അന്നം നല്‍കാന്‍ ഇരിങ്ങാലക്കുട ജനമൈത്രി പോലീസ്

66
Advertisement

ഇരിങ്ങാലക്കുട : വീടുകളില്‍ ഒറ്റക്ക് താമസിക്കുന്നവര്‍ക്കും, സഹായത്തിന് ആരുമില്ലാത്ത കിടപ്പ് രോഗികള്‍ക്കും ,എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി വന്ന് സ്വന്തം നാട്ടിലേക്ക് തിരിച്ച് പോവാന്‍ കഴിയാതെ നില്‍ക്കുന്നവര്‍ക്കും ജനമൈത്രി പോലീസ് ഭക്ഷണം നല്‍കുന്നു .അങ്ങനെയുള്ളവര്‍ ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടുന്നുണ്ടെങ്കില്‍ ജനമൈത്രി പോലീസുമായി ബന്ധപ്പെടുവാന്‍ ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജിജോ എം.ജെ അറിയിച്ചു ബന്ധപ്പെടേണ്ട നമ്പര്‍ :9744270051( രാഹുല്‍ ,ജനമൈത്രി ബീറ്റ് ഓഫീസര്‍ ) സുഭാഷ് (ജനമൈത്രി ബീറ്റ് ഓഫീസര്‍) 9744 199626.

Advertisement