Daily Archives: April 2, 2020
ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തൃശ്ശൂര്‍:ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയ 36 കാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം...
വാറ്റുപകരണങ്ങള്‍ പിടികൂടി കേസ് എടുത്തു ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. മനോജും സംഘവും
ഇരിങ്ങാലക്കുട :വാറ്റുപകരണങ്ങള്‍ പിടികൂടി കേസ് എടുത്തു ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. മനോജും സംഘവും നടത്തിയ റയിഡില്‍ ചാലക്കുടി താലൂക്കില്‍ മറ്റത്തൂര്‍ വില്ലേജില്‍ കോടാലി ദേശത്ത് ആലപ്പുഴക്കാരന്‍ വീട്ടില്‍ സുല്‍ത്താന്‍ മകന്‍...
സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
കോവിഡ് 19 :സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു കാസര്‍കോട് 8 ഇടുക്കി 5കൊല്ലം2 തിരുവനന്തപുരം പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഓരോരുത്തര്‍...
കൈതാങ്ങായിഇരിങ്ങാലക്കുടജനമൈത്രിപോലീസ്-ഒപ്പമുണ്ട് ഞങ്ങള്‍
ഇരിങ്ങാലക്കുട :കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് നിങ്ങളുടെ സഹായത്തിനായി എത്തുന്നു.പ്രായമായി ഒറ്റക്ക് താമസിക്കുന്നവര്‍,സഹായത്തിന് ആരുമില്ലാത്ത കിടപ്പ് രോഗികള്‍,പ്രായാധിക്യം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍,പ്രവാസികളുടെ...
സ്വാതിതിരുനാള്‍ സംഗീതോത്സവം ഉപേക്ഷിച്ചു
ഇരിങ്ങാലക്കുട :കോവിഡ് 19 ന്റെ ഭീതിയും വ്യാപനവും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 16 മുതല്‍ 19 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന 28-ാമതു സ്വാതിതിരുനാള്‍ സംഗീതോത്സവം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചു. ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍...
9-ാം ദിവസവും ബി ജെ പി ഭക്ഷണ പൊതി വിതരണം നടത്തി
ഇരിങ്ങാലക്കുട : നഗരത്തില്‍ ഭക്ഷണം ലഭിക്കാതെ വലയുന്നവര്‍ക്കും ഹോസ്പിറ്റലിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും ബി ജെ പി നിയോജകമണ്ഡലം ഹെല്‍പ് ഡസ്‌കിന്റെ നേതൃത്വത്തില്‍ (150 പേര്‍ക്ക്)ഇന്ന് 9-ാം ദിവസവും ഭക്ഷണ പൊതി വിതരണം...
വിദ്യാർത്ഥികൾക്ക് അക്ഷരവൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്
കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നള സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് 'അക്ഷര വൃക്ഷം' എന്ന പേരിൽ ഒരു പദ്ധതിക്കു...