Daily Archives: March 11, 2020
കൊറോണ വൈറസ്: ഇരിങ്ങാലക്കുടയില്‍ 27 പേര്‍ നിരീക്ഷണത്തില്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ആയി വന്ന 27 പേര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ടെന്ന് ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ അറിയിച്ചു .ഇരിങ്ങാലക്കുട നഗരസഭ യോഗത്തിലാണ് സൂപ്രണ്ട് ഇക്കാര്യം...
എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്‍ വനിതാ ഏക ദിനക്യാമ്പ് മാറ്റി വെച്ചു
ഇരിങ്ങാലക്കുട ; എസ്.എന്‍.ഡി.പി.യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ 14 ന് ശനിയാഴ്ച എസ്.എന്‍.ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വനിതാ ഏകദിനക്യാമ്പ് കൊറോണ വൈറസ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാറ്റി വെച്ചതായി യൂണിയന്‍...
താണിശ്ശേരി കൂനമ്മാവ് കുളം സംരക്ഷണ പ്രവ്യത്തി ആരംഭിച്ചു
ഇരിങ്ങാലക്കുട:താണിശ്ശേരി കൂനമ്മാവ് കുളം സംരക്ഷണ പ്രവ്യത്തി ആരംഭിച്ചു.ത്യശൂര്‍ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 ലക്ഷം രൂപ അനുവദിച്ച് നിര്‍മ്മാണം നടത്തുന്ന കാറളം പഞ്ചായത്തിലെ താണിശ്ശേരി കൂനമ്മാവ് കുളം സംരക്ഷണ പ്രവൃത്തി...
എല്ലാ വീട്ടിലും കിണര്‍ ” പദ്ധതിയുമായി എടതിരിഞ്ഞി സഹകരണബാങ്ക്
പടിയൂര്‍:പടിയൂര്‍ പഞ്ചായത്തിലെ എല്ലാ വീട്ടിലും കുടിവെള്ള കിണര്‍ പദ്ധതിയുമായി എടതിരിഞ്ഞി സര്‍വ്വീസ് സഹകരണബാങ്ക് .ഈ പദ്ധതി പ്രകാരം ഒന്നര ലക്ഷം രൂപവരെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ആശ്വാസകരമാകും വിധത്തില്‍ ലളിതമായ വ്യവസ്ഥയില്‍...
സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കും:മന്ത്രി കെ കെ ഷൈലജ ടീച്ചർ
ഇരിങ്ങാലക്കുട :സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തനം നടത്തുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൊഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ . ചില പരീക്ഷാ...
കോടീശ്വരനിൽ പങ്കെടുത്ത് ലക്ഷങ്ങൾ നേടി കാട്ടൂർ സ്വദേശി
കാട്ടൂർ: കാട്ടൂർ വില്ലേജ് ഓഫീസർ രേഖ കെ .ആർ ന് ആണ് കോടീശ്വരൻ പരുപാടിയിൽ പങ്കെടുത്ത് ആറ് ലക്ഷത്തി നാൽപതിനായിരം രൂപ സമ്മാനമായി ലഭിക്കുക .മാർച്ച് ഏഴിനായിരുന്നു പരിപാടിയുടെ ഷൂട്ടിങ് .മാർച്ച് 23...
നന്മയിലേക്കുള്ള പ്രകാശധാരയാണ് യോഗ- ജോമോന്‍ ജോണ്‍
ഇരിങ്ങാലക്കുട : മനസ്സിലെ ഇരുട്ടിനെ അകറ്റി നന്മയുടെ ഊര്‍ജ്ജ പ്രവാഹം സൃഷ്ടിച്ച് മനസ്സിനേയും ശരീരത്തേയും വിമലീകരിക്കാന്‍ യോഗാസനങ്ങള്‍ക്കൊണ്ട് സാധിക്കുമെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജഡ്ജ് ജോമോന്‍ ജോണ്‍ അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുടയുടെ നേതൃത്വത്തില്‍...
ജോണ്‍സണ്‍ എടത്തിരുത്തിക്കാരന് ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ അംഗീകാരം
ഇരിങ്ങാലക്കുട : ജോണ്‍സണ്‍ എടത്തിരുത്തിക്കാരന്റെ മാപ്രാണപുരാണം, ദേശസ്‌നേഹിയുടെ സൈനികജീവിതം എന്നീ ഗ്രന്ഥങ്ങള്‍ക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ മിലിറ്ററി സര്‍വീസിലും കേരള പോലീസ് സര്‍വീസിലും ജോലി ചെയ്ത ഒരാള്‍ എഴുതിയ പ്രാദേശിക ചരിത്രഗ്രന്ഥം എന്ന...
കല്ലേറ്റുംകര റെയില്‍വേ മേല്‍പാലത്തിന്റെ താഴെ മാലിന്യ കൂമ്പാരം
കല്ലേറ്റുംകര:കല്ലേറ്റുംകര റെയില്‍വേ മേല്‍പാലത്തിന്റെ താഴെ പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ശേഖരിച്ചിട്ടുള്ള ജൈവ, അജൈവ മാലിന്യ കൂമ്പാരം ഒന്നര മാസത്തിലേറെയായിട്ടും നീക്കം ചെയ്യാനുള്ള നടപടികള്‍ ബന്ധപ്പെട്ടവര്‍ സ്വീകരിച്ചിട്ടില്ല. ഭക്ഷണാവശിഷ്ടങ്ങളും കോഴി മാലിന്യങ്ങളും രാത്രി കാലങ്ങളില്‍ ഇവിടെ...