30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: March 18, 2020

സാനിറ്റൈസര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ച് ഗ്രീന്‍ പുല്ലൂര്‍

പുല്ലൂര്‍: പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിന്റെ ബ്രേക്ക് ദി ചെയിന്‍ പരിപാടിയുടെ ഭാഗമായി ബാങ്ക് അതിര്‍ത്തിയിലെ 3 ബസ് സ്റ്റോപ്പുകളില്‍ സാനിറ്റൈസര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചു. പുല്ലൂര്‍...

ഒരുമ മാര്‍ട്ടിന് മുന്നില്‍ കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കി.ഫ്രണ്ട്സ് ഫോറെവര്‍

ഇരിങ്ങാലക്കുട :കൊറോണ വൈറസ് പശ്ചാത്തലത്തില്‍ ബ്രൈക്ക് ദി ചെയിന്‍ ക്യാമ്പെയിന്റെ ഭാഗമായി ബോയ്സ് സ്‌കൂളിന് സമീപത്തായി ഒരുമ മാര്‍ട്ടിന് മുന്നില്‍ കൈകള്‍ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കി.ഫ്രണ്ട്സ് ഫോറെവര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലാണ് സംവിധാനം...

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍മാര്‍ക്ക് കഴുകി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കി

ഇരിങ്ങാലക്കുട :പട്ടിക ജാതി ക്ഷേമ സമിതി (PKS) പൊറത്തിശ്ശേരി മേഖലാ കമ്മിറ്റി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസര്‍മാര്‍ക്ക് കഴുകി വീണ്ടും ഉപയോഗിക്കാവുന്ന കോട്ടണ്‍ മാസ്‌കുകള്‍ നിര്‍മ്മിച്ചു നല്‍കി.മേഖലാ സെക്രട്ടറി പി.കെ.സുരേഷ് സ്റ്റേഷന്‍...

പ്രശസ്ത നോവലിസ്റ്റ് രാജേഷ് തെക്കിനിയേടത്തിന്‍ടെ പിതാവ് തെക്കിനിയേടത്ത് അയ്യപ്പന്‍ രാമചന്ദ്രന്‍( രാമന്‍) 74, നിര്യാതനായി

ഇരിങ്ങാലക്കുട: പ്രശസ്ത നോവലിസ്റ്റ് രാജേഷ് തെക്കിനിയേടത്തിന്‍ടെ പിതാവ് തെക്കിനിയേടത്ത് അയ്യപ്പന്‍ രാമചന്ദ്രന്‍( രാമന്‍) 74, നിര്യാതനായി. സംസ്‌കാരകര്‍മ്മം ഇന്ന്( മാര്‍ച്ച് 18) വൈകീട്ട് 5 മണിക്ക് അന്തിക്കാട് പടിയത്തെ...

അനധികൃത മദ്യവില്പന നടത്തിയ കേസിലെ പ്രതി അറസ്റ്റില്‍

ഇരിങ്ങാലക്കുട : ചാത്തന്‍ച്ചിറയിലുള്ള ദാസന്റെ വീടിന് പുറക് വശത്ത് നിന്നുമാണ് അനധികൃതമായി വില്പനക്കായി സൂക്ഷിച്ചിരുന്ന 8.850 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം പിടിച്ചെടുത്തത്. അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വാങ്ങി വീട്ടില്‍...

ബ്രേക്ക് ചെയിന്‍ കാമ്പയിന്‍ അവിട്ടത്തൂരിലും

അവിട്ടത്തൂര്‍: കൊറോണ വൈറസ് വ്യാപനത്തിനെ തടയുവാനായുള്ള കേരള ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളോടൊത്ത് അവിട്ടത്തൂര്‍ തിരുക്കുടുംബ ഇടവകാ സമൂഹം വികാരി ആന്റണി തെക്കിനെത്ത് അച്ചന്റെ നേത്യത്വത്തില്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചു. ഇടവകയിലെ പതിനൊന്ന് കുടുംബ കൂട്ടായ്മകളിലായിരിക്കും...

ഇരിങ്ങാലക്കുട രൂപതയില്‍ ആരാധകനകള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട :കൊറോണാ വൈറസ് ലോകത്തെമ്പാടും വ്യാപിക്കുന്നതോടൊപ്പം കേരളത്തിലും പ്രത്യേകിച്ച് തൃശ്ശൂര്‍ ജില്ലയിലും സ്ഥിരീകരിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, ഇതിനെ തടയുന്നതിനുവേണ്ടി പ്രത്യേകം പ്രാര്‍ഥിക്കുകയും മുന്‍കരുതല്‍ എടുക്കുകയും വേണമെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe