താലൂക്ക് ആശുപത്രിയില്‍ നിന്ന് ബാങ്കില്‍ അടക്കാന്‍ കൊണ്ടുപോയ തുക കവര്‍ന്നതായി പരാതി

487

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ നിന്ന് കളക്ഷന്‍ തുകയായ 1,28,000 യാണ് കവര്‍ന്നത്.ആശുപത്രി ജീവനക്കാരന്‍ ഉമേഷ് ബാങ്കില്‍ അടക്കാന്‍ കൊണ്ടു പോയ തുകയാണ് കവര്‍ന്നത.് ബാങ്കിലേക്ക് പോകുന്നവഴി മിനി സിവില്‍ സ്‌റ്റേഷനില്‍ നിന്ന് ബില്‍ മാറുന്നതിനിടയിലാണ് പണം കവര്‍ന്നതെന്നാണ് പരാതി.

Advertisement