30.9 C
Irinjālakuda
Thursday, December 26, 2024

Daily Archives: February 15, 2020

വാടച്ചിറയില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചു

കാട്ടൂര്‍ : കാട്ടൂര്‍ വാടച്ചിറ റോഡില്‍ കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ച് പോസ്റ്റ് തകര്‍ന്നു. കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടം ഉണ്ടായത്. ആളപായമില്ല. പോസ്റ്റ് റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി...

അവിട്ടത്തൂർ ബാങ്കിൽ നിന്ന് വിരമിക്കുന്ന സുകു.കെ. ഇട്ട്യേശന് യാത്രയയപ്പ് നൽകി

അവിട്ടത്തൂർ: അവിട്ടത്തൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് വിരമിക്കുന്ന ബാങ്ക് സെക്രട്ടറി സുകു കെ ഇട്ട്യേശന് യാത്രയയപ്പ് നൽകി .2020 മാർച്ച് 31 ന് ആണ് സുകു കെ ഇട്ട്യേശൻ ബാങ്കിൽ നിന്ന്...

മികച്ച പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം പൂമംഗലം പഞ്ചായത്തിന്

പൂമംഗലം:2018-2019 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളെ ആധാരമാക്കി സർക്കാർ നൽകി വരുന്ന സ്വരാജ് ട്രോഫി ത്രിശൂർ ജില്ലയിലെ ഒന്നാം സ്ഥാനം പൂമംഗലം പഞ്ചായത്തിന് ലഭിച്ചു .10 ലക്ഷം രൂപയും ഫലകവും ആണ് സമ്മാനമായി ലഭിക്കുക...

ഇരിങ്ങാലക്കുട നഗരസഭ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി വാര്‍ഷികാഘോഷം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ പ്രദേശത്തെ ജനങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ കേരള സര്‍ക്കാര്‍ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 400 പേര്‍ക്ക് പ്രായഭേദമെന്യെ വിവിധ...

ഉപഭോക്‌തൃ സംഗമവും ഉപഭോക്‌തൃ നിയമ ബോധവത്കരണവും

ഇരിങ്ങാലക്കുട:കൺസ്യൂമർ പ്രൊട്ടക്ഷനും കേരള ആർ.ടി .എ കൗൺസിലും സംയുക്തമായി ഉപഭോക്‌തൃ സംഗമവും ഉപഭോക്‌തൃ നിയമ ബോധവത്കരണ കൺവെൻഷനും സംഘടിപ്പിച്ചു .ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ നിമ്യ ഷിജു അധ്യക്ഷത വഹിച്ച ചടങ്ങ് കൽദായ സുറിയാനി...

സെന്‍റ് ജോസഫ്സ് കോളേജില്‍ ദ്വിദിന ദേശീയ സെമിനാർ

ഇരിങ്ങാലക്കുട :സെന്‍റ് ജോസഫ്സ് കോളേജില്‍ ഗ്രീന്‍ കെമിസ്ട്രിയില്‍ ദ്വിദിന ദേശീയ സെമിനാര്‍ നടത്തി. സി-മെറ്റ് ലെ സീനിയർ സയന്‍റിസ്റ്റ് ഡോ. വി കുമാർ ഉദ്ഘാടനം നർവ്വഹിച്ചു.കൊല്‍ക്കത്ത ഐ.ഐ.എസ്.ഇ.ആർ റിസർച്ച് അസോസിയേറ്റ്, ഡോ അബ്ദുള്‍ഖയ്യും...

കാട്ടൂർ പഞ്ചായത്തിൽ മുപ്പത്തിയേഴ് ലക്ഷത്തോളം രൂപയുടെ സബ്‌സിഡി വിതരണം

കാട്ടൂർ :കാട്ടൂർ പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾക് പ്രളയാനന്തരം റീ സർജന്റ് കേരള ലോൺ സ്‌കീം പ്രകാരം അഞ്ച് കോടി ഇരുപത്തിരണ്ട് ലക്ഷം രൂപ അനുവദിച്ച ലോണിൻറെ ...

പു.ക.സ ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് “ധീരതയ്ക്കൊപ്പം” പരിപാടിയോടനുബന്ധിച്ച് ഗൃഹസദസ്സ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട:പുൽവാമ ഭീകരാക്രമണത്തിൽ അന്തരിച്ച സൈനികരോടുള്ള ആദരസൂചകമായി ഫെബ്രുവരി 14 ന് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് "ധീരതയ്ക്കൊപ്പം"എന്ന പരിപാടിയുമായി ബന്ധപ്പെട്ട് മുൻ സൈനികനും സാഹിത്യകാരനുമായ ജോൺസൺ എടതിരുത്തിക്കാരന്റെ വീട്ടിൽ ഗൃഹസദസ്സ്...

പുതുശ്ശേരി തെക്കുംപുറം മേരി നിര്യാതയായി

അളഗപ്പനഗർ :പുതുശ്ശേരി തെക്കുംപുറം പരേതനായ ഔസേപ്പ് ഭാര്യ മേരി (85) നിര്യാതയായി .സംസ്ക്കാര കർമ്മം 2020 ഫെബ്രുവരി 15 ശനി വൈകീട്ട് 4 ന് വെണ്ടോർ സെൻറ് മേരീസ് ദേവാലയത്തിൽ വെച്ച് നടത്തും...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe