30.9 C
Irinjālakuda
Wednesday, December 18, 2024

Daily Archives: March 10, 2020

ഇരിങ്ങാലക്കുട ബൈപ്പാസ്സ് റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് നമ്പര്‍ ഇട്ട് നല്‍കിയതിനെ ചൊല്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ബൈപ്പാസ്സ് റോഡിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന് നമ്പര്‍ ഇട്ട് നല്‍കിയതിനെ ചൊല്ലി മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, എല്‍. ഡി. എഫ്. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധിച്ചു, കൗണ്‍സില്‍...

പ്രേക്ഷകരുടെ ഉളളുലച്ച് കദീജയും വാസന്തിയും; നിറഞ്ഞ സദസ്സില്‍ രണ്ടാമത് അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ മലയാളചിത്രങ്ങള്‍

ഇരിങ്ങാലക്കുട: രണ്ടാമത് ഇരിങ്ങാലക്കുട അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ പ്രേക്ഷകരുടെ ഉളളുലച്ച് കദീജയും വാസന്തിയും. നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ച സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിയും റഹ്മാന്‍ ബ്രദേഴ്‌സ് സംവിധാനം ചെയ്ത വാസന്തിയുമാണ് പ്രേക്ഷകര്‍ക്ക് പൊള്ളുന്ന...

ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ അവാര്‍ഡ് ദിനാഘോഷം

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ സെന്‍ട്രല്‍ സ്‌കൂളില്‍ അവാര്‍ഡ് ദിനാഘോഷം പ്രൊവിന്‍ഷ്യല്‍ സുപ്പിരിയര്‍ റവ.ഡോ.ജോസ് കോയിക്കല്‍ SDB ഉല്‍ഘാടനം ചെയ്തു. മാനേജര്‍ റവ.ഫാ.മാനുവേല്‍ മെവ് ഡ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഫാ...

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ലോകവനിതാ ദിനം ആചരിച്ചു.

പുല്ലൂര്‍:ലോകവനിതാ ദിനമായ മാര്‍ച്ച് എട്ടാംതീയതി പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍ ഹോസ്പിറ്റലില്‍ ജനിച്ച അരിപ്പാലം തളിയക്കാട്ടില്‍ സിബു - രേവതി ദമ്പതികളുടെ നവജാത പെണ്‍കുഞ്ഞിന് സമ്മാനം നല്‍കികൊണ്ട് പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന്‍...

കൊറോണ മുന്‍കരുതല്‍ യോഗം

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിന്റേയും കുടുംബാരോഗ്യകേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ കൊറോണ രോഗത്തിനു മുന്‍കരുതല്‍ സ്വീകരിക്കുന്നതിനായി അടിയന്തിരയോഗം കാറളം ആരോഗ്യകേന്ദ്രത്തില്‍വെച്ച് കൂടി. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉമേഷ്.കെ.എം....

എ ഐ വൈ എഫ് ദാഹജലം നല്‍കി മാതൃകയായി

ഇരിങ്ങാലക്കുട : കനത്ത ചൂടില്‍ പൂരപ്രേമികള്‍ക്ക് ദാഹമകറ്റി എ ഐ വൈ എഫ് ഹൈ സ്‌കൂള്‍ യൂണിറ്റ്. കാട്ടൂര്‍ പൊഞ്ഞനം പൂരം ആസ്വദിക്കാന്‍ വരുന്നവര്‍ക്കും വഴിയാത്രക്കാര്‍ക്കും ആണ് കോസ്‌മോ റീജന്‍സി ക്ക്...

നാളെ മുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

ഇരിങ്ങാലക്കുട : കോവിഡ് 19 ഭീതിയെ തുടര്‍ന്ന് നാളെ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിയാകുമെന്ന് മന്ത്രി അറിയിച്ചു. ഈ മാസം മുഴുവന്‍ അടച്ചിടാനാണ് ഉത്തരവ്. പൊതുപരിപാടികള്‍ക്കും...

മുന്‍ പ്രിന്‍സിപ്പല്‍ ഫാ.ജോസ് തെക്കന്‍ പുരസ്‌കാരം സന്ധ്യടീച്ചര്‍ക്ക്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോസ് തെക്കന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ മികച്ച കോളേജ് അധ്യാപകനുള്ള പുരസ്‌കാരം പുതുക്കാട് പ്രജോതി നികേതന്‍ കോളേജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അധ്യാപികയായ ഡോ....

ഏഴാം ക്ലാസ്സുവരെയുള്ളവര്‍ക്ക് പരീക്ഷയില്ല

ഇരിങ്ങാലക്കുട : സംസ്ഥാനത്ത് കോവിഡ് 19-യുടെ ഭീതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേയും ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവധി ആയിരിക്കുമെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഇതനുസരിച്ച് ഈ മാസം...

വിദേശത്ത് ‘ഉപരിപഠനവും സ്‌കോളര്‍ഷിപ്പും അവസരങ്ങളും’: സെമിനാര്‍

ഇരിങ്ങാലക്കുട : തൃശ്ശൂര്‍-കൊടകര സഹൃദയ കോളേജ് ഓഫ് എഞ്ചിനിയറിംഗ് & ടെക്‌നോളജി കരിയര്‍ ഗൈഡന്‍സ് & പ്ലേസ്‌മെന്റ് സെല്‍ അവസാന വര്‍ഷ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കായി മാര്‍ച്ച് 12 വ്യാഴാഴ്ച കോളേജ് ഓഡിറ്റോറിയത്തില്‍വെച്ച് വിദേശത്ത്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe