Daily Archives: March 15, 2020
വധശ്രമത്തിന് രണ്ട് പേരെ അറസ്‌ററ് ചെയ്തു
ഇരിങ്ങാലക്കുട: വധശ്രമ കേസില്‍ 2 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വലപ്പാട് സ്വദേശികളായ തെക്കിനിയത്ത് വീട്ടില്‍ അഭിഷേക്(36),
തെക്കിനിയത്ത് വീട്ടില്‍ ഷൈന്‍(36) എന്നിവരെയാണ് എസ്ഐമാരായ പി.ജി.അനൂപ്, ശ്രീനി എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ്...
സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിന് കാട്ടൂര്‍ പൊലീസ് ഒരാള്‍ക്കെതിരെ കേസെടുത്തു
കാട്ടൂര്‍ :കൊറോണ വൈറസ് ബാധയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിന് കാട്ടൂര്‍ പൊലീസ് ഒരാള്‍ക്കെതിരെ കേസെടുത്തു. എടതിരിഞ്ഞി സ്വദേശി മൂലയില്‍ വീട്ടില്‍ പ്രേമനെതിരെയാണ് കേസെടുത്തത്
ജനമൈത്രി പോലീസും ജനമൈത്രി സുരക്ഷാ സമിതിയും സംയുക്തമായി ലഘുലേഖ വിതരണം ചെയ്തു
ഇരിങ്ങാലക്കുട :കൊറോണ വൈറസ് പ്രതിരോധിക്കുന്നതിനെ സംബന്ധിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിന്റെ ഭാഗമായി ജനമൈത്രി പോലീസും ജനമൈത്രി സുരക്ഷാ സമിതിയും സംയുക്തമായി ലഘുലേഖ വിതരണം ചെയ്തു.ഇരിങ്ങാലക്കുട പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ പി. ജി. അനൂപിന്റെ നേതൃത്വത്തില്‍...
കോവിഡ് 19 പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി രൂപത
ഇരിങ്ങാലക്കുട: കോവിഡ് 19 പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി രൂപത. ജനങ്ങൾ ഒന്നിച്ചു കൂടുന്നത് ഒഴിവാക്കാൻ സർക്കാരിൽനിന്ന് കർശന നിർദേശം ലഭിച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ എന്ന് സർക്കുലറിൽ പറയുന്നു. ...
കുപ്രസിദ്ധ ഗുണ്ട ഓലപ്പീപ്പി സജീവനെ ആക്രമിച്ച യുവാക്കളെ കാട്ടൂര്‍ പോലീസ് പിടികൂടി.
കാട്ടൂര്‍:ഫെബ്രുവരി 11 ന് താണിശ്ശേരി കള്ള് ഷാപ്പിന് സമീപത്ത വെച്ച് കല്ലംത്തറ സ്വദേശി ഓലപ്പീപ്പി സജീവന്‍ എന്ന ഗുണ്ടയെ വാള് കൊണ്ട് വെട്ടിയും ഇരുമ്പ് പെപ്പ് കൊണ്ട് അടിച്ചും പരിക്കേല്‍പ്പിച്ച ഗുണ്ടാസംഘാങ്ങളെ കാട്ടൂര്‍...
കോവിഡ് 19 കാലം സര്‍ഗ്ഗാത്മകമാക്കാന്‍ പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി രംഗത്ത്
പട്ടേപ്പാടം: കോവിഡ് 19 കാലം സര്‍ഗ്ഗാത്മകമാക്കാന്‍ പട്ടേപ്പാടം താഷ്‌ക്കന്റ് ലൈബ്രറി രംഗത്ത്. കുട്ടികളില്‍ കോവിഡ് കാലത്തെ ഒറ്റപ്പെടലിന്റെ വിരസതയും പിരിമുറുക്കവും അകറ്റാന്‍ ലൈബ്രറി പ്രവര്‍ത്തക സമിതി കര്‍മ്മപരിപാടികളാവിഷ്‌കരിച്ചു. മാസ്‌ക്കും കയ്യുറകളും ധരിച്ച മൂന്നില്‍...
മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ 657 പേര്‍ നിരീക്ഷണത്തില്‍; ബ്ലോക്കിലെ എല്ലാ പ്രാഥമിക-സാമൂഹ്യാരോഗ്യകേന്ദ്രങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകള്‍ ആരംഭിക്കും
മതിലകം:കോവിഡ് 19 വൈറസ് ബാധ ജില്ലയില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മതിലകം ബ്ലോക്ക് പഞ്ചായത്തില്‍ 657 പേര്‍ നിരീക്ഷണത്തില്‍. 11 പേര്‍ ഐസുലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തിലാണ്. ഇതില്‍ നാല് പേര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക്...
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ തിരഞ്ഞെടുത്തു
യൂത്ത് കോണ്‍ഗ്രസ് ജില്ല സെക്രട്ടറി ആയി അസറുദീന്‍ കളകാട്ടി നെയും വിബിൻ വെള്ളയത്ത് ഇരിങ്ങാലക്കുട നിയോജമണ്ഡലം പ്രസിഡന്റ് ആയി തെരെഞ്ഞെടുത്തു
കരുതലോടെ പ്രതിരോധിക്കാം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖല കൊറോണ വൈറസ് കരുതലോടെ പ്രതിരോധിക്കാം. ഇരിങ്ങാലക്കുട ബസ്സ് സ്റ്റാന്റില്‍ നോട്ടീസ് വിതരണവും, മുന്‍കരുതല്‍ - ബോധവല്‍ക്കരണ ബോര്‍ഡും സ്ഥാപിച്ചു.