AITUC ജന്മശതാബ്ദി ദേശീയ സമ്മേളനം:പടിയൂര്‍ പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു

ഇരിങ്ങാലക്കുട:AITUC ജന്മശതാബ്ദി ദേശീയ സമ്മേളനം ഏപ്രില്‍ 2 മുതല്‍ 5 വരെ ആലപ്പുഴയില്‍ വെച്ച് നടക്കും .സമ്മേളനത്തിന്റെ വിജയത്തിനായി AITUC പടിയൂര്‍ പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു .AITUC മണ്ഡലം സെക്രട്ടറി കെ .നന്ദനന്‍ ഉദ്ഘാടനം ചെയ്തു.പ്രേമ വത്സന്‍ അധ്യക്ഷത വഹിച്ചു .മണ്ഡലം പ്രസിഡന്റ് കെ.കെ ശിവന്‍ ,കെ .വി രാമകൃഷ്ണന്‍ ,കെ .എസ് രാധാകൃഷ്ണന്‍ ,കെ .സി ബിജു ,വി .ആര്‍ രമേഷ് എന്നിവര്‍ പ്രസംഗിച്ചു .സമ്മേളനത്തിന്റെ ചിലവിലേക്കായി തൊഴിലാളികളില്‍ നിന്ന് ഹുണ്ടിക വഴി സംഭരിക്കുന്ന സംഭാവനയുടെ പഞ്ചായത്ത് തല ഉദ്ഘാടനം സംഘാടക സമിതി ചെയര്‍മാന്‍ കെ .സി ബിജുവിന് AITUC നേതാവും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ .എസ് രാധാകൃഷ്ണന്‍ ഹുണ്ടിക നല്‍കി ഉദ്ഘാടനം ചെയ്തു .രക്ഷാധികാരികളായി കെ .വി മോഹനന്‍ ,കെ .വി രാമകൃഷ്ണന്‍ ,കെ .എസ് രാധാകൃഷ്ണന്‍ എന്നിവരും ,ചെയര്‍മാനായി കെ .സി ബിജു ,ജനറല്‍ കണ്‍വീനര്‍ ആയി പ്രേമ വത്സന്‍ എന്നിവരെയും ഭാരവാഹികളായി പഞ്ചായത്ത് സംഘാടക സമിതി രൂപീകരിച്ചു .

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img