്കിയിരിക്കുകയാണ് പൊതു സമൂഹം.ഈസ്റ്റർ ദിനത്തിന്റെ എല്ലാ വിശുദ്ധിയും ഉൾക്കൊണ്ട് ആ ദിനത്തിൽ കമ്മ്യൂണിറ്റി കിച്ചനിലൂടെ...
ഈസ്റ്റർ,വിഷു ആഘോഷം നിയന്ത്രണങ്ങൾ ലംഘിച്ചാകരുത്: മുഖ്യമന്ത്രി
ഈസ്റ്റർ, വിഷു ആഘോഷങ്ങൾ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി പലയിടത്തും വലിയ തിരക്കുണ്ടായി. നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ഘട്ടത്തിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഞായറാഴ്ച...
ഈസ്റ്റർ ആശംസകൾ:ബിഷപ് മാർ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട :ലോക ചരിത്രത്തില്‍, മനുഷ്യ ഭൂപടത്തില്‍, സഭാ സ്മൃതികളില്‍ സമാനതകളില്ലാത്ത ഒരു ഉത്ഥാന തിരുനാളാണിന്ന്. ഭവനങ്ങള്‍ ദൈവാലയങ്ങളാക്കി, ഹൃദയനിലങ്ങളില്‍ അള്‍ത്താരയൊരുക്കി, സങ്കടങ്ങളെ ബലിവസ്തുവാക്കി നാം ദൈവപുത്രന്റെ തിരുവുത്ഥാനം ആചരിക്കുന്നു. ഏവര്‍ക്കും ഹൃദയപൂര്‍വം ഉയിര്‍പ്പുതിരുനാളിന്റെ...