‘ബ്രേക്ക് ദി ചെയിന്‍ ‘ എ. ഐ .വൈ .എഫ് ഇരിങ്ങാലക്കുട കനാല്‍ ബേസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹാന്‍ഡ് വാഷ് കോര്‍ണര്‍ സ്ഥാപിച്ചു

42
Advertisement

ഇരിങ്ങാലക്കുട :കോറോണയെ ചെറുക്കുന്നതിനായുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എ. ഐ .വൈ .എഫ് ഇരിങ്ങാലക്കുട കനാല്‍ ബേസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഹാന്‍ഡ് വാഷ് കോര്‍ണര്‍ സ്ഥാപിച്ചു. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിഅംഗം കെ. സി ബിജു ഉത്ഘാടനം ചെയ്തു. എ. ഐ. വൈ .എഫ് മണ്ഡലം സെക്രട്ടറി ടി വി വിബിന്‍ അഭിവാദ്യം ചെയ്തു, എ. ഐ. വൈ .എഫ് .മണ്ഡലം ജോയിന്റ് സെക്രട്ടറി ടി .കെ സതീഷ്, എ. ഐ. വൈ .എഫ് ഇരിഞ്ഞാലക്കുട ടൗണ്‍ മേഖല പ്രസിഡന്റ് സുനില്‍കുമാര്‍ യൂണിറ്റ് സെക്രട്ടറി ശീര്‍ഷ സുധീരന്‍ എന്നിവര്‍ സംസാരിച്ചു.

Advertisement