ആറാട്ടുപുഴ,പെരുവനം പൂരങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തും

242
Advertisement

ഇരിങ്ങാലക്കുട:സംസ്ഥാനത്ത് കൊറോണ വൈറസ് തടയുന്നതിൻറെ ഭാഗമായി കേരള സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം ആറാട്ടുപുഴ,പെരുവനം പൂരവും മറ്റ് അനുബന്ധ പൂരങ്ങളും ചടങ്ങുകൾ മാത്രമായി നടത്തുന്നതിനും ആഘോഷങ്ങൾ നിയന്ത്രിക്കാനും കൊച്ചിൻ ദേവസ്വം ബോർഡ് ഉത്തരവ് ഇറക്കി .

Advertisement