30.9 C
Irinjālakuda
Thursday, December 26, 2024

Daily Archives: February 4, 2020

കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ അമ്പലത്തിൽ എഴുന്നെള്ളിപ്പിനിടെ ആന ഇടഞ്ഞു:പാപ്പാൻ മരിച്ചു

കിഴുത്താണി:കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ അമ്പലത്തിൽ എഴുന്നെള്ളിപ്പിനിടെ ആന ഇടഞ്ഞു .ഗുരുവായൂർ ശ്രീ കൃഷ്ണൻ എന്ന ആനയാണ് ഇടഞ്ഞത് . ഗുരുതര പരിക്ക് പറ്റിയ ആന പാപ്പാൻ പാലക്കാട് സ്വദേശി നന്ദൻ മരിച്ചു ...

അവിട്ടത്തൂർ അമ്പലത്തിൽ ശീവേലിയും അന്നദാനവും

അവിട്ടത്തൂർ :അവിട്ടത്തൂർ മഹാദേവക്ഷേത്രോത്സവത്തോടനുബന്ധിച്ച് വലിയ വിളക്ക് ദിവസമായ ചൊവ്വാഴ്ച്ച ഏഴ് ആനകളോടുകൂടിയ ശീവേലിക്ക് മേളകലാനിധി കേളത്ത് അരവിന്ദാക്ഷൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം നടന്നു. 70 കലാകാരൻമാർ പങ്കെടുത്തു. അന്നമനട...

പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ദീപം തെളിയിക്കൽ ചടങ്ങ് നടന്നു

പുല്ലൂർ: സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റൽ നഴ്സിംഗ് സ്കൂളിൽ നാല്പതാം ബാച്ച് നഴ്സിംഗ് വിദ്യാർത്ഥികളുടെ ദീപം തെളിയിക്കൽ ചടങ്ങ് മുൻ ചീഫ് വിപ്പ് അഡ്വ. തോമസ്...

കെ.പി.എം.എസ് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട: കേരള പുലയർ മഹാസഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഇരിങ്ങാലക്കുടയിൽ തുടക്കം കുറിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പ്രസ്താവിച്ചു. കല്ലേറ്റുക്കര കുടുംബശ്രി ഹാളിൽ നടന്ന ജില്ലാ നേതൃത്വ യോഗം...

എൽ.ഐ.സി. ഓഫീസിൽ പണിമുടക്കും ധർണ്ണയും നടത്തി.

ഇരിങ്ങാലക്കുട: എൽ.ഐ.സി യുടെ ഓഹരികൾ വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ എൽ.ഐ.സി. ഓഫീസർമാരുടേയും ജീവനക്കാരുടേയും ഏജന്റ്മാരുടേയും യൂണിയനുകൾ സംയുക്തമായി ഒരു മണിക്കൂർ പണിമുടക്കും പ്രതിഷേധ ധർണ്ണയും പൊതുയോഗവും നടത്തി.ക്ലാസ് വൺ ഓഫീസേഴ്സ്...

കൊറോണ ബാധിത പ്രദേശത്തു നിന്ന് വന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുക: ആരോഗ്യമന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍

തിരുവന്തപുരം : കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്ന് വന്നവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ ടീച്ചര്‍. അപൂര്‍വം ചിലര്‍ ഒളിച്ച് നടക്കുകയാണ്, ഇത് അത്യന്തം ആപത്താണ്. തീരെ അനുസരിക്കാതെ...

പുതുശ്ശേരി പെരേപ്പാടന്‍ പൈലോത് ജോര്‍ജ്ജ് നിര്യാതനായി

അവിട്ടത്തൂര്‍ : പുതുശ്ശേരി പെരേപ്പാടന്‍ പൈലോത് ജോര്‍ജ്ജ് (84) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് അവിട്ടത്തൂര്‍ തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍. ഭാര്യ : മേരി ജോര്‍ജ്ജ്. മക്കള്‍ : ഷീബ,...

പണിമുടക്ക് നോട്ടീസ് നല്‍കി

ഇരിങ്ങാലക്കുട. റവന്യൂ വകുപ്പിനോട് കാലങ്ങളായി തുടരുന്ന സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 19 ന് വകുപ്പിലെ ജീവനക്കാര്‍ പണിമുടക്ക് നടത്തുമെന്നറിയിച്ച് മുകുന്ദപുരം തഹസില്‍ദാര്‍ക്ക് നോട്ടീസ് നല്‍കി.വില്ലേജ്...

പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : തൊഴിലാളിവിരുദ്ധവും രാജ്യദ്രോഹകരവുമായ കേന്ദ്ര ബജറ്റിനെതിരെ എ.ഐ.ടി.യു.സി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി കെ.നന്ദനന്‍ ഉദ്ഘാടനം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe