Saturday, May 17, 2025
26.8 C
Irinjālakuda

ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി & വൊക്കേഷണല്‍ സ്‌കൂളിന്റെ 129-ാമത് വാര്‍ഷികാഘോഷവുംയാത്രയയപ്പ് സമ്മേളനവും നടന്നു

ഇരിങ്ങാലക്കുട: വിദ്യാലയ മുത്തശ്ശിയായ ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി & വൊക്കേഷണല്‍ സ്‌കൂളിന്റെ 129-ാമത് വാര്‍ഷികാഘോഷവുംയാത്രയയപ്പ് സമ്മേളനവും ചാലക്കുടി മുന്‍ എം.പി.യും സിനി ആര്‍ട്ടിസ്റ്റുമായ ടി.വി.ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അദ്ധ്യക്ഷത വഹിച്ചു.തനിക്കുള്ളതെല്ലാം പ്രളയ ബാധിതര്‍ക്ക് നല്‍കിയ നൗഷാദ് മുഖ്യാതിഥിയായിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പ്രിന്‍സിപ്പല്‍ പ്യാരിജ.എം, ഹെഡ്മിസ്ട്രസ്സ് ടി.വി.രമണി, യു.പി.സ്‌കൂള്‍ അദ്ധ്യാപിക മാഗി പി.തോമസ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. സ്‌കൂളില്‍ നിന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സോണിയഗിരി, ഇരിങ്ങാലക്കുട എ.ഇ.ഒ അബ്ദുള്‍ റസാക്ക്.ഇ, ലാജി വര്‍ക്കി, ലേഖ പി.ആര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Hot this week

അവധിക്കാല അദ്ധ്യാപക പരിശീലനം

അവധിക്കാല അദ്ധ്യാപക പരിശീലനം പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്രശിക്ഷാ കേരള, ഇരിഞ്ഞാലക്കുട...

കഥകളി ഒരുക്കങ്ങൾ

Vdeo :- https://www.facebook.com/reel/601305605595249

കൂടൽമാണിക്യം ഉത്സവം – ഒരതുല്യമായ ഓർമ്മ

ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ഉത്സവ ഓർമ്മകളുമായി എസ്എൻഡിപി യോഗ സംസ്ഥാന കൗൺസിലറും,...

DAY 07 SREE KOODALMANIKYAM THIRUVUTSAVAM 2025-

DAY 07 SREE KOODALMANIKYAM THIRUVUTSAVAM 2025- LIVE- ഇരിങ്ങാലക്കുട കൂടല്‍മാണിക്യംതിരുവുത്സവം video...

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തണം : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷന് അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തണം : മന്ത്രി ഡോ....

Topics

ശാന്തിനികേതൻ പബ്ലിക് സ്‌കൂളിന് സി.ബി.എസ്. ഇ പത്താം ക്ലാസ്സിൽ ഉന്നത വിജയം

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്‌കൂളിന് സി.ബി.എസ്. ഇ പത്താം ക്ലാസ്സിൽ ഉന്നത...

മകൻ മരിച്ചതിൽ മനം നൊന്ത് അമ്മ ജീവനൊടുക്കി

കണിമംഗലത്ത് വാഹനാപകടത്തിൽ മകൻ മരിച്ചതിൽ മനം നൊന്ത് അമ്മ ജീവനൊടുക്കി ചേർപ്പ്: വാഹനാപകടത്തിൽ...

തിരുവുത്സവം ആറാം ദിവസം ശ്രീ പെരുവനം സതീശൻ മാരാരുടെ മേള പ്രമാണത്തിൽ നടന്ന ശീവേലി

ശ്രീ കൂടൽമാണിക്യം ക്ഷേത്രം തിരുവുത്സവം ആറാം ദിവസം ശ്രീ പെരുവനം സതീശൻ...
spot_img

Related Articles

Popular Categories

spot_imgspot_img