Monday, June 1, 2026
28.9 C
Irinjālakuda

Daily Archives: Mar 4, 2020

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം ഐതിഹ്യ കിഷോർ ഉദ്ഘാടനം ചെയ്തു. നവമിചന്ദ്ര M.S അധ്യക്ഷ വഹിച്ചു. ബാലവേദി കുട്ടികൾ വായനക്കളരിയിലൂടെ...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക വിതരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. സുധീഷ് നിർവഹിച്ചു. AEO...

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന് സമീപം താമസിക്കുന്ന അശ്വന്ത് (25) ആണ് മരിച്ചത്. എറണാകുളം മരട് കായലിന് സമീപത്തുനിന്നാണ്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്, അദ്ദേഹത്തിന്റെ പേരക്കുട്ടി ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു. അമീർ പള്ളിക്കൽ സംവിധാനവും...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക യോഗം ലീഗ് ഓഫീസിൽ ജില്ലാ പ്രസിഡന്റ് ലാൽ ആനപ്പാറയുടെ അധ്യക്ഷതയിൽ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ്...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ (79 വയസ്സ് ) നിര്യാതനായി. കൊച്ചിൻ സർവകലാശാല മുൻ ജോയിൻ്റ് രജിസ്ട്രാർ ആയിരുന്നു. ഭാര്യ :മംഗളാദേവി മക്കൾ...

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ യുണിറ്റിലെ അസി. ഡയറ ക്ടർ റവ. ഫാ. ജോസഫ് മാളിയേക്കൽ ഉദ്ഘാടനം ചെയ്തു....

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ് പ്രസിഡന്റ് ടി.വി വിബിൻ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.മണി,...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ സുഗതൻ ഭാര്യ സ്നേഹലത ( 63 ) അന്തരിച്ചു. മക്കൾ സലീഷ് ( അപ്പോളോ ടയേഴ്സ്...

അവിട്ടത്തൂരിന്റെ അഭിമാനം; ഓക്‌സ്‌ഫഡ് മുതൽ യൂറോപ്പിലെ മൂന്ന് ഗ്ലോബൽ ഫെലോഷിപ്പുകൾ വരെ നേടി ആദർശ്

ഇരിഞ്ഞാലക്കുട: തൃശൂർ ജില്ലയിലെ അവിട്ടത്തൂർ സ്വദേശിയായ യുവ ഗവേഷകൻ ആദർശ് വരിക്കാശേരി ജഗദീഷ് ചന്ദ്രൻ അന്താരാഷ്ട്ര അക്കാദമിക് രംഗത്ത് ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. കോഴിക്കോട് എൻ.ഐ.ടി...