ഇരിങ്ങാലക്കുടയുടെ പുതിയ സി.ഐ ആയി ജിജോ എം .ജെ ചാർജ് എടുത്തു

544
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ സി.ഐ ആയി ജിജോ എം .ജെ ചാർജ് എടുത്തു .തൃശൂർ ഇന്റലിജെൻസ് ഓഫീസിൽ എസ്.ഐ ആയി സേവനമനുഷ്ഠിക്കേ ആണ് ഇരിങ്ങാലക്കുടയിലേക്ക് സി .ഐ ആയി സ്ഥലം മാറ്റം ലഭിച്ചത് .2014 ഫെബ്രുവരി മുതൽ 2016 ഒക്ടോബർ വരെ ഇരിങ്ങാലക്കുട എസ് .ഐ ആയി സേവനം അനുഷ്ഠിച്ചിരുന്നു .

Advertisement