പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു

പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ നഴ്സിംഗ് സ്കൂളിൽ നാല്പതാം ബാച്ച് നഴ്സിംഗ് വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ ചടങ്ങ് മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടറും CSS സ്നേഹോദയ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ റെവ. സിസ്റ്റർ സോഫിയ CSS ഉദ്ഘാടനം നിർവഹിച്ചു. ഇരിഞ്ഞാലക്കുട രൂപത വൈസ് ചാൻസലർ റെവ. ഡോക്ടർ കിരൺ തട്ട്ല മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ റെവ. സിസ്റ്റർ സ്മിത CSS പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ റെവ. സിസ്റ്റർ ഫ്ലോറി CSS, വാർഡ് മെമ്പർ ശ്രീ. തോമസ് തൊകലത്ത്, ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ശ്രീ. ആൻജോ ജോസ്, നഴ്സിംഗ് വിദ്യാർത്ഥിനി ആതിര ആന്റണി എന്നിവർ സംസാരിച്ചു. നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും തദവസരത്തിൽ നിർവഹിക്കപെട്ടു.

Hot this week

തോമസ് ഉണ്ണിയാടൻ എം എൽ എ അഭിനന്ദിച്ചു

ഇരിങ്ങാലക്കുട കേരള ആരോഗ്യ സർവകലാശാല നടത്തിയ ഒക്കുപ്പേഷണൽ തെറാപ്പിയിൽ രണ്ടാം റാങ്കും...

നാഷണൽ അണ്ടർ 19 ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത നേടിയ ഋതുനന്ദിന് യുവമോർച്ചയുടെ ആദരം.

ഒക്ടോബർ മാസത്തിൽ കൊൽക്കത്തയിൽ വച്ച് നടക്കുന്ന ആർച്ചറി റീകർവ് റൗണ്ടിലേക്ക് യോഗ്യത...

നടവരമ്പ് എൻ.എസ്.എസ് നടവരമ്പ്കരയോഗത്തിൽ ‘പൊന്നോണം 2026’ ഓണാഘോഷം

ഇരിങ്ങാലക്കുട: നടവരമ്പ് 3175-ാം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ ‘പൊന്നോണം 2026’ എന്ന...

Topics

സെന്റ് തോമസ് കത്തീഡ്രലില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിന് കൊടികയറി

ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മാതാവിന്റെ...
spot_img

Related Articles

Popular Categories

spot_imgspot_img