Daily Archives: March 12, 2020
രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയചലച്ചിത്രമേള സമാപിച്ചു;പ്രദര്‍ശിപ്പിച്ചത് വിവിധ ഭാഷകളില്‍ നിന്നായി പന്ത്രണ്ട് ചിത്രങ്ങള്‍
ഇരിങ്ങാലക്കുട: സംവാദങ്ങളും സംവിധായകരുടെ സാന്നിധ്യവും നിറഞ്ഞ സദസ്സുമായി തൃശൂര്‍ ചലച്ചിത്ര കേന്ദ്രത്തിന്റെ സഹകരണത്തോടെ ഫിലിം സൊസൈറ്റി സംഘടിപ്പിച്ച രണ്ടാമത് അന്തര്‍ദേശീയ ചലച്ചിത്രമേളയ്ക്ക് സമാപനം. മാസ് മൂവീസിലും ഓര്‍മ്മ ഹാളിലുമായി വിവിധ ഭാഷകളില്‍ നിന്നുള്ള...
ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
ഇരിങ്ങാലക്കുട: വിദേശത്തുനിന്ന് വിദേശത്തുനിന്ന് വരുന്ന ആളുകള്‍ക്ക് സഹായത്തിനായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. കൊറോണ(കോവിഡ് 19) പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജനറലാശുപത്രിയില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചിരിക്കുന്നത്. ...
ഗണിതശാസ്ത്ര മേഖലയില്‍ ഗവേഷണങ്ങള്‍ക്ക്ധാ രണാപത്രം ഒപ്പുവച്ചു.
ഇരിങ്ങാലക്കുട:ഗണിതശാസ്ത്ര മേഖലയില്‍ ഗവേഷണങ്ങള്‍ക്ക് കരുത്തുപകരുന്ന സഹകരണം ഉറപ്പാക്കിക്കൊണ്ട് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും നെറ്റ്വര്‍ക്ക് സിസ്റ്റംസും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു. ഗവേഷണ തൊഴില്‍ മേഖലകളില്‍ ഏറെ പ്രാധാന്യമുള്ള MATLAB ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്...
റോഡിൽ മാലിന്യം തള്ളിയവർക്ക് മുട്ടൻ പണി കൊടുത്ത് നഗരസഭ ആരോഗ്യ വിഭാഗം
ഇരിങ്ങാലക്കുട:ബൈപാസ് റോഡിൽ മാലിന്യം തള്ളിയവർക്ക് മുട്ടൻ പണി കൊടുത്ത് നഗരസഭ ആരോഗ്യ വിഭാഗം .ഠാണാ- കാട്ടൂർ ബൈപ്പാസ് റോഡിൽ മാലിന്യങ്ങൾ തള്ളിയ ബേക്കറി ഉടമസ്ഥന് എതിരെ ആണ് നഗരസഭ ആരോഗ്യവിഭാഗം കർശന നടപടി...
ഇരിങ്ങാലക്കുട രൂപത വൈദിക ഡയറക്ടറിയുടെ പ്രകാശനം നിര്‍വഹിച്ചു
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട രൂപത വൈദിക ഡയറക്ടറിയുടെ പ്രകാശനം മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു.എഡിറ്റര്‍ മോണ്‍. ജോസ് മഞ്ഞളി, അസോസിയേറ്റ് എഡിറ്റര്‍മാരായ റവ. ഫാ. വില്‍സന്‍ ഈരത്തറ, റവ. ഫാ. ലിജു മഞ്ഞപ്രക്കാരന്‍, റവ. ഫാ....
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ലോകവൃക്കദിനം ആചരിച്ചു.
പുല്ലൂര്‍ :പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ലോകവൃക്കദിനം സൗജന്യ ഡയാലിസിസ് നല്‍കികൊണ്ട് ആചരിച്ചു. 'എല്ലായിടത്തും എല്ലാവര്ക്കും വൃക്ക ആരോഗ്യം' എന്ന ഈ വര്‍ഷത്തെ വൃക്ക ദിന തീമിനെ ആസ്പദമാക്കി സ്‌നേഹോദയ നഴ്‌സിംഗ്...
ഇരിങ്ങാലക്കുടയില്‍ ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ നിന്നും കയറ്റിയയച്ചത് 60 ടണ്‍ പ്ലാസ്റ്റിക് മാലിന്യം രണ്ട് ടണ്‍ ഷ്രെഡ്ഡഡ് പ്ലാസ്റ്റിക്ക്...
ഇരിങ്ങാലക്കുട: ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ നിന്നും നഗരസഭ കയറ്റിയയച്ചത് 60 ടണ്‍ പ്ലാസ്റ്റിക് മാലിന്യം. പ്ലാസ്റ്റിക് നിരോധനത്തെ തുടര്‍ന്ന് ഇരിങ്ങാലക്കുട നഗരത്തില്‍ നിന്നും ആരോഗ്യവിഭാഗം, കുടുംബശ്രി, ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവ സംഭരിച്ചതും ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍...