Daily Archives: April 7, 2020
പച്ചക്കറി കൃഷി വ്യാപനത്തിന് ആയി വിത്തുകൾ മുളപ്പിച്ച്നൽകി കർഷകൻ
മാപ്രാണം: കൊറോണകാലത്ത് പച്ചക്കറി കൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായി പച്ചക്കറി വിത്തുകൾ മുളപ്പിച്ച് നൽകി. മാപ്രാണം കള്ളാംപറമ്പിൽ ട്രേഡേഴ്സ് ഉടമ സെബി...
വീട് കുത്തിപ്പൊളിച്ച് മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം സ്വദേശി യുടെ വീട് കുത്തിപ്പൊളിച്ച് സി സി ടി വി ക്യാമറയും , സുഗന്ധവ്യഞ്ജങ്ങളും മോഷ്ടിച്ച കേസിലാണ് പുല്ലൂർ സ്വദേശികളായ ചേനിക്കര വീട്ടിൽ ജോയ്സ് 29 ,...
മത്സ്യ സ്റ്റാളുകളിൽ മിന്നൽ പരിശോധന പഴകിയ മത്സ്യം പിടിച്ചെടുത്തു സ്ഥാപനം അടപ്പിച്ചു
വെള്ളാങ്ങല്ലൂർ: ലോക ഡൗൺ സമയത്ത് മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകാത്തതിനാൽ മത്സ്യലഭ്യത ഇപ്പോൾ കുറയുകയാണ് വേണ്ടത് എന്നാൽ പല സ്ഥാപനങ്ങളിലും വ്യാപകമായി മുൻപ് ശേഖരിച്ച് പഴകിയ മത്സ്യം വിൽപ്പന വിൽപ്പന നടത്തുന്നതായും...
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക്കോവിഡ് 19 സ്ഥിരീകരിച്ചു .രോഗം സ്ഥിരീകരിച്ചവരിൽ4 പേർ കാസർഗോഡ് കാരാണ് കണ്ണൂർ 3 കൊല്ലം മലപ്പുറം ഒരേ ആൾ വീതം ഇതിൽ വിദേശത്തുനിന്ന് വന്നവർ...
കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാസ്ക് നിര്‍മ്മിച്ച്നൽകി
ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ മാസ്ക് നിര്‍മ്മിച്ച് ഇരിങ്ങാലക്കുട പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം ജിജോക്ക് കെെമാറി ഇരിങ്ങാലക്കുട രൂപത ജനറല്‍ സെക്രട്ടറി ജോസഫ് അക്കരക്കാരന്‍...
ഗാന്ധിഗ്രാം മുള്ളൂര്‍ക്കര പൗലോസ് മകന്‍ ഈനാശു ( വിന്‍സെന്റ് (65) നിര്യാതനായി
ഇരിങ്ങാലക്കുട ; ഗാന്ധിഗ്രാം മുള്ളൂര്‍ക്കര പൗലോസ് മകന്‍ ഈനാശു ( വിന്‍സെന്റ് (65) നിര്യാതനായി. സംസ്‌ക്കാരം ഇരിങ്ങാലക്കുട സെന്റ തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടത്തി. ഭാര്യ തെരേസ....
തിയ്യാടി കൊച്ചാപ്പു മകൻ റാഫേൽ (95 വയസ് ) നിര്യാതനായി
വള്ളിവട്ടം:തിയ്യാടി കൊച്ചാപ്പു മകൻ റാഫേൽ (95 വയസ് ) അൽമാവിന് വേണ്ടുന്ന അന്ത്യ കുദാശകൾ എല്ലാം കൈകൊണ്ടു ഇന്ന് ( 7-4-20) ചൊവാഴ്ച്ച രാത്രി ...
കാറളം പഞ്ചായത്തിൽ വിമുക്തഭടന്മാരുടെ സഹായഹസ്തം
കാറളം:പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചണിലേയ്ക്കും അവശതയനുഭവിക്കുന്ന രോഗികളുള്ള വീടുകളിലേയ്ക്കുമായി അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറികളുമായി എക്സ് സർവ്വീസസ് ലീഗ് കാറളം പഞ്ചായത്ത് കമ്മറ്റി സഹായമെത്തിച്ചു.സംഘടനയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസി. ക്യാപ്റ്റൻ വിൻസന്റ് ,ഭാരവാഹികളായ ക്യാപ്റ്റൻ സോമൻ...
അതിഥി തൊഴിലാളികളുടെ ക്യാമ്പ് സന്ദർശിച്ച് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കി
കാട്ടൂർ :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ഹൈക്കോടതി അമിക്കസ്‌ക്യൂറിയായി നിശ്ചയിച്ച തൃശ്ശൂർ ജില്ല ഇരിങ്ങാലക്കുട ഡിവിഷൻ ജഡ്ജ് രാജീവൻ കാട്ടൂരിലെ അതിഥി തൊഴിലാളികളെ പുനരധിവസിപ്പിച്ച കാട്ടൂർ ഗവ:ഹൈസ്‌കൂളിലെ ക്യാമ്പും സ്മാർട് ഫാക്ടറിയിലെ...
ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിർ വിത്തു വിതയ്ക്കൽ ചടങ്ങ് നടത്തി
ഇരിങ്ങാലക്കുട :കർക്കിടകത്തിലെ ഇല്ലംനിറയ്ക്കാവശ്യമായ നെൽക്കതിർ വിളവെടുക്കുവാൻ കരനെൽ കൃഷിയ്ക്ക് വേണ്ടിയുള്ള വിത്തു വിതയ്ക്കൽ ചടങ്ങ് കൂടൽമാണിക്യം കൊട്ടിലായ്ക്കൽ പറമ്പിൽ (കർമവേദിക്കടുത്തു ) കൂടൽമാണിക്യം ചെയർമാൻ യു. പ്രദീപ് മേനോൻ വിത്ത് വിതച്ചുകൊണ്ട് ഉദ്‌ഘാടനം...
കൊട്ടാട്ട് സെൻറ് ജോൺ ബാപ്റ്റിസ്റ്റ് കോൺവെന്റിലെ സിസ്റ്റർ ജയ്സൺ എഫ്. സി. സി...
കൊട്ടാട്ട് സെൻറ് ജോൺ ബാപ്റ്റിസ്റ്റ് കോൺവെന്റിലെ സിസ്റ്റർ ജയ്സൺ എഫ്. സി. സി . ഇന്ന് വെളുപ്പിന് 2 മണിക്ക് നിര്യാതയായി. അന്ത്യകർമ്മം ഇന്ന് ഉച്ചതിരിഞ്ഞ്...
എ.സി സുരേഷിനും ധന്യ സുരേഷിനും വിവാഹ വാർഷികാശംസകൾ
ഇരിങ്ങാലക്കുട:അവിട്ടത്തൂർ എൽ.ബി.എസ്.എം.എച്ച്.എസ് സ്കൂളിലെ മാനേജ്‌മെൻറ് പ്രതിനിധിയും പൊതുപ്രവർത്തകനുമായ എ.സി സുരേഷിനും ധന്യ സുരേഷിനും വിവാഹവാർഷികാശംസകൾ….